CLOSE
 
 
പൊതുസ്ഥലങ്ങളിലെ യുഎസ്ബി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വഴി മൊബൈല്‍ ചാര്‍ജ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക: മാല്‍വെയര്‍ നിങ്ങളുടെ ഫോണിലും കയറിയിരിക്കാം
 
 
 

പൊതുസ്ഥലങ്ങളിലെ യുഎസ്ബി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വഴി മൊബൈല്‍ ചാര്‍ജ് ചെയ്താല്‍ മാല്‍വെയര്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് കയറുന്നതായി അധികൃതരുടെ മുന്നറിയിപ്പ്. ദീര്‍ഘ ദൂര ബസുകളിലും മറ്റ് പൊതു ഇടങ്ങളിലും ഇത്തരത്തിലുള്ള യുഎസ്ബി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സാധാരണമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ഇത്തരം സ്ഥലങ്ങളില്‍ യുഎസ്ബി പോര്‍ട്ടുകളില്‍ കണക്ട് ചെയ്ത് ചാര്‍ജ്ജ് ചെയ്യുമ്ബോള്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് മാല്‍വെയര്‍ കയറുകയും അത് ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് വളരെ വേഗത്തില്‍ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യാനും സാധിക്കും.

സാധാരണയായി ‘ജ്യൂസ് ജാക്കിംഗ്’ എന്നറിയപ്പെടുന്ന രീതിയിലൂടെ ഹാക്കര്‍മാര്‍ക്ക് സ്വന്തം ഫോണുകളില്‍ നിന്നോ ലാപ്ടോപ്പുകളില്‍ നിന്നോ യുഎസ്ബി പോര്‍ട്ട് വഴി ചാര്‍ജിംഗ് സ്റ്റേഷന്‍ ഹാര്‍ഡ്വെയറുകളിലേക്ക് മാല്‍വെയര്‍ പ്രോഗ്രാമുകള്‍ അയയ്ക്കാന്‍ കഴിയും, അതിനുശേഷം ഈ സ്റ്റേഷനുകളിലെ യുഎസ്ബി വഴി കണക്ട് ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകളിലേക്ക് ഈ മാല്‍വെയറുകള്‍ കടക്കുന്നു.

ഇത്തരം മാല്‍വെയറുകള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ കയറാതിരിക്കാനുള്ള മുന്‍ കരുതല്‍ എന്ന നിലയില്‍ പൊതു സ്ഥലങ്ങളില്‍ ചാര്‍ജ്ജ് ചെയ്യാന്‍ യുഎസ്ബി പോര്‍ട്ടുകളേക്കാള്‍ എസി അഡാപ്റ്റര്‍ ഉപയോഗിക്കുന്നതാവും നല്ലത്. എസി അഡാപ്റ്ററുകള്‍ ഉപയോഗിച്ച് ഫോണ്‍ പ്രവര്‍ത്തിക്കുമ്ബോള്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവില്ലെന്നാണ് സാങ്കേതിക വിദഗ്ദര്‍ പറയുന്നത്. അമേരിക്കയിലാണ് ഇത്തരം സുരക്ഷാ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എങ്കിലും ഇന്ത്യപോലൊരു രാജ്യത്ത് ഇത് ഉണ്ടായിരിക്കാനുള്ള സാധ്യത തള്ളിക്കളയനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന്...

മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ...

ബ്യൂട്ടി ഫില്‍ട്ടര്‍ ആപ്ലിക്കേഷനുകള്‍ അടക്കം മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ...

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ വാറന്റി അസിസ്റ്റന്റ്...

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ...

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ വാറന്റി അസിസ്റ്റന്റ് അവതരിപ്പിച്ച് ഫ്ളിപ്പ്കാര്‍ട്ട്.ഫ്ളിപ്കാര്‍ട്ടില്‍...

ഇത് വാട്സാപ്പിനെ വെല്ലും; പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച്...

ഇത് വാട്സാപ്പിനെ വെല്ലും; പുതിയ...

ടെലഗ്രാമില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു.ഇന്‍ ആപ്പ് വീഡിയോ എഡിറ്റര്‍, ആനിമേറ്റഡ്...

ജീവനക്കാര്‍ക്ക് 1000 ഡോളര്‍ വച്ച് നല്‍കി ഗൂഗിള്‍...

ജീവനക്കാര്‍ക്ക് 1000 ഡോളര്‍ വച്ച്...

ജൂലൈ 6 മുതല്‍ ഓഫീസ് ഘട്ടം ഘട്ടമായി തുറക്കുമ്പോള്‍ വീട്ടിലിരുന്ന്...

ഇനി ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് പുതിയ...

ഇനി ക്യുആര്‍ കോഡുകള്‍ സ്‌കാന്‍...

വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍...

Recent Posts

എംഎ ഹിസ്റ്ററിയില്‍ രണ്ടും മൂന്നും...

നീലേശ്വരം : കണ്ണൂര്‍...

എംഎ ഹിസ്റ്ററിയില്‍ രണ്ടും മൂന്നും റാങ്കുകള്‍ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ്...

നീലേശ്വരം : കണ്ണൂര്‍ സര്‍വകലാശാല എം.എ.ഹിസ്റ്ററി പരീക്ഷയില്‍ രണ്ടും...

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം...

കാസറഗോഡ് : കുറ്റിക്കോല്‍,...

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം :...

കാസറഗോഡ് : കുറ്റിക്കോല്‍, ദേലംപാടി പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളില്‍...

തിരുവാതിര ഞാറ്റുവേലയില്‍ പച്ചക്കറി കൃഷിക്ക്...

ചെറുവത്തൂര്‍: തിരുവാതിര ഞാറ്റുവേലയിലെ...

തിരുവാതിര ഞാറ്റുവേലയില്‍ പച്ചക്കറി കൃഷിക്ക് തുടക്കമിട്ട് കുട്ടമത്തെ കുട്ടികള്‍

ചെറുവത്തൂര്‍: തിരുവാതിര ഞാറ്റുവേലയിലെ അനുയോജ്യമായ കാലാവസ്ഥയില്‍ പച്ചക്കറി കൃഷിക്ക്...

ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി സി.മാലക്കല്ല്...

മാലക്കല്ല്: അനുദിനം വര്‍ദ്ധിച്ചു...

ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി സി.മാലക്കല്ല് - പൂക്കയം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍...

മാലക്കല്ല്: അനുദിനം വര്‍ദ്ധിച്ചു വരുന്ന ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി...

ഓണ്‍ലൈന്‍ പഠനത്തിന് കിസ്സ സാംസ്‌കാരിക...

പാലക്കുന്ന് : ഓണ്‍ലൈന്‍...

ഓണ്‍ലൈന്‍ പഠനത്തിന് കിസ്സ സാംസ്‌കാരിക സമന്വയ ടി.വി. സെറ്റുകള്‍ നല്‍കി

പാലക്കുന്ന് : ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ വിഷമിക്കുന്ന...

Articles

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

error: Content is protected !!