CLOSE
 
 
രാജപുരം – ബളാല്‍ റോഡ് ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് സിപിഐ: റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുരിതമായതായി മലയാളം ടുഡെ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു
 
 
 

രാജപുരം: പ്രതിഷേധചൂടില്‍ രാജപുരം – ബളാല്‍ റോഡ്. റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് സിപിഐ രാജപുരം ബ്രാഞ്ച് കമ്മറ്റി ജില്ലാ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. കുണ്ടും കുഴിയുമായതിനാല്‍ ഇരുചക്രവാഹനങ്ങള്‍ പോലും പോകാന്‍ പറ്റാത്ത സ്ഥിതിയിലാണെന്ന് കഴിഞ്ഞ ദിവസം മലയാളം ടുഡെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മലയോര പഞ്ചായത്തുകളെ ബന്ധപ്പെടുത്തുന്ന, ജില്ലയിലെ മേജര്‍ റോഡായി ഉയര്‍ത്തപ്പെടേണ്ട ജില്ലാ പഞ്ചായത്ത് റോഡ് ഗതാഗതയോഗ്യമല്ലാതായി അവഗണിക്കപ്പെട്ടതില്‍ സി പി ഐ ശക്തമായ പ്രതിഷേധിച്ചു. അടിയന്തിരമായ പ്രസ്തുത റോഡ് മെക്കാഡം ടാര്‍ ചെയ്തു നവീകരിക്കണമെന്നും അല്ലാത്തപക്ഷം ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സി പി ഐ മുന്നറിയിപ്പ് നല്‍കി.
സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം ടി.കെ നാരായണന്‍, കള്ളാര്‍ ലോക്കല്‍ സെക്രട്ടറി ബി.രത്‌നാകരന്‍ നമ്പ്യാര്‍, വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി അംഗം ബീന, കളളാര്‍ ലോക്കല്‍ കമ്മറ്റി അംഗം കെ.എന്‍.രവി, ദീപുമോന്‍ ജോസ്, വി.നാരായണന്‍, ജോസ് ആണ്ടുമ്യാലില്‍, ബ്രാഞ്ച് സെക്രട്ടറി ബെന്നി തോമസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഉടുമ്പിനെ കൊന്നു കറിവച്ചയാളെ വനംവകുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡ്...

ഉടുമ്പിനെ കൊന്നു കറിവച്ചയാളെ വനംവകുപ്പ്...

നീലേശ്വരം : ഉടുമ്പിനെ കൊന്നു കറിവച്ചയാളെ വനംവകുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡ്...

പെരിയ ആയംകടവ് പാലം ഉദ്ഘാടനത്തിന് വച്ച കമാനത്തില്‍...

പെരിയ ആയംകടവ് പാലം ഉദ്ഘാടനത്തിന്...

പെരിയ: ആയംകടവ് പാലം ഉദ്ഘാടനത്തിന് റോഡിന് കുറുകെ സ്ഥാപിച്ച കമാനത്തില്‍...

ഐ.എന്‍.എക്സ് മീഡിയ കേസ്; ജാമ്യം ലഭിച്ച പി...

ഐ.എന്‍.എക്സ് മീഡിയ കേസ്; ജാമ്യം...

ന്യൂഡല്‍ഹി : ഐഎന്‍എക്സ് മീഡിയ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ...

മരം മുറിക്കാന്‍ നടപടിയില്ല : അപകടം തലയ്ക്ക്...

മരം മുറിക്കാന്‍ നടപടിയില്ല :...

രാജപുരം: ഏതു സമയവും അപകടം സംഭവിക്കാവുന്ന രീതിയില്‍ ഉണങ്ങി നില്‍ക്കുന്ന...

അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ ഉപ്പളയില്‍ യുവാവിന് വെട്ടേറ്റു

അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ ഉപ്പളയില്‍...

ഉപ്പള: ഉപ്പളയില്‍ യുവാവിന് അജ്ഞാത സംഘത്തിന്റെ വെട്ടേറ്റു. ഉപ്പളയിലെ ഹസൈനാറിന്റെ...

Recent Posts

പൗരത്വ ബില്ലിനെതിരെ ഐ.എന്‍.എല്‍ ബേക്കല്‍...

കാഞ്ഞങ്ങാട് : ജാതിയുടെയും മതത്തിന്റെയും...

പൗരത്വ ബില്ലിനെതിരെ ഐ.എന്‍.എല്‍ ബേക്കല്‍ ജംഗ്ക്ഷനില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

കാഞ്ഞങ്ങാട് : ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിച്ച്, രാജ്യത്തിന്റെ...

ജവഹര്‍ബാലജനവേദി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ...

ചട്ടഞ്ചാല്‍: ജവഹര്‍ ബാലജനവേദി...

ജവഹര്‍ബാലജനവേദി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ 'കുട്ടിക്കൂട്ടം' ജില്ലാതല വിനോദവിജ്ഞാന പഠനക്യാമ്പ്...

ചട്ടഞ്ചാല്‍: ജവഹര്‍ ബാലജനവേദി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍...

ബേക്കല്‍ കോട്ടയുടെ പ്രതിരൂപം കാണാന്‍...

പള്ളിക്കര : പൊതുവിദ്യാഭ്യാസ...

ബേക്കല്‍ കോട്ടയുടെ പ്രതിരൂപം കാണാന്‍ കീക്കാന്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സുകുമാരന്‍...

പള്ളിക്കര : പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി ''പ്രതിഭകളോടൊപ്പം...

ഓടുന്ന ബസില്‍ യുവതിയെ ശല്യം...

ബേഡകം: യുവതിയെ ബസ്സില്‍...

ഓടുന്ന ബസില്‍ യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

ബേഡകം: യുവതിയെ ബസ്സില്‍ വെച്ച് ശല്യം ചെയ്ത യുവാവ്...

ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ജനകീയ...

കാഞ്ഞങ്ങാട് : പെണ്‍മക്കളേയും കൊണ്ട്...

ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ജനകീയ വികസന നയം; തദ്ദേശ സ്വയംഭരണ...

കാഞ്ഞങ്ങാട് : പെണ്‍മക്കളേയും കൊണ്ട് അടച്ചുറപ്പില്ലാത്ത വീടുകളില്‍ പാര്‍ക്കുന്ന, പ്രാഥമിക...

ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍,...

ഉപ്പള: കാന്‍സര്‍ രോഗബാധിതരുടെ...

ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍, ആരോഗ്യ കാര്‍ഡ് വിതരണം ചെയ്തു

ഉപ്പള: കാന്‍സര്‍ രോഗബാധിതരുടെ ചികിത്സക്ക് ഏറെ പ്രയോജനകരം ആകുന്ന...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!