CLOSE
 
 
പത്ത് വയസ്സുള്ള മകളെ കൂട്ടി ആശുപത്രിയിലെത്തിയ അമ്മ ഞെട്ടിത്തരിച്ചുപോയി: മകള്‍ എട്ടുമാസം ഗര്‍ഭിണിയാണ് : മകളെ പീഡനത്തിന് ഇരയാക്കിയത് 15 വയസ്സുകരനായ തന്റെ മകനും
 
 
 

പത്ത് വയസ്സുള്ള മകളെ കൂട്ടി ആശുപത്രിയിലെത്തിയ അമ്മയെ ഞെട്ടിച്ച് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത് കുട്ടിയുടെ ഗര്‍ഭവിവരം. വയറുവേദനയും, പുറംവേദനയും മൂലമാണ് അമ്മ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കുട്ടി എട്ട് മാസം ഗര്‍ഭിണിയാണെന്ന വിവരമാണ് ഡോക്ടര്‍മാര്‍ അമ്മയെ അറിയിച്ചത്. ഇതോടൊപ്പം മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി ആ അമ്മയെ തേടിയെത്തി. തന്റെ 15കാരനായ മകനാണ് മകളെ പീഡനത്തിന് ഇരയാക്കിയതെന്ന്

അര്‍ജന്റീനയിലെ പൊസാഡസ് നഗരത്തിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ഡോക്ടര്‍മാര്‍ പരിശോധിക്കുമ്‌ബോഴാണ് സഹോദരന്‍ തന്നെ അക്രമിച്ച വിവരം പെണ്‍കുട്ടി പറയുന്നത്. വിവരം ഡോക്ടര്‍മാര്‍ വനിതാ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. സംഭവം സ്പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ജഡ്ജ് അന്വേഷിച്ച് വരികയാണ്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇര.

കുട്ടിയെ കുടുംബത്തില്‍ നിന്നും മാറ്റിയതായി സോഷ്യല്‍ ഡെവലപ്മെന്റ് വകുപ്പ് വ്യക്തമാക്കി. പത്ത് വയസ്സ് മാത്രം പ്രായമുള്ള കുട്ടി ആയത് കൊണ്ട് തന്നെ ആരോഗ്യപ്രശ്നങ്ങള്‍ രൂക്ഷമായി ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞിന്റെ മുത്തശ്ശിക്കാകും കുട്ടിയെ വളര്‍ത്താനുള്ള കസ്റ്റഡി നല്‍കുക. ഇതോടൊപ്പം ഇരയുടെ സ്‌കൂള്‍ പഠനം തുടരണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഒമാനില്‍ ജൂലൈ 25 മുതല്‍ ആഗസ്റ്റ് എട്ട്...

ഒമാനില്‍ ജൂലൈ 25 മുതല്‍...

മസ്‌ക്കറ്റ്: ഒമാനില്‍ ജൂലൈ 25 മുതല്‍ ആഗസ്റ്റ് എട്ട് വരെ...

കൊവിഡ് വാക്‌സിന്‍: മനുഷ്യരില്‍ നടത്തിയ ആദ്യഘട്ട പരീക്ഷണം...

കൊവിഡ് വാക്‌സിന്‍: മനുഷ്യരില്‍ നടത്തിയ...

ലണ്ടന്‍: കൊവിഡ് വെല്ലുവിളി നേരിടുന്ന മാനവരാശിക്ക് ബ്രിട്ടണില്‍ നിന്നും ആശ്വാസകരമായ...

വിദേശവിദ്യാര്‍ഥികള്‍ രാജ്യം വിട്ടു പോകണമെന്ന ഉത്തരവ് ട്രംപ്...

വിദേശവിദ്യാര്‍ഥികള്‍ രാജ്യം വിട്ടു പോകണമെന്ന...

വാഷിങ്ടണ്‍ : പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുന്നതോടെ അമേരിക്കന്‍ സര്‍വകലാശാലകളില്‍...

കോവിഡ് വൈറസിനെതിരേയുള്ള വാക്‌സിന്‍ അടുത്തമാസം പുറത്തിറക്കുമെന്ന് റഷ്യന്‍...

കോവിഡ് വൈറസിനെതിരേയുള്ള വാക്‌സിന്‍ അടുത്തമാസം...

കോവിഡ് വൈറസിനെതിരേയുള്ള വാക്‌സിന്‍ അടുത്തമാസം പുറത്തിറക്കുമെന്ന് റഷ്യന്‍ ഗവേഷകര്‍. ഗാമേലി...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു: കഴിഞ്ഞ...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം...

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24...

കോവിഡ് വാക്സിന്‍ വികസനം; 160 കോടി ഡോളര്‍...

കോവിഡ് വാക്സിന്‍ വികസനം; 160...

വാഷിങ്ടണ്‍: കോവിഡ് രോഗത്തിനുള്ള വാക്സിന്‍ വികസനത്തിനായി 160 കോടി ഡോളര്‍...

Recent Posts

സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിന...

ചെറുവത്തൂര്‍: സ്‌കൂള്‍ വളപ്പില്‍...

സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിന പൂമരം; ചെറുവത്തൂര്‍ കുട്ടമത്ത് ഗവ.ഹയര്‍...

ചെറുവത്തൂര്‍: സ്‌കൂള്‍ വളപ്പില്‍ സ്വാതന്ത്ര്യദിന പൂമരം നട്ട് സ്വാതന്ത്ര്യ...

കാറില്‍ കടത്തിയ 69 ലിറ്റര്‍...

കുമ്പള: കാറില്‍ കടത്തിയ...

കാറില്‍ കടത്തിയ 69 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചെടുത്തു; ഓടിപ്പോയ...

കുമ്പള: കാറില്‍ കടത്തിയ 69 ലിറ്റര്‍ കര്‍ണാടക മദ്യം...

വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ കടം...

ഉപ്പള: ടൗണിലെ ജാസ്...

വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ കടം വാങ്ങിയ യുവതി പണം ചോദിച്ചപ്പോള്‍...

ഉപ്പള: ടൗണിലെ ജാസ് മൊബൈല്‍സില്‍ നിന്ന് വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ്...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന...

കാസര്‍കോട് : ജില്ലയില്‍...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന കണക്കുകള്‍ ഒറ്റനോട്ടത്തില്‍

കാസര്‍കോട് : ജില്ലയില്‍ ഇന്ന്(ആഗസ്ത് 15) 81 പേര്‍ക്ക്...

Articles

ചാകര വന്നു വിളിച്ചിട്ടും കടലില്‍...

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ...

ചാകര വന്നു വിളിച്ചിട്ടും കടലില്‍ പോകാനാകാതെ മല്‍സ്യ തൊഴിലാളികള്‍

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ അതിജീവിക്കാന്‍ പെടാപ്പാടു പെടുകയാണ് മല്‍സ്യത്തൊഴിലാളികുടുംബങ്ങള്‍....

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍...

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിമാനങ്ങളില്‍ ബ്ലാക്ക്...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അറിയിച്ചല്ല വരുന്നത്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി സമാഹരിച്ചു; ഡി.വൈ.എഫ്.ഐ പുതിയ ചരിത്രത്തിലേക്ക്; ...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട് നാറ്റം വമിക്കുന്ന പാഴ് വസ്തുക്കള്‍...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

error: Content is protected !!