CLOSE
 
 
ആക്ഷന്‍ കമ്മിറ്റിയുടെ നിവേദനം ഫലം കണ്ടു: പൊട്ടിപ്പൊളിഞ്ഞ ഏഴാംമൈല്‍ – എണ്ണപ്പാറ ജില്ലാ പഞ്ചായത്ത് റോഡ് അധികൃതര്‍ സന്ദര്‍ശിച്ചു : മെക്കാഡം ടാറിങ് 6 മാസത്തിനകം
 
 
 

രാജപുരം: മലയോര മേഖലയിലെ കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്നതും പ്രധാനപ്പെട്ടതുമാണ് ഏഴാംമൈല്‍ -എണ്ണപ്പാറ ജില്ലാ പഞ്ചായത്ത് റോഡ്. ഇതില്‍ ഏഴാംമൈലില്‍ നിന്ന് 1900 മീറ്റര്‍ ദൂരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം മെക്കാഡം ചെയ്തിരുന്നു. ബാക്കിവരുന്ന സെക്കന്‍ഡ് റീച്ച്. 2.760 കിലോമീറ്റര്‍ ഭാഗം ശോചനീയമാണ്. ഇരുചക്രവാഹനങ്ങള്‍ക്ക് പോലും പോകാന്‍ പറ്റാത്ത വിധം പൊട്ടിപ്പൊളിഞ്ഞ റോഡിനായി നാട്ടുകാര്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനകീയ കമ്മിറ്റി രൂപീകരിച്ചിരുന്നു. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ഡിവിഷന്‍ മെമ്പര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. ആറുമാസംകൊണ്ട് ആധുനികരീതിയിലുള്ള, മെക്കാഡം ടാറിങ്ങിന് വേണ്ട ഫണ്ട് നമ്മുടെ റോഡിന് തരാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പു നല്‍കുകയും ചെയ്തു. നിവേദനം നല്‍കിയതിന്റെ പിറ്റേദിവസം തന്നെ ജില്ലാ പഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍ സ്ഥലം സന്ദര്‍ശിച്ച് എത്രയും പെട്ടെന്ന് നടപടികള്‍ പുര്‍ത്തിയാകുമെന്ന് അറിയിച്ചു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഉടുമ്പിനെ കൊന്നു കറിവച്ചയാളെ വനംവകുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡ്...

ഉടുമ്പിനെ കൊന്നു കറിവച്ചയാളെ വനംവകുപ്പ്...

നീലേശ്വരം : ഉടുമ്പിനെ കൊന്നു കറിവച്ചയാളെ വനംവകുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡ്...

പെരിയ ആയംകടവ് പാലം ഉദ്ഘാടനത്തിന് വച്ച കമാനത്തില്‍...

പെരിയ ആയംകടവ് പാലം ഉദ്ഘാടനത്തിന്...

പെരിയ: ആയംകടവ് പാലം ഉദ്ഘാടനത്തിന് റോഡിന് കുറുകെ സ്ഥാപിച്ച കമാനത്തില്‍...

ഐ.എന്‍.എക്സ് മീഡിയ കേസ്; ജാമ്യം ലഭിച്ച പി...

ഐ.എന്‍.എക്സ് മീഡിയ കേസ്; ജാമ്യം...

ന്യൂഡല്‍ഹി : ഐഎന്‍എക്സ് മീഡിയ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ...

മരം മുറിക്കാന്‍ നടപടിയില്ല : അപകടം തലയ്ക്ക്...

മരം മുറിക്കാന്‍ നടപടിയില്ല :...

രാജപുരം: ഏതു സമയവും അപകടം സംഭവിക്കാവുന്ന രീതിയില്‍ ഉണങ്ങി നില്‍ക്കുന്ന...

അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ ഉപ്പളയില്‍ യുവാവിന് വെട്ടേറ്റു

അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ ഉപ്പളയില്‍...

ഉപ്പള: ഉപ്പളയില്‍ യുവാവിന് അജ്ഞാത സംഘത്തിന്റെ വെട്ടേറ്റു. ഉപ്പളയിലെ ഹസൈനാറിന്റെ...

Recent Posts

ബേക്കല്‍ കോട്ടയുടെ പ്രതിരൂപം കാണാന്‍...

പള്ളിക്കര : പൊതുവിദ്യാഭ്യാസ...

ബേക്കല്‍ കോട്ടയുടെ പ്രതിരൂപം കാണാന്‍ കീക്കാന്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സുകുമാരന്‍...

പള്ളിക്കര : പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി ''പ്രതിഭകളോടൊപ്പം...

ഓടുന്ന ബസില്‍ യുവതിയെ ശല്യം...

ബേഡകം: യുവതിയെ ബസ്സില്‍...

ഓടുന്ന ബസില്‍ യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

ബേഡകം: യുവതിയെ ബസ്സില്‍ വെച്ച് ശല്യം ചെയ്ത യുവാവ്...

ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ജനകീയ...

കാഞ്ഞങ്ങാട് : പെണ്‍മക്കളേയും കൊണ്ട്...

ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ജനകീയ വികസന നയം; തദ്ദേശ സ്വയംഭരണ...

കാഞ്ഞങ്ങാട് : പെണ്‍മക്കളേയും കൊണ്ട് അടച്ചുറപ്പില്ലാത്ത വീടുകളില്‍ പാര്‍ക്കുന്ന, പ്രാഥമിക...

ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍,...

ഉപ്പള: കാന്‍സര്‍ രോഗബാധിതരുടെ...

ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍, ആരോഗ്യ കാര്‍ഡ് വിതരണം ചെയ്തു

ഉപ്പള: കാന്‍സര്‍ രോഗബാധിതരുടെ ചികിത്സക്ക് ഏറെ പ്രയോജനകരം ആകുന്ന...

ആവേശപൂര്‍വം സൂര്യോത്സവങ്ങളിലേക്ക്: വലയ സൂര്യഗ്രഹണത്തെ...

ജ്യോതിശാസ്ത്ര വിസ്മയമായ സൂര്യഗ്രഹണത്തെ...

ആവേശപൂര്‍വം സൂര്യോത്സവങ്ങളിലേക്ക്: വലയ സൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ ബാലസംഘം എളേരി ഏരിയയിലെ...

ജ്യോതിശാസ്ത്ര വിസ്മയമായ സൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ബാലസംഘം എളേരി...

ചാമുണ്ഡിക്കുന്നിലെ അശ്വന്തിന് ചികിത്സാ സഹായവുമായി...

രാജപുരം: ബളാംന്തോട് ചാമുണ്ഡിക്കുന്നിലുള്ള...

ചാമുണ്ഡിക്കുന്നിലെ അശ്വന്തിന് ചികിത്സാ സഹായവുമായി ജെ സി ഐ ചുള്ളിക്കര

രാജപുരം: ബളാംന്തോട് ചാമുണ്ഡിക്കുന്നിലുള്ള ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!