CLOSE
 
 
കാസര്‍ഗോഡ് ഉത്സവ് 2019 വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
 
 
 

കുവൈത്ത് : കാസര്‍ഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍ഗോഡ് എക്‌സ്പാറ്റ്സ് അസോസിയേഷന്‍ – കെ ഇ എ കുവൈറ്റ്, കാസര്‍ഗോഡ് ഉത്സവ് 2019 ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കഴിഞ്ഞ ദിവസം ആരഭിച്ച ഉല്‍സവത്തില്‍ നിരവധി മത്സര പരിപാടികള്‍ അരങ്ങേറി. ഉച്ചക്ക് നടന്നബിരിയാണി മല്‍സരം, പായസമല്‍സരം, മൈലാഞ്ചിയിടല്‍ തുടങ്ങിയ മല്‍സരങ്ങളില്‍ നിരവധി പേര്‍ പങ്കെടുത്തു. തുടര്‍ന്ന് കെ ഇ എ ബാന്‍ഡ് അംഗങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ച ഗാനമേളയും പരിപാടിക്ക് കൊഴുപ്പേകി. വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനം ഇന്ത്യന്‍ എംബസ്സി സെക്കന്‍ഡ് സെക്രെട്ടറി അമിതാഭ് രഞ്ജന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര പ്രസിഡന്റ് സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഹനീഫ് പാലാഴി സ്വാഗതം പറഞ്ഞ ചടങ്ങില്‍, ചെയര്‍മാന്‍ എന്‍ജിനിയര്‍ അബൂബക്കര്‍, അബ്ബാസിയ പോലീസ് മേധാവി കേണല്‍ ഇബ്രാഹിം അല്‍ ദൈഇ , ഹംസ പയ്യന്നൂര്‍, മാത്യൂസ് വര്‍ഗ്ഗീസ്, അഫ്‌സല്‍ ഖാന്‍, , സലാം കളനാട് അഷ്‌റഫ് തൃക്കരിപ്പൂര്‍ഹമീദ് മധൂര്‍, നളിനാക്ഷന്‍ ഒളവറ, ഖലീല്‍ അടൂര്‍, അഷ്റഫ് ആയൂര്‍, മുനവ്വര്‍ മുഹമ്മദ്, ഹസ്സന്‍ സി എച് . എന്നിവര്‍ സംസാരിച്ചു. , രാമകൃഷ്ണന്‍ കള്ളാര്‍ നന്ദി രേഖപ്പെടുത്തി. കുവൈത്തിലെ പ്രമുഘ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ കാസര്‍ഗോഡ് ഉത്സവിന്റെ മുഖ്യാഥിതിയും ഇത്തവണത്തെ കെ ഇ എ ബിസിനസ് കമ്മ്യൂണിറ്റി അവാര്‍ഡ് നേടിയ കാസറഗോഡ് ജില്ലയിലെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായ യഹ്യ തളങ്കരക്കുള്ള മൊമെന്റോ കെ ഇ എ പ്രസിഡണ്ട് സത്താര്‍ കുന്നില്‍ ,ഇന്ത്യന്‍ എംബസ്സി സെക്കന്‍ഡ് സെക്രെട്ടറി അമിതാഭ് രഞ്ജന്‍ , അപ്‌സര മഹമൂദ് എന്നിവര്‍ ചേര്‍ന്ന് കൈമാറി .സലാം കളനാട് പൊന്നാട അണിയിച്ചു. അതോടൊപ്പം സംഘടനയുടെ സ്ഥാപക നേതാക്കളെ പ്രത്യേകം മൊമെന്റോ നല്‍കി ആദരിച്ചു. രാജലക്ഷ്മി പരിപാടി നിയന്ത്രിച്ചു.

