CLOSE
 
 
പ്ലാസ്റ്റിക് സ്പൂണുകളും ചട്ടുകങ്ങളും ഉപയോഗിക്കാറുണ്ടോ…?എങ്കില്‍ സൂക്ഷിക്കുക
 
 
 

നിത്യജീവിതത്തില്‍ നിന്നും നമ്മള്‍ പരമാവധി ഒഴിവാക്കേണ്ട വസ്തുവാണ് പ്ലാസ്റ്റിക്. എങ്കിലും എന്നും ഉപയോഗിക്കുന്ന വസ്തുക്കളില്‍ മിക്കതിലും പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്. ചില തരം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ അടുക്കളയില്‍ വരെ ഉപയോഗിക്കാറുണ്ട്. പ്ലാസ്റ്റിക് സ്പൂണുകള്‍, പാചകത്തിന് വേണ്ടി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് തവി, പ്ലേറ്റ് തുടങ്ങിയവയൊക്കെയാണ് ഇതില്‍ പ്രധാനി. എന്നാല്‍ ഇത്തരം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ചൂടാക്കുമ്‌ബോള്‍ അതിമാരകമായ വിഷവസ്തുവാണ് പുറന്തള്ളുന്നത്. ഇതു മൂലം ആളുകള്‍ക്ക് കരള്‍ രോഗം, തൈറോയ്ഡ് എന്നിവ വരാനുള്ള സാധ്യത കൂടുതലാണെന്ന് വെളിപ്പെടുത്തുന്ന പഠനങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. 70 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടാക്കിയ പ്ലാസ്റ്റിക് പാത്രം ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്ലാസ്റ്റിക് ചൂടാക്കുമ്‌ബോള്‍ പുറത്തേക്ക് വമിക്കുന്ന ഒളിഗമേസ് എന്ന വസ്തുവാണ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത്. മനുഷ്യനിര്‍മ്മിതമായ ഈ കെമിക്കല്‍ കരള്‍ രോഗത്തിനും തൈറോയ്ഡിനും കാരണമാകുന്നു. മാത്രമല്ല, ഇത് അമിതമായ അളവില്‍ ശരീരത്തില്‍ എത്തിയാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും കാന്‍സറിനും വരെ കാരണമാകും. ജെര്‍മന്‍ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസ്‌ക് അസസ്‌മെന്റ് ആണ് ഈ വിഷയത്തില്‍ വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കുട്ടികള്‍ വെള്ളം കുടിക്കുന്ന ഫ്ലാസ്‌കില്‍ നിന്നും ദുര്‍ഗന്ധം...

കുട്ടികള്‍ വെള്ളം കുടിക്കുന്ന ഫ്ലാസ്‌കില്‍...

പലപ്പോഴും പലരേയും അലട്ടുന്ന ഒന്നാണ് ഫ്ലാസ്‌കിലെ ഇത്തരം ദുര്‍ഗന്ധം. ഫ്ലാസ്‌ക്...

മൊബൈല്‍ കമ്ബ്യൂട്ടര്‍ ഉപയോഗം പതിവാണോ...? എങ്കില്‍ പെന്‍സില്‍...

മൊബൈല്‍ കമ്ബ്യൂട്ടര്‍ ഉപയോഗം പതിവാണോ...?...

ദിവസത്തിന്റെ ഭൂരിഭാഗവും സ്മാര്‍ട്ട്‌ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ച് തീര്‍ക്കുമ്പോള്‍ കണ്ണിന്റെ ആരോഗ്യത്തെ...

അസ്ഥി തേയ്മാനമാണോ പ്രശ്നം.. എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അസ്ഥി തേയ്മാനമാണോ പ്രശ്നം.. എങ്കില്‍...

സ്ത്രീകളുടെ പ്രധാന പ്രശ്നമാണ് അസ്ഥി തേയ്മാനം. പടികയറുമ്പോഴും, നടക്കുമ്പോഴും വരുന്ന...

പൂച്ചകളെ ഓമനിക്കുന്നവര്‍ക്ക് ഒരു ചെറിയ മുന്നറിയിപ്പ്

പൂച്ചകളെ ഓമനിക്കുന്നവര്‍ക്ക് ഒരു ചെറിയ...

പൂച്ചകളെ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. വെറും ഇഷ്ടം മാത്രമല്ല അവയെ ഓമനിക്കാനും...

തണ്ണിമത്തന്‍ കുരു ഇട്ട് തിളപ്പിച്ച വെള്ളത്തിന്റെ അത്ഭുതഗുണങ്ങള്‍...

തണ്ണിമത്തന്‍ കുരു ഇട്ട് തിളപ്പിച്ച...

ശരീരത്തിലെ ജലാംശം നില നിര്‍ത്താന്‍ ഏറെ സഹായകമായ ഒന്നാണ് തണ്ണിമത്തന്‍....

Recent Posts

ജവഹര്‍ബാലജനവേദി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ...

ചട്ടഞ്ചാല്‍: ജവഹര്‍ ബാലജനവേദി...

ജവഹര്‍ബാലജനവേദി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ 'കുട്ടിക്കൂട്ടം' ജില്ലാതല വിനോദവിജ്ഞാന പഠനക്യാമ്പ്...

ചട്ടഞ്ചാല്‍: ജവഹര്‍ ബാലജനവേദി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍...

ബേക്കല്‍ കോട്ടയുടെ പ്രതിരൂപം കാണാന്‍...

പള്ളിക്കര : പൊതുവിദ്യാഭ്യാസ...

ബേക്കല്‍ കോട്ടയുടെ പ്രതിരൂപം കാണാന്‍ കീക്കാന്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സുകുമാരന്‍...

പള്ളിക്കര : പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി ''പ്രതിഭകളോടൊപ്പം...

ഓടുന്ന ബസില്‍ യുവതിയെ ശല്യം...

ബേഡകം: യുവതിയെ ബസ്സില്‍...

ഓടുന്ന ബസില്‍ യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

ബേഡകം: യുവതിയെ ബസ്സില്‍ വെച്ച് ശല്യം ചെയ്ത യുവാവ്...

ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ജനകീയ...

കാഞ്ഞങ്ങാട് : പെണ്‍മക്കളേയും കൊണ്ട്...

ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ജനകീയ വികസന നയം; തദ്ദേശ സ്വയംഭരണ...

കാഞ്ഞങ്ങാട് : പെണ്‍മക്കളേയും കൊണ്ട് അടച്ചുറപ്പില്ലാത്ത വീടുകളില്‍ പാര്‍ക്കുന്ന, പ്രാഥമിക...

ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍,...

ഉപ്പള: കാന്‍സര്‍ രോഗബാധിതരുടെ...

ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍, ആരോഗ്യ കാര്‍ഡ് വിതരണം ചെയ്തു

ഉപ്പള: കാന്‍സര്‍ രോഗബാധിതരുടെ ചികിത്സക്ക് ഏറെ പ്രയോജനകരം ആകുന്ന...

ആവേശപൂര്‍വം സൂര്യോത്സവങ്ങളിലേക്ക്: വലയ സൂര്യഗ്രഹണത്തെ...

ജ്യോതിശാസ്ത്ര വിസ്മയമായ സൂര്യഗ്രഹണത്തെ...

ആവേശപൂര്‍വം സൂര്യോത്സവങ്ങളിലേക്ക്: വലയ സൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ ബാലസംഘം എളേരി ഏരിയയിലെ...

ജ്യോതിശാസ്ത്ര വിസ്മയമായ സൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ബാലസംഘം എളേരി...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!