CLOSE
 
 
അതിഞ്ഞാലില്‍ പ്രമേഹദിന ബോധവത്കരണ റാലിയും സൗജന്യ പരിശോധനയും 14ന്
 
 
 

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക പ്രമേഹദിന പരിപാടി 14ന് വ്യാഴാഴ്ച അതിഞ്ഞാലില്‍ വെച്ച് നടക്കും. രാവിലെ 9 മണിക്ക് നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്നും ആരംഭിക്കുന്ന പ്രമേഹദിന ബോധവത്കരണ റാലി മന്‍സൂര്‍ ആശുപത്രി എതിര്‍വശത്തുള്ള ലയണ്‍സ് ഹാളിന് മുന്നില്‍ സമാപിക്കും.

തുടര്‍ന്ന് നടക്കുന്ന ആരോഗ്യ ക്ലാസും, സൗജന്യ പ്രമേഹ, രക്തസമ്മര്‍ദ്ദ പരിശോധനയും എക്‌സിബിഷനും, പ്രശ്‌നോത്തരി മത്സരവും നടക്കും. ലയണ്‍സ് ഹാളിലാണ് പരിപാടികള്‍ നടക്കുക. അജാനൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.വി. രാഘവന്‍, പഞ്ചായത്ത് അംഗങ്ങളായ ഹമീദ് ചേരക്കാടത്ത്, കരീം, ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് അന്‍വര്‍ ഹസ്സന്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍ മന്‍സൂര്‍ നഴ്സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

രാജപുരം ബൈബിള്‍ കണ്‍വന്‍ഷന്‍ മൂന്നാം ദിനത്തില്‍ കോട്ടയം...

രാജപുരം ബൈബിള്‍ കണ്‍വന്‍ഷന്‍ മൂന്നാം...

രാജപുരം: പതിമൂന്നാമത് രാജപുരം ബൈബിള്‍ കണ്‍വന്‍ഷന്‍ മൂന്നാം ദിനത്തില്‍ മാര്‍...

കുരുന്നുകളുടെ കലാ പ്രകടനങ്ങളുമായി നീലേശ്വരം നഗരസഭാ അങ്കണവാടി...

കുരുന്നുകളുടെ കലാ പ്രകടനങ്ങളുമായി നീലേശ്വരം...

നീലേശ്വരം: കുരുന്നുകളുടെ കലാ പ്രകടനങ്ങളുമായി നീലേശ്വരം നഗരസഭാ അങ്കണവാടി കലോല്‍സവം....

വയോധികയെ ഇടിച്ചിട്ട ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

വയോധികയെ ഇടിച്ചിട്ട ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

നീലേശ്വരം : പഞ്ചായത്ത് ഓഫിസില്‍ പോയി മടങ്ങുകയായിരുന്ന വയോധികയെ ഇടിച്ചിട്ട...

രാജപുരത്ത് യുവജന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു: ബ്രദര്‍ മാരിയോ...

രാജപുരത്ത് യുവജന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു:...

രാജപുരം: പതിമൂന്നാമത് രാജപുരം ബൈബിള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് യുവജന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു....

കോക്കനട്ട് ഡീലേഴ്‌സ് അസോസിയേഷന്‍ ആദ്യ കാസര്‍കോട് ജില്ലാ...

കോക്കനട്ട് ഡീലേഴ്‌സ് അസോസിയേഷന്‍ ആദ്യ...

നീലേശ്വരം : കോക്കനട്ട് ഡീലേഴ്‌സ് അസോസിയേഷന്‍ ആദ്യ ജില്ലാ കണ്‍വന്‍ഷന്‍...

Recent Posts

നിര്‍മാണത്തിലെ അപാകതയെന്നാരോപണം: ടാറിങ്ങ് പൂര്‍ത്തിയായി...

രാജപുരം: നിര്‍മാണത്തിലെ അപാകതയെന്നാരോപണം....

നിര്‍മാണത്തിലെ അപാകതയെന്നാരോപണം: ടാറിങ്ങ് പൂര്‍ത്തിയായി ഒരു വര്‍ഷം തികയും മുമ്പേ...

രാജപുരം: നിര്‍മാണത്തിലെ അപാകതയെന്നാരോപണം. ടാറിങ്ങ് പൂര്‍ത്തിയായി ഒരു വര്‍ഷം...

രാജപുരം ബൈബിള്‍ കണ്‍വന്‍ഷന്‍ മൂന്നാം...

രാജപുരം: പതിമൂന്നാമത് രാജപുരം...

രാജപുരം ബൈബിള്‍ കണ്‍വന്‍ഷന്‍ മൂന്നാം ദിനത്തില്‍ കോട്ടയം അതിരൂപത മെത്രാെപ്പൊലീത്ത...

രാജപുരം: പതിമൂന്നാമത് രാജപുരം ബൈബിള്‍ കണ്‍വന്‍ഷന്‍ മൂന്നാം ദിനത്തില്‍...

കുരുന്നുകളുടെ കലാ പ്രകടനങ്ങളുമായി നീലേശ്വരം...

നീലേശ്വരം: കുരുന്നുകളുടെ കലാ...

കുരുന്നുകളുടെ കലാ പ്രകടനങ്ങളുമായി നീലേശ്വരം നഗരസഭാ അങ്കണവാടി കലോല്‍സവം

നീലേശ്വരം: കുരുന്നുകളുടെ കലാ പ്രകടനങ്ങളുമായി നീലേശ്വരം നഗരസഭാ അങ്കണവാടി...

വയോധികയെ ഇടിച്ചിട്ട ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

നീലേശ്വരം : പഞ്ചായത്ത്...

വയോധികയെ ഇടിച്ചിട്ട ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

നീലേശ്വരം : പഞ്ചായത്ത് ഓഫിസില്‍ പോയി മടങ്ങുകയായിരുന്ന വയോധികയെ...

രാജപുരത്ത് യുവജന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു:...

രാജപുരം: പതിമൂന്നാമത് രാജപുരം...

രാജപുരത്ത് യുവജന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു: ബ്രദര്‍ മാരിയോ ജോസഫ് ഉദ്ഘാടനം...

രാജപുരം: പതിമൂന്നാമത് രാജപുരം ബൈബിള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് യുവജന കണ്‍വന്‍ഷന്‍...

Articles

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

error: Content is protected !!