CLOSE
 
 
ഫാത്തിമാ ലത്തീഫിന്റെ മരണം: മൂന്ന് ഐഐടി അധ്യാപകരെ ചോദ്യം ചെയ്തു
 
 
 

ചെന്നൈ : മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമാ ലത്തീഫിന്റെ ദുരൂഹമരണത്തിൽ മൂന്ന് അധ്യാപകരെ തമിഴ്‌നാട് സെൻട്രൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നീ അധ്യാപകരെയാണ് ചോദ്യം ചെയ്തത്. ഐഐടി ഗസ്റ്റ് ഹൗസിൽ വച്ചാണ് അധ്യാപകരെ ചോദ്യം ചെയ്തത്.

സംഭവങ്ങളെക്കുറിച്ച് മാനവവിഭവശേഷി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകാൻ ഐഐടി ഡയറക്ടർ ഡൽഹിയിലേക്ക് തിരിച്ചു. ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണം ഉണ്ടാകില്ലെന്നും ഐഐടി വ്യക്തമാക്കി.

അതേസമയം ഫാത്തിമ ലത്തീഫിന്റെ മരണം ആഭ്യന്തര സമിതി അന്വേഷിക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം മദ്രാസ് ഐഐടി ഡയറക്ടർ തള്ളി. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ സമാന്തര അന്വേഷണം നടത്താനാവില്ലെന്ന് ഡയറക്ടർ ഭാസ്‌കർ രാമമൂർത്തി അറിയിച്ചു.

ഫാത്തിമാ ലത്തീഫിന്റെ മരണത്തിൽ വ്യക്തതവേണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നാളെ ചെന്നൈയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. നാളെ മുതൽ സമരം ശക്തമാക്കാനാണ് വിദ്യാർഥി സംഘടനകളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക് വിറ്റു: മുത്തശ്ശിയെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക്...

ചെന്നൈ: തമിഴ്നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക് വിറ്റ മുത്തശ്ശി...

സംസ്ഥാനങ്ങളെ തള്ളി കേന്ദ്രം: മുഖ്യമന്ത്രിമാരുടെ മോഹം നടക്കില്ല,...

സംസ്ഥാനങ്ങളെ തള്ളി കേന്ദ്രം: മുഖ്യമന്ത്രിമാരുടെ...

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് അറിയിച്ച് രംഗത്തെത്തിയ സംസ്ഥാനങ്ങളെ തള്ളി...

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കി;...

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന്...

ന്യൂഡല്‍ഹി: മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന്...

ലോകത്തിലെ ശക്തരായ 100 വനിതകളില്‍ ഒരാള്‍: ഫോബ്സില്‍...

ലോകത്തിലെ ശക്തരായ 100 വനിതകളില്‍...

ന്യൂഡല്‍ഹി: ലോകത്തിലെ ശക്തരായ വനിതകളില്‍ ഇടംപിടിച്ച് ധനമന്ത്രി നിര്‍മല സീതാരാമനും....

ശബരിമല യുവതീ പ്രവേശനം: ബിന്ദു അമ്മിണിക്കും, രഹനാ...

ശബരിമല യുവതീ പ്രവേശനം: ബിന്ദു...

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബിന്ദു അമ്മിണിക്കും, രഹനാ...

Recent Posts

ഒടയംചാല്‍ കുന്നുംവയലില്‍ റോഡിലെ ഭീകര...

രാജപുരം : കോടോം...

ഒടയംചാല്‍ കുന്നുംവയലില്‍ റോഡിലെ ഭീകര ഗര്‍ത്തം: ഗതാഗതം നിരോധിച്ചു:  റോഡ്...

രാജപുരം : കോടോം ബേളൂര്‍ പഞ്ചായത്തിലെ ഒടയംചാല്‍ കുന്നുംവയലില്‍...

ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്: ഒടയംചാല്‍ ചെന്തളം...

ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 -...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 - ഹൊണ്ണമൂല, 22-തെരുവത്ത് എന്നീ വാര്‍ഡുകളില്‍...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 - ഹൊണ്ണമൂല, 22-തെരുവത്ത് എന്നീ...

കുറ്റിക്കോല്‍ പഞ്ചായത്ത് അംഗത്തിനെതിരെ അസിസ്റ്റന്റ്...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത്...

കുറ്റിക്കോല്‍ പഞ്ചായത്ത് അംഗത്തിനെതിരെ അസിസ്റ്റന്റ് എഞ്ചിനിയറുടെ പരാതി

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് അംഗം അനധികൃതമായി അസിസ്റ്റന്റ് എഞ്ചിനിയറുടെ...

കനോയിങ് ആന്‍ഡ് കയാക്കിങ് സംസ്ഥാന...

കനോയിങ് ആന്‍ഡ് കയാക്കിങ്...

കനോയിങ് ആന്‍ഡ് കയാക്കിങ് സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി ഗ്രീഷ്മ...

കനോയിങ് ആന്‍ഡ് കയാക്കിങ് സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ...

Articles

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

error: Content is protected !!