CLOSE
 
 
ആതിഥേയത്വത്തിന്റെ കാസറഗോഡന്‍ മാതൃക കേരളത്തിന് സമ്മാനിക്കണം: എം.പി രാജ് മോഹന്‍ ഉണ്ണിത്താന്‍
 
 
 

കാഞ്ഞങ്ങാട്:  നവംബര്‍ 28, 29, 30, ഡിസംബര്‍ 1 തീയതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭക്ഷണ കമ്മറ്റി യോഗം എം.പി രാജ് മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ സബ് കമ്മറ്റികളും സംഗമിക്കുന്നതിന് ഭക്ഷണശാലയിലാണ്. കുറ്റമറ്റ രീതിയിലുള്ള ഭക്ഷണക്രമമാണ് മേളയുടെ വിജയം. അതുകൊണ്ട് കലോത്സവത്തിന്റെ ഭാരിച്ച ചുമതല വഹിക്കുന്ന ഒന്നാമത്തെ കമ്മറ്റിയാണ് ഭക്ഷണ കമ്മറ്റിയെന്നും അതിന്റെ പ്രവര്‍ത്തനത്തിലൂടെ അതിഥേയത്തിന്റെ കാസര്‍ഗോഡന്‍ മാതൃക കേരളത്തിന് സമ്മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണ കമ്മറ്റി ചെയര്‍മാന്‍ മുന്‍ എം.എല്‍ എ കെ.പി കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷനായിരുന്നു. കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.വി രമേശന്‍ മുഖ്യാതിഥിയായിരുന്നു. ഡി സി സി പ്രസിഡന്റ് ഹക്കിം കുന്നില്‍, ജില്ലാ നോഡല്‍ഫുഡ് സെയ്ഫ്റ്റി ഓഫീസര്‍ ഹേമാംബിക എസ്, അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസര്‍ പി.വി ജയരാജ്, ഡയറ്റ് ലക്ചറര്‍ കെ രാമചന്ദ്രന്‍ നായര്‍, ഭക്ഷണ കമ്മറ്റി നിരീക്ഷകന്‍ പി ദിലീപ് കുമാര്‍, ഭക്ഷണ കമ്മറ്റി കണ്‍വീനര്‍ പി ശശിധരന്‍, കെ.പി.എസ് ടി.എ സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി കെ.സി രാജന്‍, എം അസൈനാര്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, സുരേഷ് പി.വി, ഡി.വി ബാലകൃഷ്ണന്‍, കെ.ഇ എ ബക്കര്‍, എം കുഞ്ഞികൃഷ്ണന്‍, പി.വി രമേശന്‍, പി.യു രാജന്‍, പി.കെ ചന്ദ്രശേഖരന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ജി.കെ ഗിരിജ, അലോഷ്യസ് ജോര്‍ജ്, ജി.കെ ഗിരീഷ്, ടി.വി പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍...

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം...

കാസറഗോഡ് : കുറ്റിക്കോല്‍, ദേലംപാടി പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാന...

തിരുവാതിര ഞാറ്റുവേലയില്‍ പച്ചക്കറി കൃഷിക്ക് തുടക്കമിട്ട് കുട്ടമത്തെ...

തിരുവാതിര ഞാറ്റുവേലയില്‍ പച്ചക്കറി കൃഷിക്ക്...

ചെറുവത്തൂര്‍: തിരുവാതിര ഞാറ്റുവേലയിലെ അനുയോജ്യമായ കാലാവസ്ഥയില്‍ പച്ചക്കറി കൃഷിക്ക് തുടക്കമിട്ട്...

ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി സി.മാലക്കല്ല് - പൂക്കയം...

ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി സി.മാലക്കല്ല്...

മാലക്കല്ല്: അനുദിനം വര്‍ദ്ധിച്ചു വരുന്ന ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി സി.മാലക്കല്ല്...

ഓണ്‍ലൈന്‍ പഠനത്തിന് കിസ്സ സാംസ്‌കാരിക സമന്വയ ടി.വി....

ഓണ്‍ലൈന്‍ പഠനത്തിന് കിസ്സ സാംസ്‌കാരിക...

പാലക്കുന്ന് : ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ വിഷമിക്കുന്ന കിട്ടികള്‍ക്കു...

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കോട്ടയം അതിരൂപത...

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ...

ചുള്ളിക്കര: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കോട്ടയം അതിരൂപത കെ...

ജില്ലയില്‍ മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ 208 കേസുകളും...

ജില്ലയില്‍ മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ...

കാസര്‍കോട്: മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ കര്‍ശന നടപടി തുടരുന്നു. ഇതുവരെ...

Recent Posts

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം...

കാസറഗോഡ് : കുറ്റിക്കോല്‍,...

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം :...

കാസറഗോഡ് : കുറ്റിക്കോല്‍, ദേലംപാടി പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളില്‍...

തിരുവാതിര ഞാറ്റുവേലയില്‍ പച്ചക്കറി കൃഷിക്ക്...

ചെറുവത്തൂര്‍: തിരുവാതിര ഞാറ്റുവേലയിലെ...

തിരുവാതിര ഞാറ്റുവേലയില്‍ പച്ചക്കറി കൃഷിക്ക് തുടക്കമിട്ട് കുട്ടമത്തെ കുട്ടികള്‍

ചെറുവത്തൂര്‍: തിരുവാതിര ഞാറ്റുവേലയിലെ അനുയോജ്യമായ കാലാവസ്ഥയില്‍ പച്ചക്കറി കൃഷിക്ക്...

ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി സി.മാലക്കല്ല്...

മാലക്കല്ല്: അനുദിനം വര്‍ദ്ധിച്ചു...

ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി സി.മാലക്കല്ല് - പൂക്കയം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍...

മാലക്കല്ല്: അനുദിനം വര്‍ദ്ധിച്ചു വരുന്ന ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി...

ഓണ്‍ലൈന്‍ പഠനത്തിന് കിസ്സ സാംസ്‌കാരിക...

പാലക്കുന്ന് : ഓണ്‍ലൈന്‍...

ഓണ്‍ലൈന്‍ പഠനത്തിന് കിസ്സ സാംസ്‌കാരിക സമന്വയ ടി.വി. സെറ്റുകള്‍ നല്‍കി

പാലക്കുന്ന് : ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ വിഷമിക്കുന്ന...

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ...

ചുള്ളിക്കര: പെട്രോള്‍, ഡീസല്‍...

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കോട്ടയം അതിരൂപത കെ സി...

ചുള്ളിക്കര: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കോട്ടയം അതിരൂപത...

ജില്ലയില്‍ മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ...

കാസര്‍കോട്: മാസ്‌ക് ധരിക്കാത്തതിന്...

ജില്ലയില്‍ മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ 208 കേസുകളും ലോക് ഡൗണ്‍...

കാസര്‍കോട്: മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ കര്‍ശന നടപടി തുടരുന്നു....

Articles

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

error: Content is protected !!