CLOSE
 
 
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
 
 
 

കൊച്ചി : പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്വാസകരമാകുന്നതാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെ കടത്തിവിടുന്നത് തടയുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലെ അന്തിമ വാദത്തിനിടെയാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്.

അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് സ്വകാര്യ വാഹനത്തില്‍ പമ്ബയില്‍ ഇറങ്ങാനാകുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതുവരെ സ്വകാര്യ വാഹനങ്ങളിലെത്തുന്ന ഭക്തര്‍ നിലയ്ക്കലില്‍ ഇറങ്ങി കെഎസ്ആര്‍ടിസി ബസില്‍ കയറിയാണ് പമ്ബയിലേക്ക് പോകേണ്ടിയിരുന്നത്. ഇതിലാണ് സര്‍ക്കാര്‍ ഇളവ് അനുവദിച്ചത്.

എന്നാല്‍ പമ്ബയില്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്ങ് അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഭക്തരെ ഇറക്കിയ ശേഷം സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലേക്ക് പോകണം. ദര്‍ശനം കഴിഞ്ഞ് തിരികെ എത്തുന്ന ഭക്തര്‍ക്ക് സ്വകാര്യം വാഹനം പമ്ബയിലേക്ക് വരുത്തി മടങ്ങി പോകാവുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം നിലയിക്കല്‍-പമ്ബ റൂട്ടില്‍ ഏതെങ്കിലും തരത്തില്‍ ഗതാഗത തടസ്സം ഉണ്ടായാല്‍ അതിനനുസരിച്ചുള്ള ക്രമീകരണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

നിലവില്‍ നിലയ്ക്കല്‍-പമ്ബ റൂട്ടില്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്ങ് അനുവദിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍രെ പുതിയ നിലപാടിനെ കെഎസ്ആര്‍ടിസി എതിര്‍ത്തേക്കും. ഇപ്പോള്‍ നിലയ്ക്കല്‍-പമ്ബ റൂട്ടില്‍ കെഎസ്ആര്‍ടിസി മാത്രമാണ് സര്‍വീസ് നടത്തുന്നത്. സ്വകാര്യ വാഹനങ്ങളെ പമ്ബയിലേക്ക് കടത്തിവിടുന്നതോടെ തങ്ങളുടെ വരുമാനത്തില്‍ കുത്തനെ ഇടിവുണ്ടാകും എന്നതാണ് കെഎസ്ആര്‍ടിസി ചൂണ്ടിക്കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പുല്‍പ്പള്ളിയില്‍ വയോധികന്റെ മൃതദേഹം വീടിനുള്ളില്‍ അഴുകിയ നിലയില്‍...

പുല്‍പ്പള്ളിയില്‍ വയോധികന്റെ മൃതദേഹം വീടിനുള്ളില്‍...

പുല്‍പ്പള്ളി: വയോധികന്റെ മൃതദേഹം വീടിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തി, മരണവിവരമറിയാതെ...

രാജസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയയാളെ തിരുവനന്തപുരത്ത് വീട്ടില്‍ കയറ്റിയില്ല

രാജസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയയാളെ തിരുവനന്തപുരത്ത്...

തിരുവനന്തപുരം: രാജസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയയാളെ തിരുവനന്തപുരത്ത് വീട്ടില്‍ കയറ്റിയില്ല. മലയിന്‍കീഴിലെ...

കോവിഡ്: സമ്പര്‍ക്ക രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന...

കോവിഡ്: സമ്പര്‍ക്ക രോഗികളുടെ എണ്ണം...

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലുടെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഇന്ന് ഏറ്റവും...

കോഴിക്കോട് ഒരേ ഫ്‌ളാറ്റില്‍ താമസിക്കുന്ന അഞ്ച് പേര്‍ക്ക്...

കോഴിക്കോട് ഒരേ ഫ്‌ളാറ്റില്‍ താമസിക്കുന്ന...

കോഴിക്കോട്: കോഴിക്കോട് ഒരേ ഫ്‌ളാറ്റില്‍ താമസിക്കുന്ന അഞ്ച് പേര്‍ക്ക് കോവിഡ്...

Recent Posts

ഒരു അവശ കലാകാരന്റെ ദാരുണാന്ത്യം:...

കാസര്‍കോട് : ഒരു...

ഒരു അവശ കലാകാരന്റെ ദാരുണാന്ത്യം: എട്ടാം ക്ലാസിലെ കൂട്ടുകാര്‍ ചേര്‍ന്ന്...

കാസര്‍കോട് : ഒരു കലാകാരന്റെ ദാരുണാന്ത്യം എന്ന തലക്കെട്ടില്‍...

പൈനി കുഞ്ഞിരാമന്‍ നായരുടെ നിര്യാണത്തില്‍...

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍...

പൈനി കുഞ്ഞിരാമന്‍ നായരുടെ നിര്യാണത്തില്‍ വിവിധ സംഘടനകളുടെ അനുശോചനം

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് കാരണവര്‍ പി.കുഞ്ഞിരാമന്‍...

എന്‍മകജെ പഞ്ചായത്തിലെ രണ്ട് ഏക്കര്‍...

എന്മകജെ ഗ്രാമപഞ്ചായത്തില്‍ ബജകുഡ്ലുവില്‍...

എന്‍മകജെ പഞ്ചായത്തിലെ രണ്ട് ഏക്കര്‍ തരിശ് നിലത്ത് പൊന്ന് വിളയിക്കാനൊരുങ്ങി...

എന്മകജെ ഗ്രാമപഞ്ചായത്തില്‍ ബജകുഡ്ലുവില്‍ തരിശായി കിടന്ന 2 ഏക്കര്‍...

ലൈബ്രറി കൗണ്‍സില്‍ വായന പക്ഷാചരണ...

നീലേശ്വരം : ഹൊസ്ദുര്‍ഗ്...

ലൈബ്രറി കൗണ്‍സില്‍ വായന പക്ഷാചരണ സമാപനവും ഐ.വി.ദാസ് അനുസ്മരണവും നീലേശ്വരത്ത്

നീലേശ്വരം : ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന...

സ്‌കൂട്ടറുമായി കുത്തിയൊഴുകുന്ന ചാലിലേക്കു വീണ...

നീലേശ്വരം : പണമടക്കാന്‍...

സ്‌കൂട്ടറുമായി കുത്തിയൊഴുകുന്ന ചാലിലേക്കു വീണ വനിതാ കലക്ഷന്‍ ഏജന്റിനെ മരണക്കയത്തില്‍...

നീലേശ്വരം : പണമടക്കാന്‍ ബാങ്കിലേക്കു പോകുന്നതിനിടെ സ്‌കൂട്ടറുമായി കുലംകുത്തിയൊഴുകുന്ന...

Articles

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

error: Content is protected !!