CLOSE
 
 
നൂറുമേനി വിളവെടുത്ത് ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ സംഘം; നാടിന് ആഘോഷമായി കൊയ്ത്തുല്‍സവം
 
 
 

ബേഡഡുക്ക: ബേഡഡുക്ക വനിതാ സര്‍വ്വീസ് സഹകരണ സംഘം ബേഡകം – പൊന്നുര്‍പ്പാറ വയലില്‍ തരിശ് നിലം ഉള്‍പ്പെടെ 10 ഏക്കര്‍ സ്ഥലത്തു ഇറക്കിയ നെല്‍കൃഷിയുടെ കൊയ്ത് ഉത്സവവും പുത്തരിയും നാടിന് നവ്യാനുഭവമായി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് സംഘത്തിന് കീഴില്‍ നെല്‍കൃഷി ഇറക്കുന്നത്. സഹകരണ മേഖലയില്‍ സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ച് വൈവിധ്യവത്കരണത്തിന്റെ പാതയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സംഘത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഇതിനകം നേടാന്‍ സാധിച്ചിട്ടുണ്ട്. ജൈവ വളം മാത്രം ഉപയോഗിച്ച കൊയ്‌തെടുത്ത നെല്ല് അരിയാക്കി പ്രകൃതി റൈസ് എന്ന പേരില്‍ വിപണിയില്‍ ഇറക്കി വരുന്നു.

കൊയ്ത് ഉത്സവവും പുത്തരിയും ജില്ലാ പഞ്ചായത്തു പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. കൊയ്ത് ഉത്സവത്തോട് അനുബന്ധിച്ചു നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് വിഭവ സമൃദ്ധമായ പുത്തരി സദ്യയും പായസ വിതരണവും നടത്തി. സംഘം പ്രസിഡന്റ് വി. കെ.ഗൗരി അധ്യക്ഷയായി. സെക്രട്ടറി എ.സുധീഷ് കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ബി.ഗംഗ നന്ദിയും പറഞ്ഞു. വാര്‍ഡ് മെമ്പര്‍ കെ.ഉമാവതി,ടി. രാഘവന്‍ മുന്നാട്, കുഞ്ഞികൃഷ്ണന്‍ മടക്കല്ല്, ഇ. കുഞ്ഞികൃഷ്ണന്‍ നായര്‍ മുന്നാട്, എ ദാമോദരന്‍ മാസ്റ്റര്‍, ബാലന്‍ തെക്കേക്കര, മുഹമ്മദ് കുഞ്ഞി ബേഡകം, റഹീം കുണ്ടടുക്കം, പി.കെ. രാഘവന്‍ നായര്‍, ബി.കെ .ഇബ്രാഹിം, ബി. കെ.അബ്ബാസ്, ബി.കെ. ശംസുദ്ധീന്‍, വി.കെ.ശ്രീജ, കെ. കോമളവല്ലി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മുട്ടുന്തല എ.എല്‍.പി സ്‌കൂളില്‍ ആരംഭിച്ച സ്ഥാപനതല പച്ചക്കറി...

മുട്ടുന്തല എ.എല്‍.പി സ്‌കൂളില്‍ ആരംഭിച്ച...

കാഞ്ഞങ്ങാട്:  ഹരിത കേരളം മിഷന്റെ ഭാഗമായി നടത്തുന്ന സ്ഥാപനതല പച്ചക്കറി...

ബേഡഡുക്ക പഞ്ചായത്ത് ഇനി തരിശ് രഹിത ഗ്രാമം

ബേഡഡുക്ക പഞ്ചായത്ത് ഇനി തരിശ്...

ബേഡഡുക്ക: ബേഡഡുക്ക ജനകീയമായ ഇടപെടലുകളിലൂടെ ഉപയോഗിക്കാതെ കിടന്ന കൃഷിയോഗ്യമായ തരിശ്...

കൃഷിയെ സ്നേഹിച്ച സാബുവിന് കളക്ടറുടെ ഓണക്കോടി

കൃഷിയെ സ്നേഹിച്ച സാബുവിന് കളക്ടറുടെ...

കാസറഗോഡ്: മണ്ണിന്റെ ഗന്ധം പ്രാണവായു ആക്കി കൃഷിയെ സ്നേഹിച്ച കര്‍ഷകന്‍...

ഉത്തരവുണ്ടായിട്ടും നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ തൊഴിലാളികള്‍ക്ക് ജോലി...

ഉത്തരവുണ്ടായിട്ടും നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ...

നെല്ലിയാമ്പതി: കോടതി ഉത്തരവും സര്‍ക്കാര്‍ ഉത്തരവും ഉണ്ടായിട്ടും നെല്ലിയാമ്പതിയിലെ ഓറഞ്ച്...

കൊടുംചൂട്: കോളിച്ചാലിൽ 10 ഏക്കര്‍ സ്ഥലത്തെ നേന്ത്ര...

കൊടുംചൂട്: കോളിച്ചാലിൽ 10 ഏക്കര്‍...

കോളിച്ചാല്‍: കൊടും ചൂടില്‍ കോളിച്ചാല്‍ മണാട്ടിക്കുണ്ടിലെ 10 ഏക്കര്‍ സ്ഥലത്തെ...

Recent Posts

കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍...

രാജപുരം: കുറ്റിക്കോല്‍ സഹകരണ...

കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട്: ഭരണസമിതി പിരിച്ച്...

രാജപുരം: കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട്...

ഒടയംചാല്‍ കുന്നുംവയലില്‍ റോഡിലെ ഭീകര...

രാജപുരം : കോടോം...

ഒടയംചാല്‍ കുന്നുംവയലില്‍ റോഡിലെ ഭീകര ഗര്‍ത്തം: ഗതാഗതം നിരോധിച്ചു:  റോഡ്...

രാജപുരം : കോടോം ബേളൂര്‍ പഞ്ചായത്തിലെ ഒടയംചാല്‍ കുന്നുംവയലില്‍...

ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്: ഒടയംചാല്‍ ചെന്തളം...

ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 -...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 - ഹൊണ്ണമൂല, 22-തെരുവത്ത് എന്നീ വാര്‍ഡുകളില്‍...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 - ഹൊണ്ണമൂല, 22-തെരുവത്ത് എന്നീ...

കുറ്റിക്കോല്‍ പഞ്ചായത്ത് അംഗത്തിനെതിരെ അസിസ്റ്റന്റ്...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത്...

കുറ്റിക്കോല്‍ പഞ്ചായത്ത് അംഗത്തിനെതിരെ അസിസ്റ്റന്റ് എഞ്ചിനിയറുടെ പരാതി

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് അംഗം അനധികൃതമായി അസിസ്റ്റന്റ് എഞ്ചിനിയറുടെ...

Articles

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

error: Content is protected !!