CLOSE
 
 
വിവാഹ ചടങ്ങിനിടെ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് കുത്തേറ്റു; പ്രതി അറസ്റ്റില്‍
 
 
 

ബെംഗളൂരു: വിവാഹ ചടങ്ങിനിടെ കര്‍ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ തന്‍വീര്‍ സേട്ടിന് കുത്തേറ്റു. മൈസൂരുവില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. തന്‍വീര്‍ സേട്ടിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തില്‍ 25കാരനായ ഫര്‍ഹാന്‍ പാഷ എന്നയാളാണ് പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹ വേദിയില്‍ ഇരിക്കുന്നതിനിടെ ഇയാള്‍ കത്തിയെടുത്ത് എംഎല്‍എയെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. നരസിംഹരാജ മണ്ഡലത്തിലെ എംഎല്‍എയാണ് തന്‍വീര്‍ സേട്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കോവിഡ്: സമ്പര്‍ക്ക രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന...

കോവിഡ്: സമ്പര്‍ക്ക രോഗികളുടെ എണ്ണം...

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലുടെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഇന്ന് ഏറ്റവും...

റാന്നിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

റാന്നിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍...

പത്തനംതിട്ട: റാന്നിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. ഇടക്കുളം പുത്തന്‍...

തിരുവനന്തപുരത്ത് വന്‍ സ്വര്‍ണവേട്ട; മുപ്പതുകിലോ സ്വര്‍ണം പാഴ്സലില്‍...

തിരുവനന്തപുരത്ത് വന്‍ സ്വര്‍ണവേട്ട; മുപ്പതുകിലോ...

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. തിരുവനന്തപുരത്തെ യു.എ.ഇ....

കോവിഡ്; താരങ്ങള്‍ പ്രതിഫലം കുറക്കുന്ന വിഷയത്തില്‍ തീരുമാനമായി

കോവിഡ്; താരങ്ങള്‍ പ്രതിഫലം കുറക്കുന്ന...

കൊച്ചി: താരങ്ങള്‍ പ്രതിഫലം കുറക്കുന്ന വിഷയത്തില്‍ തീരുമാനമായി. കോവിഡ് പ്രതിസന്ധി...

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളില്‍...

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത;...

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യത. ആറ്...

Recent Posts

ഒരു അവശ കലാകാരന്റെ ദാരുണാന്ത്യം:...

കാസര്‍കോട് : ഒരു...

ഒരു അവശ കലാകാരന്റെ ദാരുണാന്ത്യം: എട്ടാം ക്ലാസിലെ കൂട്ടുകാര്‍ ചേര്‍ന്ന്...

കാസര്‍കോട് : ഒരു കലാകാരന്റെ ദാരുണാന്ത്യം എന്ന തലക്കെട്ടില്‍...

പൈനി കുഞ്ഞിരാമന്‍ നായരുടെ നിര്യാണത്തില്‍...

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍...

പൈനി കുഞ്ഞിരാമന്‍ നായരുടെ നിര്യാണത്തില്‍ വിവിധ സംഘടനകളുടെ അനുശോചനം

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് കാരണവര്‍ പി.കുഞ്ഞിരാമന്‍...

എന്‍മകജെ പഞ്ചായത്തിലെ രണ്ട് ഏക്കര്‍...

എന്മകജെ ഗ്രാമപഞ്ചായത്തില്‍ ബജകുഡ്ലുവില്‍...

എന്‍മകജെ പഞ്ചായത്തിലെ രണ്ട് ഏക്കര്‍ തരിശ് നിലത്ത് പൊന്ന് വിളയിക്കാനൊരുങ്ങി...

എന്മകജെ ഗ്രാമപഞ്ചായത്തില്‍ ബജകുഡ്ലുവില്‍ തരിശായി കിടന്ന 2 ഏക്കര്‍...

ലൈബ്രറി കൗണ്‍സില്‍ വായന പക്ഷാചരണ...

നീലേശ്വരം : ഹൊസ്ദുര്‍ഗ്...

ലൈബ്രറി കൗണ്‍സില്‍ വായന പക്ഷാചരണ സമാപനവും ഐ.വി.ദാസ് അനുസ്മരണവും നീലേശ്വരത്ത്

നീലേശ്വരം : ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന...

സ്‌കൂട്ടറുമായി കുത്തിയൊഴുകുന്ന ചാലിലേക്കു വീണ...

നീലേശ്വരം : പണമടക്കാന്‍...

സ്‌കൂട്ടറുമായി കുത്തിയൊഴുകുന്ന ചാലിലേക്കു വീണ വനിതാ കലക്ഷന്‍ ഏജന്റിനെ മരണക്കയത്തില്‍...

നീലേശ്വരം : പണമടക്കാന്‍ ബാങ്കിലേക്കു പോകുന്നതിനിടെ സ്‌കൂട്ടറുമായി കുലംകുത്തിയൊഴുകുന്ന...

Articles

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

error: Content is protected !!