സുവനീര്‍ പ്രകാശനം സ്പോണ്‍സര്‍ഷിപ്പ് കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞിയില്‍ നിന്ന് ഏറ്റുവാങ്ങി കാസര്‍ഗോഡ് ഉത്സവിന്റെ സ്പോണ്‍സര്‍മാര്‍ ചേര്‍ന്ന്് പ്രകാശിപ്പിച്ചു. . സെന്‍ട്രല്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍ പരിപാടിക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായിക ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ദുര്‍ഗ വിശ്വനാഥ്, റേഡിയോ ജോക്കി രശ്മി നായര്‍, സംഗീത സംവിധായകനും ഗായകനുമായ ഭാഗ്യരാജ്, പ്രശസ്ത കോമഡി താരം സുബി സുരേഷ് , കാസര്‍ഗോഡിന്റെ ഇശല്‍ ഗായകന്‍ ഇസ്മയീല്‍ തളങ്കര എന്നിവരുടെ നേതൃത്വത്തില്‍ സംഗീത സന്ധ്യയും ,കോമഡി ഷോയും നിറഞ്ഞ കവിഞ്ഞ ഓഡിറ്റോറിയം ശരിക്കും ആസ്വദിച്ചു. ഭരതനാട്യം, പൂരക്കളി, തിരുവാതിരക്കളി, ഒപ്പന, കോല്‍ക്കളി, സിനിമാറ്റിക് ഡാന്‍സ്, രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഫ്ളാഷ് മോബ് തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാ പരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

'തണല്‍ കോട്ടക്കാല്‍ പ്രവാസി കൂട്ടായ്മ' വാര്‍ഷിക ജനറല്‍...

'തണല്‍ കോട്ടക്കാല്‍ പ്രവാസി കൂട്ടായ്മ'...

അബുദാബി: ബന്തടുക്ക ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ...

തണല്‍ കൂട്ടായ്മയും യുഎഇ നാഷണല്‍ ഡേ ആഘോഷവും...

തണല്‍ കൂട്ടായ്മയും യുഎഇ നാഷണല്‍...

അബുദാബി :ബന്തടുക്ക സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ തണല്‍ കൂട്ടയ്മയുടെ...

കൈക്കൂലി, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കേസുകളിലായി സര്‍ക്കാര്‍...

കൈക്കൂലി, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ...

റിയാദ്: സൗദിയില്‍ 18 പേര്‍ക്ക് തടവുശിക്ഷ. കൈക്കൂലി, വ്യാജരേഖ ചമക്കല്‍...

ഖത്തര്‍ കെഎംസിസി പൈവളികെ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു

ഖത്തര്‍ കെഎംസിസി പൈവളികെ പഞ്ചായത്ത്...

ദോഹ: ഖത്തര്‍ കെഎംസിസി പൈവളികെ പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു....

Recent Posts

ഓടുന്ന ബസില്‍ യുവതിയെ ശല്യം...

ബേഡകം: യുവതിയെ ബസ്സില്‍...

ഓടുന്ന ബസില്‍ യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

ബേഡകം: യുവതിയെ ബസ്സില്‍ വെച്ച് ശല്യം ചെയ്ത യുവാവ്...

ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ജനകീയ...

കാഞ്ഞങ്ങാട് : പെണ്‍മക്കളേയും കൊണ്ട്...

ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ജനകീയ വികസന നയം; തദ്ദേശ സ്വയംഭരണ...

കാഞ്ഞങ്ങാട് : പെണ്‍മക്കളേയും കൊണ്ട് അടച്ചുറപ്പില്ലാത്ത വീടുകളില്‍ പാര്‍ക്കുന്ന, പ്രാഥമിക...

ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍,...

ഉപ്പള: കാന്‍സര്‍ രോഗബാധിതരുടെ...

ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍, ആരോഗ്യ കാര്‍ഡ് വിതരണം ചെയ്തു

ഉപ്പള: കാന്‍സര്‍ രോഗബാധിതരുടെ ചികിത്സക്ക് ഏറെ പ്രയോജനകരം ആകുന്ന...

ആവേശപൂര്‍വം സൂര്യോത്സവങ്ങളിലേക്ക്: വലയ സൂര്യഗ്രഹണത്തെ...

ജ്യോതിശാസ്ത്ര വിസ്മയമായ സൂര്യഗ്രഹണത്തെ...

ആവേശപൂര്‍വം സൂര്യോത്സവങ്ങളിലേക്ക്: വലയ സൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ ബാലസംഘം എളേരി ഏരിയയിലെ...

ജ്യോതിശാസ്ത്ര വിസ്മയമായ സൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ബാലസംഘം എളേരി...

ചാമുണ്ഡിക്കുന്നിലെ അശ്വന്തിന് ചികിത്സാ സഹായവുമായി...

രാജപുരം: ബളാംന്തോട് ചാമുണ്ഡിക്കുന്നിലുള്ള...

ചാമുണ്ഡിക്കുന്നിലെ അശ്വന്തിന് ചികിത്സാ സഹായവുമായി ജെ സി ഐ ചുള്ളിക്കര

രാജപുരം: ബളാംന്തോട് ചാമുണ്ഡിക്കുന്നിലുള്ള ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!