CLOSE
 
 
 റെയില്‍വെ സ്റ്റേഷനില്‍ വച്ച് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍
 
 
 

കാസറഗോഡ്: റെയില്‍വെ സ്റ്റേഷനില്‍ വച്ച് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍.
ഉള്ളാള്‍ കോട്ടപ്പുറത്തെ ആസിഫ് ഹുസൈ (45)നെയാണ് റെയില്‍വെ സംരക്ഷണ സേന അറസ്റ്റ് ചെയ്തത്. മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്ക് പോകാന്‍ ട്രെയിന്‍ കാത്ത് ഇരിക്കുന്നതിനിടെ അബ്ദുല്ലക്കുട്ടി ഫോണ്‍ ഇരിപ്പിടത്തില്‍ വച്ചിരുന്നു. ട്രെയിനില്‍ കയറിയപ്പോഴാണ് ഫോണ്‍ എടുത്തില്ലെന്ന കാര്യം ഓര്‍മ വന്നത്. ട്രെയിന്‍ അപ്പോഴേക്കും പുറപ്പെട്ടിരുന്നില്ല. ഉടന്‍ തന്നെ ഇറങ്ങി ഫോണ്‍ എടുക്കാന്‍ പോയപ്പോഴേക്കും അത് നഷ്ടമായിരുന്നു.
തുടര്‍ന്ന് ആര്‍ പി എഫില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തൃക്കരിപ്പൂര്‍ സ്‌കൂളിനു മുന്നിലെ ബൈക്ക് അഭ്യാസത്തിനെതിരെ പരാതി...

തൃക്കരിപ്പൂര്‍ സ്‌കൂളിനു മുന്നിലെ ബൈക്ക്...

നീലേശ്വരം : കാസര്‍കോട് ജില്ലയിലെ സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി...

മഞ്ചേശ്വരത്ത് കര്‍ണ്ണാടക ആര്‍ ടി സി ബസും...

മഞ്ചേശ്വരത്ത് കര്‍ണ്ണാടക ആര്‍ ടി...

മഞ്ചേശ്വരം: ദേശീയ പാതയിൽ മഞ്ചേശ്വരത്ത് കർണ്ണാടക ആർ ടി സി...

കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട്:...

കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍...

രാജപുരം: കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി...

ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച...

ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്: ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച നിലയില്‍...

കുറ്റിക്കോല്‍ പഞ്ചായത്ത് അംഗത്തിനെതിരെ അസിസ്റ്റന്റ് എഞ്ചിനിയറുടെ പരാതി

കുറ്റിക്കോല്‍ പഞ്ചായത്ത് അംഗത്തിനെതിരെ അസിസ്റ്റന്റ്...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് അംഗം അനധികൃതമായി അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫീസ്...

ശബരിമല യുവതീ പ്രവേശനം: ബിന്ദു അമ്മിണിക്കും, രഹനാ...

ശബരിമല യുവതീ പ്രവേശനം: ബിന്ദു...

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബിന്ദു അമ്മിണിക്കും, രഹനാ...

Recent Posts

നിര്‍മാണത്തിലെ അപാകതയെന്നാരോപണം: ടാറിങ്ങ് പൂര്‍ത്തിയായി...

രാജപുരം: നിര്‍മാണത്തിലെ അപാകതയെന്നാരോപണം....

നിര്‍മാണത്തിലെ അപാകതയെന്നാരോപണം: ടാറിങ്ങ് പൂര്‍ത്തിയായി ഒരു വര്‍ഷം തികയും മുമ്പേ...

രാജപുരം: നിര്‍മാണത്തിലെ അപാകതയെന്നാരോപണം. ടാറിങ്ങ് പൂര്‍ത്തിയായി ഒരു വര്‍ഷം...

രാജപുരം ബൈബിള്‍ കണ്‍വന്‍ഷന്‍ മൂന്നാം...

രാജപുരം: പതിമൂന്നാമത് രാജപുരം...

രാജപുരം ബൈബിള്‍ കണ്‍വന്‍ഷന്‍ മൂന്നാം ദിനത്തില്‍ കോട്ടയം അതിരൂപത മെത്രാെപ്പൊലീത്ത...

രാജപുരം: പതിമൂന്നാമത് രാജപുരം ബൈബിള്‍ കണ്‍വന്‍ഷന്‍ മൂന്നാം ദിനത്തില്‍...

കുരുന്നുകളുടെ കലാ പ്രകടനങ്ങളുമായി നീലേശ്വരം...

നീലേശ്വരം: കുരുന്നുകളുടെ കലാ...

കുരുന്നുകളുടെ കലാ പ്രകടനങ്ങളുമായി നീലേശ്വരം നഗരസഭാ അങ്കണവാടി കലോല്‍സവം

നീലേശ്വരം: കുരുന്നുകളുടെ കലാ പ്രകടനങ്ങളുമായി നീലേശ്വരം നഗരസഭാ അങ്കണവാടി...

വയോധികയെ ഇടിച്ചിട്ട ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

നീലേശ്വരം : പഞ്ചായത്ത്...

വയോധികയെ ഇടിച്ചിട്ട ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

നീലേശ്വരം : പഞ്ചായത്ത് ഓഫിസില്‍ പോയി മടങ്ങുകയായിരുന്ന വയോധികയെ...

രാജപുരത്ത് യുവജന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു:...

രാജപുരം: പതിമൂന്നാമത് രാജപുരം...

രാജപുരത്ത് യുവജന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു: ബ്രദര്‍ മാരിയോ ജോസഫ് ഉദ്ഘാടനം...

രാജപുരം: പതിമൂന്നാമത് രാജപുരം ബൈബിള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് യുവജന കണ്‍വന്‍ഷന്‍...

Articles

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

error: Content is protected !!