CLOSE
 
 
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി നാളെ  :വിധി 56 പുനപരിശോധനാ ഹര്‍ജികളില്‍:  ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നാളെ രാവിലെ 10 : 30ന് വിധി പ്രസ്താവിക്കും
 
 
 

ന്യൂഡല്‍ഹി: അയോദ്ധ്യ വിധിക്കു ശേഷം രാജ്യമൊട്ടാകെ കാത്തിരുന്ന ശബരിമല യുവതി പ്രവേശന കേസില്‍ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. നാളെ രാവിലെ 10.30ന് വിധി പ്രസ്താവിക്കും. പുനപരിശോധനാ ഹര്‍ജികളിലാണ് വിധി പറയുക. 56 പുനപരിശോധന ഹര്‍ജികളാണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കോടതിക്കു മുമ്ബിലുള്ളത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച വിധിയാണ് നാളെ അറിയാന്‍ കഴിയുക.

ശബരിമലയില്‍ യുവതികള്‍ക്കുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് യംഗ് ലോഴ്‌സ് അസോസിയേഷന്‍ 2009ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ഇതിന് പിന്നാലെ കേരളം വന്‍ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു..
ശബരിമല യുവതി പ്രവേശന വിധിക്കെതിരെ പുനപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും ഉള്‍പ്പെടെ 65 പരാതികളാണ് സുപ്രീം കോടതിയില്‍ എത്തിത്. മേയില്‍ ഹര്‍ജികളില്‍ വാദം കേട്ടശേഷം വിധി പ്രസ്താവത്തിന് മാറ്റിവയ്ക്കുകയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സംസ്ഥാനത്ത് കോവിഡ് ബാധയ്ക്കു ശമനമില്ല: ഇന്ന് രോഗം...

സംസ്ഥാനത്ത് കോവിഡ് ബാധയ്ക്കു ശമനമില്ല:...

തിരുവന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗബാധ ഒട്ടും ശമിക്കുന്നില്ല. ഇന്ന് 449...

ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ച നീലേശ്വരം നഗരസഭാ ഓഫിസില്‍...

ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ച നീലേശ്വരം...

കാഞ്ഞങ്ങാട് : അറ്റാച്ച്മെന്റ് നടപടിയുടെ ഭാഗമായി നീലേശ്വരം നഗരസഭാ ഓഫിസില്‍...

ആരോഗ്യ വിഭാഗം ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചതോടെ നീലേശ്വരം...

ആരോഗ്യ വിഭാഗം ജീവനക്കാരനു കോവിഡ്...

നീലേശ്വരം : ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചതോടെ നീലേശ്വരം...

കോവിഡ് സമൂഹ വ്യാപന സാധ്യത: കാസര്‍കോട് ജില്ലയില്‍...

കോവിഡ് സമൂഹ വ്യാപന സാധ്യത:...

കാസര്‍കോട് : കോവിഡ് സമൂഹ വ്യാപന സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ജൂലൈ...

മലയോരത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ്: പനത്തടി പഞ്ചായത്തില്‍ നാളെ...

മലയോരത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ്: പനത്തടി...

രാജപുരം: കഴിഞ്ഞ ദിവസം മലയോരത്ത് വയോധികന് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച...

ആരോഗ്യ വിഭാഗം ജീവനക്കാരനു കോവിഡ്; നീലേശ്വരം നഗരസഭാ...

ആരോഗ്യ വിഭാഗം ജീവനക്കാരനു കോവിഡ്;...

നീലേശ്വരം : ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനു കോവിഡ് പരിശോധനാ ഫലം...

Recent Posts

കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതാക്കി...

കാസര്‍കോട്: ജില്ലയില്‍ കോവിഡ്...

കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതാക്കി ആരോഗ്യ വകുപ്പ്: സമൂഹ വ്യാപന...

കാസര്‍കോട്: ജില്ലയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി...

പനത്തടി പഞ്ചായത്തില്‍ 73 കാരന്...

പനത്തടി: പനത്തടി പഞ്ചായത്തിലെ...

പനത്തടി പഞ്ചായത്തില്‍ 73 കാരന് കോവിഡ് ബാധിച്ച സംഭവത്തില്‍ പഞ്ചായത്ത്...

പനത്തടി: പനത്തടി പഞ്ചായത്തിലെ കൊളപ്പുറത്ത് 73 കാരന് ഉറവിടമറിയാതെ...

സംസ്‌കൃതാധ്യാപകര്‍ക്ക് സ്വാധ്യായ ജാലിക ഐടി...

നീലേശ്വരം : കേരള...

സംസ്‌കൃതാധ്യാപകര്‍ക്ക് സ്വാധ്യായ ജാലിക ഐടി പരിശീലനവുമായി കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍

നീലേശ്വരം : കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ സംസ്‌കൃതാധ്യാപകര്‍ക്കായി സ്വാധ്യായ...

കര്‍ണാടകയില്‍ നിന്ന് വാഹനങ്ങളിലെത്തിച്ച് പച്ചക്കറി...

നീലേശ്വരം: കോവിഡ് സമ്പര്‍ക്ക...

കര്‍ണാടകയില്‍ നിന്ന് വാഹനങ്ങളിലെത്തിച്ച് പച്ചക്കറി വില്‍പന: ഗ്രാമങ്ങളില്‍ ആശങ്ക

നീലേശ്വരം: കോവിഡ് സമ്പര്‍ക്ക വ്യാപനം ഉയരുന്നതിനിടെ ഗ്രാമ പ്രദേശങ്ങളില്‍...

Articles

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

error: Content is protected !!