CLOSE
 
 
സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു; നാല് സൈനികരടക്കം ആറ് പേര്‍ക്ക് ദാരുണ മരണം
 
 
 

സിയാച്ചിന്‍/ന്യൂ ഡല്‍ഹി : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് നാല് സൈനികരടക്കം ആറ് പേര്‍ മരിച്ചു. സൈന്യത്തിന് വേണ്ടി ചുമടെടുക്കുന്ന രണ്ട് പേരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ കൂടെ കണ്ടെത്താനുണ്ട്.

ഇന്നലെ വൈകന്നേരം 3.30ഓടെയാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തിലുള്ള പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. മഞ്ഞിടിച്ചില്‍ ആരംഭിച്ച സമയത്ത് അവിടെ ഉണ്ടായിരുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടവരാണ് മഞ്ഞിനടിയിലായത്.

ഹിമാലയന്‍ പര്‍വതനിരയില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന വടക്കന്‍ സിയാച്ചിനില്‍ പട്രോളിങ്ങില്‍ ഏര്‍പ്പെട്ട കരസേനാ ജവാന്മാരും സംഘവുമാണ് അപകടത്തില്‍പ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രൈക്കാണെന്ന്...

ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് ഇന്ത്യയുടെ...

ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രൈക്കാണെന്ന് കേന്ദ്ര...

കോമെണ്‍വെല്‍ത്ത് ഗെയിംസ് സ്റ്റേഡിയം കോവിഡ് ആശുപത്രിയാക്കി ഡല്‍ഹി...

കോമെണ്‍വെല്‍ത്ത് ഗെയിംസ് സ്റ്റേഡിയം കോവിഡ്...

ന്യൂഡല്‍ഹി: കോമെണ്‍വെല്‍ത്ത് ഗെയിംസ് സ്റ്റേഡിയം കോവിഡ് ആശുപത്രിയാക്കി ഡല്‍ഹി സര്‍ക്കാര്‍....

തൂത്തുക്കുടി കസ്റ്റഡി മരണം: നാല് പൊലീസുകാര്‍ കൂടി...

തൂത്തുക്കുടി കസ്റ്റഡി മരണം: നാല്...

ചെന്നൈ: തൂത്തുക്കുടിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ചെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അച്ഛനും...

Recent Posts

എംഎ ഹിസ്റ്ററിയില്‍ രണ്ടും മൂന്നും...

നീലേശ്വരം : കണ്ണൂര്‍...

എംഎ ഹിസ്റ്ററിയില്‍ രണ്ടും മൂന്നും റാങ്കുകള്‍ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ്...

നീലേശ്വരം : കണ്ണൂര്‍ സര്‍വകലാശാല എം.എ.ഹിസ്റ്ററി പരീക്ഷയില്‍ രണ്ടും...

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം...

കാസറഗോഡ് : കുറ്റിക്കോല്‍,...

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം :...

കാസറഗോഡ് : കുറ്റിക്കോല്‍, ദേലംപാടി പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളില്‍...

തിരുവാതിര ഞാറ്റുവേലയില്‍ പച്ചക്കറി കൃഷിക്ക്...

ചെറുവത്തൂര്‍: തിരുവാതിര ഞാറ്റുവേലയിലെ...

തിരുവാതിര ഞാറ്റുവേലയില്‍ പച്ചക്കറി കൃഷിക്ക് തുടക്കമിട്ട് കുട്ടമത്തെ കുട്ടികള്‍

ചെറുവത്തൂര്‍: തിരുവാതിര ഞാറ്റുവേലയിലെ അനുയോജ്യമായ കാലാവസ്ഥയില്‍ പച്ചക്കറി കൃഷിക്ക്...

ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി സി.മാലക്കല്ല്...

മാലക്കല്ല്: അനുദിനം വര്‍ദ്ധിച്ചു...

ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി സി.മാലക്കല്ല് - പൂക്കയം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍...

മാലക്കല്ല്: അനുദിനം വര്‍ദ്ധിച്ചു വരുന്ന ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി...

ഓണ്‍ലൈന്‍ പഠനത്തിന് കിസ്സ സാംസ്‌കാരിക...

പാലക്കുന്ന് : ഓണ്‍ലൈന്‍...

ഓണ്‍ലൈന്‍ പഠനത്തിന് കിസ്സ സാംസ്‌കാരിക സമന്വയ ടി.വി. സെറ്റുകള്‍ നല്‍കി

പാലക്കുന്ന് : ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ വിഷമിക്കുന്ന...

Articles

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

error: Content is protected !!