CLOSE
 
 
കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് ആയുഷ്മാന്‍ ഭവ: ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട് , റോട്ടറി ക്ലബ് കാഞ്ഞങ്ങാട് മിഡ് ടൗണ്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ ലോക പ്രമേഹദിനാചരണം സംഘടിപ്പിക്കും
 
 
 

കാഞ്ഞങ്ങാട് :കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് ആയുഷ്മാന്‍ ഭവ: ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട് , റോട്ടറി ക്ലബ് കാഞ്ഞങ്ങാട് മിഡ് ടൗണ്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ ലോക പ്രമേഹദിനാചരണം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പരിപാടി. പ്രമേഹദിന സന്ദേശ ജാഥ, പ്രമേഹ ബോധവത്കരണ സെമിനാര്‍, ക്ലീനിക്കല്‍ യോഗാ പ്രദര്‍ശനം എന്നിവ പരിപാടിയില്‍ സംഘടിപ്പിക്കും. പ്രമേഹ ദിന സന്ദേശ യാത്ര കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളില്‍ നിന്നും ആരംഭിച്ച് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ അവസാനിക്കും. ജാഥ കാസര്‍ഗോഡ് ജില്ലയിലെ ഹോമിയോ ഡി എം ഒ ഡോ. കെ രാമസുബ്രഹ്മണ്യത്തിന്റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്യും.പ്രമോഹ ബോധവത്ക്കരണ ക്ലാസ്സില്‍ ഡോക്ടര്‍ സുനീറ ഇകെ പ്രമേഹ ചികിത്സയില്‍ ഹോമിയോപ്പതിയുടെ പ്രസക്തി എന്ന വിഷയത്തിലും ഡോക്ടര്‍ അഞ്ജന ഭദ്രന്‍ പ്രമേഹവും ഭക്ഷണ രീതികളും എന്ന വിഷയത്തിലും ക്ലാസുകള്‍ കൈകാര്യം ചെയ്യും.
ക്ലീനിക്കല്‍ യോഗാ പ്രദര്‍ശനത്തിന് ഡോക്ടര്‍ അഞ്ജന ഭദ്രന്‍, ജിഷ ടിജെ എന്നിവര്‍ നേതൃത്വം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട് ജില്ലാ അതിർത്തി:...

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട്...

ഉപ്പള: നാലേ കാൽ കിലോ കഞ്ചാവ് പിടിച്ചെടുത്ത് മണിക്കൂറുകൾക്കകം മഞ്ചേശ്വരത്തു...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ...

പാണത്തൂർ: അതിർത്തി പഞ്ചായത്തായ കർണാടകയിലെ എള്ളുക്കൊച്ചിയിൽ രണ്ട് പേർക്ക് കോവിഡ്...

ഇതു സമൂഹ വ്യാപനം തന്നെ;  ഇന്നു സമ്പര്‍ക്കത്തിലൂടെ...

ഇതു സമൂഹ വ്യാപനം തന്നെ; ...

തിരുവനന്തപുരം: ഇതു സമ്പര്‍ക്ക വ്യാപനം തന്നെയെന്ന വ്യക്തമായ സൂചന നല്‍കി...

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി...

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ്...

നീലേശ്വരം : കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് (കെകെഎന്‍ടിസി) ജില്ലാ...

കോവിഡ് സമ്പര്‍ക്ക വ്യാപനം: സ്രവ പരിശോധന ഊര്‍ജിതമാക്കി...

കോവിഡ് സമ്പര്‍ക്ക വ്യാപനം: സ്രവ...

നീലേശ്വരം : സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗബാധ വര്‍ധിച്ചു വരുന്നതിനിടെ നീലേശ്വരം...

Recent Posts

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട്...

ഉപ്പള: നാലേ കാൽ...

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട് ജില്ലാ അതിർത്തി: മഞ്ചേശ്വരത്തു വീണ്ടും...

ഉപ്പള: നാലേ കാൽ കിലോ കഞ്ചാവ് പിടിച്ചെടുത്ത് മണിക്കൂറുകൾക്കകം...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ...

പാണത്തൂർ: അതിർത്തി പഞ്ചായത്തായ...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടു: ഇനിയൊരറിയിപ്പ്...

പാണത്തൂർ: അതിർത്തി പഞ്ചായത്തായ കർണാടകയിലെ എള്ളുക്കൊച്ചിയിൽ രണ്ട് പേർക്ക്...

ഇതു സമൂഹ വ്യാപനം തന്നെ; ...

തിരുവനന്തപുരം: ഇതു സമ്പര്‍ക്ക...

ഇതു സമൂഹ വ്യാപനം തന്നെ;  ഇന്നു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്...

തിരുവനന്തപുരം: ഇതു സമ്പര്‍ക്ക വ്യാപനം തന്നെയെന്ന വ്യക്തമായ സൂചന...

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ്...

നീലേശ്വരം : കേരള...

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടനയുടെ സ്ഥാപക...

നീലേശ്വരം : കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് (കെകെഎന്‍ടിസി)...

വര്‍ധിപ്പിച്ച ഡിഎ നല്‍കാന്‍ നിര്‍ബന്ധിക്കുന്നതില്‍...

നീലേശ്വരം: കോവിഡ് കാലത്ത്...

വര്‍ധിപ്പിച്ച ഡിഎ നല്‍കാന്‍ നിര്‍ബന്ധിക്കുന്നതില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡ്...

നീലേശ്വരം: കോവിഡ് കാലത്ത് ദുരിതത്തിലായ ക്ഷേത്രം ഊരാളരോടു വര്‍ധിപ്പിച്ച...

കോവിഡ് സമ്പര്‍ക്ക വ്യാപനം: സ്രവ...

നീലേശ്വരം : സമ്പര്‍ക്കത്തിലൂടെയുള്ള...

കോവിഡ് സമ്പര്‍ക്ക വ്യാപനം: സ്രവ പരിശോധന ഊര്‍ജിതമാക്കി നീലേശ്വരം താലൂക്ക്...

നീലേശ്വരം : സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗബാധ വര്‍ധിച്ചു വരുന്നതിനിടെ...

Articles

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

error: Content is protected !!