CLOSE
 
 
മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ‘സഹപാഠികള്‍ 94-95’ എസ് എസ് എല്‍ സി ബാച്ചിന്റെ ലോഗോ പ്രകാശനം ചെയ്തു
 
 
 

മലാംകുന്ന്: മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ‘സഹപാഠികള്‍ 94- 95’ എസ് എസ് എല്‍ സി ബാച്ചിന്റെ ലോഗോ പ്രകാശനം സ്‌കൂള്‍ എച്ച് എം ഇന്‍ചാര്‍ജ് ഹരീന്ദ്രന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. സംഘടന പ്രസിഡന്റ് അനില്‍ കുമാര്‍ കരിപ്പോടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ പി ടി എ പ്രസിസന്റ് ശ്രീധരന്‍ കെ.വി, സീനിയര്‍ അസിസ്റ്റന്റ് അനിത ടീച്ചര്‍, വേണു സി.കെ, ജയപ്രകാശ് എ.കെ (സ്റ്റാഫ് സെക്രട്ടറി) തുടങ്ങിയവര്‍ സംസാരിച്ചു.

പ്രീതി വിജയന്‍ സ്വാഗതവും, കെ.കെ വത്സലന്‍ നന്ദിയും പറഞ്ഞു. വിജയന്‍ മുതിയക്കാല്‍, രാജന്‍ മാലാംകുന്ന്, പ്രസാദ് മലാംക്കുന്ന്, രാജു കുതിരക്കോട്, ശശി തിരുവക്കോളി, മധു മുതിയക്കാല്‍, രാജേഷ് മലാംകുന്ന്, സനല്‍കുമാര്‍ കുതിരക്കോട്, സന്തോഷ് ചിറമ്മല്‍, റഷീദ് മുതിയക്കാല്‍, ആര്‍.കെ കുതിരക്കോട്, സീമ തിരുവക്കോളി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി. പരിപാടിയോടനുബന്ധിച്ച് കുട്ടികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഉദുമ പടിഞ്ഞാര്‍ ജെംസ് സ്‌കൂളിലെ ക്വാറന്റീന്‍ കേന്ദ്രത്തിനെതിരെ...

ഉദുമ പടിഞ്ഞാര്‍ ജെംസ് സ്‌കൂളിലെ...

ഉദുമ: കാസര്‍കോട് ജില്ലയില്‍ ഉദുമ പടിഞ്ഞാര്‍ ജെംസ് സ്‌കൂളിലെ ക്വാറന്റീന്‍...

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട് ജില്ലാ അതിർത്തി:...

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട്...

ഉപ്പള: നാലേ കാൽ കിലോ കഞ്ചാവ് പിടിച്ചെടുത്ത് മണിക്കൂറുകൾക്കകം മഞ്ചേശ്വരത്തു...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ...

പാണത്തൂർ: അതിർത്തി പഞ്ചായത്തായ കർണാടകയിലെ എള്ളുക്കൊച്ചിയിൽ രണ്ട് പേർക്ക് കോവിഡ്...

ഇതു സമൂഹ വ്യാപനം തന്നെ;  ഇന്നു സമ്പര്‍ക്കത്തിലൂടെ...

ഇതു സമൂഹ വ്യാപനം തന്നെ; ...

തിരുവനന്തപുരം: ഇതു സമ്പര്‍ക്ക വ്യാപനം തന്നെയെന്ന വ്യക്തമായ സൂചന നല്‍കി...

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി...

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ്...

നീലേശ്വരം : കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് (കെകെഎന്‍ടിസി) ജില്ലാ...

Recent Posts

ഉദുമ പടിഞ്ഞാര്‍ ജെംസ് സ്‌കൂളിലെ...

ഉദുമ: കാസര്‍കോട് ജില്ലയില്‍...

ഉദുമ പടിഞ്ഞാര്‍ ജെംസ് സ്‌കൂളിലെ ക്വാറന്റീന്‍ കേന്ദ്രത്തിനെതിരെ സിപിഎം വര്‍ഗീയ...

ഉദുമ: കാസര്‍കോട് ജില്ലയില്‍ ഉദുമ പടിഞ്ഞാര്‍ ജെംസ് സ്‌കൂളിലെ...

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട്...

ഉപ്പള: നാലേ കാൽ...

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട് ജില്ലാ അതിർത്തി: മഞ്ചേശ്വരത്തു വീണ്ടും...

ഉപ്പള: നാലേ കാൽ കിലോ കഞ്ചാവ് പിടിച്ചെടുത്ത് മണിക്കൂറുകൾക്കകം...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ...

പാണത്തൂർ: അതിർത്തി പഞ്ചായത്തായ...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടു: ഇനിയൊരറിയിപ്പ്...

പാണത്തൂർ: അതിർത്തി പഞ്ചായത്തായ കർണാടകയിലെ എള്ളുക്കൊച്ചിയിൽ രണ്ട് പേർക്ക്...

ഇതു സമൂഹ വ്യാപനം തന്നെ; ...

തിരുവനന്തപുരം: ഇതു സമ്പര്‍ക്ക...

ഇതു സമൂഹ വ്യാപനം തന്നെ;  ഇന്നു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്...

തിരുവനന്തപുരം: ഇതു സമ്പര്‍ക്ക വ്യാപനം തന്നെയെന്ന വ്യക്തമായ സൂചന...

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ്...

നീലേശ്വരം : കേരള...

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടനയുടെ സ്ഥാപക...

നീലേശ്വരം : കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് (കെകെഎന്‍ടിസി)...

Articles

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

error: Content is protected !!