Wednesday 13-November-2019
സിഡ്നി: ഓസ്ട്രേലിയയില്‍ വന്‍നാശം വിതച്ച് കാട്ടുതീ. കാട്ടിലെ മരങ്ങള്‍ ഉരസിയാണ് ആദ്യം കാട്ടുതീക്ക് തുടക്കമായതെന്നും കനത്തകാറ്റും അന്തരീക്ഷ താപനിലയിലെ കൂടുതലും കാട്ടൂതീയെ നിയന്ത്രണാതീതമാക്കിയെന്നുമാണ് അഗ്നിശമന സേനാ വിഭാഗം പറയുന്നത്. സിഡ്നി നഗരത്തിന്റെ ഗ്രാമീണമേഖലയടക്കം വന്‍ കാട്ടൂതീയിലമരുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ന്യൂസൗത്ത് വെയില്‍സ്, ക്യൂന്‍സ് ലാന്‍ഡ് പ്രവിശ്യകളില്‍ രണ്ടുദിവസം മുന്നേതന്നെ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഗ്രേറ്റല്‍ സിഡ്നി പ്രദേശത്ത് ശനിയാഴ്ച 100 ലേറെ വീടുകള്‍ അഗ്നിക്കിരയാവുകയും 5 പേര് മരിക്കുകയും ചെയ്തിരുന്നു. വീടുപേക്ഷിച്ച് ആയിരങ്ങള്‍ പലായനം ചെയ്തുകഴിഞ്ഞു. ന്യൂസൗത്ത് വെയില്‍സും ഗ്രേറ്റര്‍ സിഡ്നി പ്രദേശത്തും പതിവിന് വിപരീതമായി താപനില 37 ഡിഗ്രിയിലാണുള്ളത്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കി.മീറ്ററിലധികമാണ്. കാട്ടുതീക്കപ്പുറം കനത്ത വായുമലിനീകരണമാണ് പ്രദേശത്ത് സംഭവിക്കുന്നത്.
അയല്‍വാസിയുടെ ദേഹത്ത് ആസിഡൊഴിച്ച ഇന്ത്യന്‍ വംശജന് ശിക്ഷ...
അയല്‍വാസിയുടെ ദേഹത്ത് ആസിഡൊഴിച്ച ഇന്ത്യന്‍...
ലണ്ടന്‍ : വാക്ക് തര്‍ക്കത്തിനിടെ അയല്‍വാസിയുടെ ദേഹത്ത് ആസിഡൊഴിച്ച ഇന്ത്യന്‍...
38 യാത്രക്കാരുമായി കാണാതായ ചിലി വിമാനത്തിന്റെ അവശിഷ്ടങ്ങള്‍...
38 യാത്രക്കാരുമായി കാണാതായ ചിലി...
സാന്റിയാഗോ: ചിലിയില്‍ നിന്ന് അന്റാര്‍ട്ടിക്കയിലേക്ക് പോയ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങള്‍...
മുപ്പത്തിനാലാം വയസ്സില്‍ പ്രധാനമന്ത്രി: ചരിത്രം രചിച്ച് സന്നാ...
മുപ്പത്തിനാലാം വയസ്സില്‍ പ്രധാനമന്ത്രി: ചരിത്രം...
ഫിന്‍ലാന്‍ഡ് : ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാകാനൊരുങ്ങുകയാണ് 34 കാരിയായ...
ചുമരില്‍ ഒട്ടിച്ച് വച്ച ഒരു വാഴപ്പഴത്തിന് വില...
ചുമരില്‍ ഒട്ടിച്ച് വച്ച ഒരു...
പാരീസ്: മിയാമി ബീച്ചിലെ ആര്‍ട്ട് ബേസലില്‍ ചുമരില്‍ ഒട്ടിച്ചുവെച്ച ഒരു...
നൈജീരിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ എണ്ണക്കപ്പല്‍ റാഞ്ചി; 18...
നൈജീരിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ എണ്ണക്കപ്പല്‍...
നൈജര്‍: നൈജീരിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ എണ്ണക്കപ്പല്‍ റാഞ്ചി. ഹോങ്കോങ് രജിസ്ട്രേഷനുള്ള...
പശ്ചിമ ആഫ്രിക്കയില്‍ വീണ്ടും കപ്പല്‍ തട്ടിയെടുത്തു; തട്ടിയെടുത്ത...
പശ്ചിമ ആഫ്രിക്കയില്‍ വീണ്ടും കപ്പല്‍...
നൈജര്‍: പശ്ചിമ ആഫ്രിക്കയില്‍ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ തട്ടിയെടുത്തു. നൈജീരിയയിലെ ബോണി...
നീലേശ്വരത്തക്കു സാധനം വാങ്ങാന്‍ പോയ...
നീലേശ്വരം : സാധനം...
നീലേശ്വരത്തക്കു സാധനം വാങ്ങാന്‍ പോയ മുപ്പത്തിയഞ്ചുകാരി തിരിച്ചെത്തിയില്ലെന്ന് പരാതി
നീലേശ്വരം : സാധനം വാങ്ങാനെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ...
പുഴയില്‍ ഭക്ഷണാവശിഷ്ടം തള്ളവെ കയ്യോടെ...
കാഞ്ഞങ്ങാട് : പുലര്‍ച്ചെ...
പുഴയില്‍ ഭക്ഷണാവശിഷ്ടം തള്ളവെ കയ്യോടെ പിടിക്കപ്പെട്ടയാള്‍ക്ക് ആറായിരം രൂപ പിഴ
കാഞ്ഞങ്ങാട് : പുലര്‍ച്ചെ വാഹനത്തിലെത്തിച്ച ഭക്ഷണാവശിഷ്ടം പുഴയില്‍ തള്ളുന്നതിനിടെ...
കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍...
രാജപുരം: കുറ്റിക്കോല്‍ സഹകരണ...
കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട്: ഭരണസമിതി പിരിച്ച്...
രാജപുരം: കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട്...
ഒടയംചാല്‍ കുന്നുംവയലില്‍ റോഡിലെ ഭീകര...
രാജപുരം : കോടോം...
ഒടയംചാല്‍ കുന്നുംവയലില്‍ റോഡിലെ ഭീകര ഗര്‍ത്തം: ഗതാഗതം നിരോധിച്ചു: റോഡ്...
രാജപുരം : കോടോം ബേളൂര്‍ പഞ്ചായത്തിലെ ഒടയംചാല്‍ കുന്നുംവയലില്‍...
ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട്...
കാഞ്ഞങ്ങാട്: ഒടയംചാല്‍ ചെന്തളം...
ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച...
കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 -...
കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21...
കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 - ഹൊണ്ണമൂല, 22-തെരുവത്ത് എന്നീ വാര്‍ഡുകളില്‍...
കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 - ഹൊണ്ണമൂല, 22-തെരുവത്ത് എന്നീ...
പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...
നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്, ബഗ്ലാദേശ്,...
പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...
നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...
പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...
നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...
പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...
നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...
നേര്‍ക്കാഴ്ച്ചകള്‍... എവിടെ കമ്മ്യൂണിസമുണ്ടോ...
നേര്‍ക്കാഴ്ച്ചകള്‍... എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...
വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...
നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...
വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍
നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...
കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...
നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...
കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല
നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...
പോലീസുകാരും പിന്നെ ലൈന്മാന്മാരും നന്മയുള്ള...
നമ്മുടെ നാടിന്റെ സേവകരായി...
പോലീസുകാരും പിന്നെ ലൈന്മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന് എഴുതുന്നു
നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...