CLOSE
 
 
കുവൈറ്റില്‍ കടല്‍ത്തിരയില്‍പ്പെട്ട കുട്ടികളെ രക്ഷിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു
 
 
 

കുവൈറ്റ് : കടല്‍ത്തിരയില്‍പ്പെട്ട കുട്ടികളെ രക്ഷിക്കാനിറങ്ങിയ മലയാളി യുവാവിന് ദാരുണാന്ത്യം. നിസാന്‍ ബാബ്തൈന്‍ കമ്പനി ജീവനക്കാരനായിരുന്ന കണ്ണൂര്‍ പേരാവൂര്‍ അനുങ്ങോട് മനത്തണ പന്തപ്പാക്കല്‍ സനില്‍ ജോസഫ് ആണ് മുങ്ങി മരിച്ചത്. ഫൈലക ദ്വീപിലായിരുന്നു സംഭവം. വിനോദ സഞ്ചാരത്തിന് സുഹൃത്തുക്കള്‍ കുടുംബസമേതം എത്തിയതായിരുന്നു. ബീച്ചില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ തിരമാലയില്‍പ്പെട്ടത് കണ്ട് രക്ഷിക്കാന്‍ കടലില്‍ ഇറങ്ങിയ സനില്‍ അവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചെങ്കിലും തിരമാലയില്‍പ്പെട്ട് മുങ്ങുകയായിരുന്നു. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ കടലില്‍ ഇറങ്ങി സനിലിനെ കരക്കെത്തിച്ച് എയര്‍ ആംബുലന്‍സ് വഴി മുബാറകിയ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. സംസ്‌കാരം നാട്ടില്‍.

ഭാര്യ: സിമി (സ്റ്റാഫ് നഴ്‌സ്, സബാഹ് ആശുപത്രി), മക്കള്‍: അമേലയ എലിസബത്ത് സനില്‍, അനയ മേരി സനില്‍.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കോഴിക്കോട് സ്വദേശി റിയാദില്‍ കൊവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട് സ്വദേശി റിയാദില്‍ കൊവിഡ്...

റിയാദ്: കൊവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി...

ആലപ്പുഴ സ്വദേശി സൗദിയിലെ ജീസാനില്‍ കൊവിഡ് ബാധിച്ച്...

ആലപ്പുഴ സ്വദേശി സൗദിയിലെ ജീസാനില്‍...

റിയാദ്: കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയിലെ ജീസാനില്‍ മരിച്ചു....

ദുബായില്‍ രാത്രി 11 മുതല്‍ രാവിലെ 6...

ദുബായില്‍ രാത്രി 11 മുതല്‍...

ദുബായ്: ദുബായില്‍ രാത്രി 11 മുതല്‍ രാവിലെ 6 വരെ...

ഗള്‍ഫില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ബസില്‍ മദ്യ വില്‍പ്പന...

ഗള്‍ഫില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ബസില്‍...

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ബസില്‍ മദ്യ വിതരണം...

ദുബായില്‍ ഗതാഗത സംവിധാനം വീണ്ടും പഴയപടിയാകുന്നു

ദുബായില്‍ ഗതാഗത സംവിധാനം വീണ്ടും...

ദുബായില്‍ ഗതാഗത സംവിധാനം വീണ്ടും പഴയപടിയാകുന്നു. മെട്രോയും ബസും ട്രാമും...

യുഎഇയില്‍ യാത്രാ നിയന്ത്രണങ്ങള്‍ നീക്കി: അബുദാബിയില്‍ വിലക്ക്...

യുഎഇയില്‍ യാത്രാ നിയന്ത്രണങ്ങള്‍ നീക്കി:...

അബുദാബി: യുഎഇയില്‍ ജനങ്ങളുടെ സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കി....

Recent Posts

ഉദുമ പടിഞ്ഞാര്‍ ജെംസ് സ്‌കൂളിലെ...

ഉദുമ: കാസര്‍കോട് ജില്ലയില്‍...

ഉദുമ പടിഞ്ഞാര്‍ ജെംസ് സ്‌കൂളിലെ ക്വാറന്റീന്‍ കേന്ദ്രത്തിനെതിരെ സിപിഎം വര്‍ഗീയ...

ഉദുമ: കാസര്‍കോട് ജില്ലയില്‍ ഉദുമ പടിഞ്ഞാര്‍ ജെംസ് സ്‌കൂളിലെ...

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട്...

ഉപ്പള: നാലേ കാൽ...

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട് ജില്ലാ അതിർത്തി: മഞ്ചേശ്വരത്തു വീണ്ടും...

ഉപ്പള: നാലേ കാൽ കിലോ കഞ്ചാവ് പിടിച്ചെടുത്ത് മണിക്കൂറുകൾക്കകം...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ...

പാണത്തൂർ: അതിർത്തി പഞ്ചായത്തായ...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടു: ഇനിയൊരറിയിപ്പ്...

പാണത്തൂർ: അതിർത്തി പഞ്ചായത്തായ കർണാടകയിലെ എള്ളുക്കൊച്ചിയിൽ രണ്ട് പേർക്ക്...

ഇതു സമൂഹ വ്യാപനം തന്നെ; ...

തിരുവനന്തപുരം: ഇതു സമ്പര്‍ക്ക...

ഇതു സമൂഹ വ്യാപനം തന്നെ;  ഇന്നു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്...

തിരുവനന്തപുരം: ഇതു സമ്പര്‍ക്ക വ്യാപനം തന്നെയെന്ന വ്യക്തമായ സൂചന...

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ്...

നീലേശ്വരം : കേരള...

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടനയുടെ സ്ഥാപക...

നീലേശ്വരം : കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് (കെകെഎന്‍ടിസി)...

Articles

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

error: Content is protected !!