CLOSE
 
 
ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍ അതിയാമ്പൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഭജന പാടി കൈയടി നേടി: പാടിയത് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിനൊപ്പം ഇസ്‌റോയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രൊഫസര്‍ ബി.അനന്തരാമന്‍
 
 
 

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍ ഭജന പാടാന്‍ അതിയാമ്പൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തി. പ്രശസ്ത ഭജനവിദ്വാന്‍ പിത്തക്കുളി മുരുകദാസിന്റെ ശിഷ്യന്‍ കൂടിയായ പ്രൊഫസര്‍ ബി.അനന്തരാമനാണ് ക്ഷേത്രവേദിയില്‍ ഭജന അവതരിപ്പിച്ച് കൈയടി നേടിയത്. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിനൊപ്പം റോക്കറ്റ് ഗവേഷണ കേന്ദ്രമായ ഇസ്‌റോയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഭജന പരിപാടികള്‍ അവതരിപ്പിക്കുന്നു.

ക്ഷേത്രത്തില്‍ നടന്നുവരുന്ന സ്വാമി വിശ്വാനന്ദ സരസ്വതിയുടെ ഗീതാജ്ഞാന യജ്ഞത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ചിന്മയ മിഷനാണ് പരിപാടി സംഘടിപ്പിച്ചത്. ശിവസ്തുതികളും ദേവീ കീര്‍ത്തനങ്ങളുമായി മുന്നേറിയ ഭജനയില്‍ പിത്തക്കുളി മുരുകദാസ് രചിച്ച സുബ്രഹ്മണ്യനെ കുറിച്ചുള്ള പാട്ടുകള്‍ സദസ്സ് ഏറ്റുപാടി.

സ്വാമി വിശ്വാനന്ദ സരസ്വതി പൊന്നാട അണിയിച്ചു. ബി. ആര്‍. ഷേണായിയെ പ്രൊഫസര്‍ അനന്തരാമന്‍ ആദരിച്ചു. ഡോ.കെ.ജി. പൈ, ഡോ.എം.ബല്‍റാം നമ്പ്യാര്‍, ബി.മുകുന്ദ് പ്രഭു, കോടോത്ത് വേണുരാജ് നായര്‍, ക്യാപ്റ്റന്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഓടുന്ന ബസില്‍ യുവതിയെ ശല്യം ചെയ്ത യുവാവ്...

ഓടുന്ന ബസില്‍ യുവതിയെ ശല്യം...

ബേഡകം: യുവതിയെ ബസ്സില്‍ വെച്ച് ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍....

ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ജനകീയ വികസന നയം;...

ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ജനകീയ...

കാഞ്ഞങ്ങാട് : പെണ്‍മക്കളേയും കൊണ്ട് അടച്ചുറപ്പില്ലാത്ത വീടുകളില്‍ പാര്‍ക്കുന്ന, പ്രാഥമിക കാര്യങ്ങള്‍ക്ക്...

ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍, ആരോഗ്യ കാര്‍ഡ്...

ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍,...

ഉപ്പള: കാന്‍സര്‍ രോഗബാധിതരുടെ ചികിത്സക്ക് ഏറെ പ്രയോജനകരം ആകുന്ന ആരോഗ്യ...

ചാമുണ്ഡിക്കുന്നിലെ അശ്വന്തിന് ചികിത്സാ സഹായവുമായി ജെ സി...

ചാമുണ്ഡിക്കുന്നിലെ അശ്വന്തിന് ചികിത്സാ സഹായവുമായി...

രാജപുരം: ബളാംന്തോട് ചാമുണ്ഡിക്കുന്നിലുള്ള ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അശ്വന്തിന്...

Recent Posts

ഓടുന്ന ബസില്‍ യുവതിയെ ശല്യം...

ബേഡകം: യുവതിയെ ബസ്സില്‍...

ഓടുന്ന ബസില്‍ യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

ബേഡകം: യുവതിയെ ബസ്സില്‍ വെച്ച് ശല്യം ചെയ്ത യുവാവ്...

ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ജനകീയ...

കാഞ്ഞങ്ങാട് : പെണ്‍മക്കളേയും കൊണ്ട്...

ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ജനകീയ വികസന നയം; തദ്ദേശ സ്വയംഭരണ...

കാഞ്ഞങ്ങാട് : പെണ്‍മക്കളേയും കൊണ്ട് അടച്ചുറപ്പില്ലാത്ത വീടുകളില്‍ പാര്‍ക്കുന്ന, പ്രാഥമിക...

ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍,...

ഉപ്പള: കാന്‍സര്‍ രോഗബാധിതരുടെ...

ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍, ആരോഗ്യ കാര്‍ഡ് വിതരണം ചെയ്തു

ഉപ്പള: കാന്‍സര്‍ രോഗബാധിതരുടെ ചികിത്സക്ക് ഏറെ പ്രയോജനകരം ആകുന്ന...

ആവേശപൂര്‍വം സൂര്യോത്സവങ്ങളിലേക്ക്: വലയ സൂര്യഗ്രഹണത്തെ...

ജ്യോതിശാസ്ത്ര വിസ്മയമായ സൂര്യഗ്രഹണത്തെ...

ആവേശപൂര്‍വം സൂര്യോത്സവങ്ങളിലേക്ക്: വലയ സൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ ബാലസംഘം എളേരി ഏരിയയിലെ...

ജ്യോതിശാസ്ത്ര വിസ്മയമായ സൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ബാലസംഘം എളേരി...

ചാമുണ്ഡിക്കുന്നിലെ അശ്വന്തിന് ചികിത്സാ സഹായവുമായി...

രാജപുരം: ബളാംന്തോട് ചാമുണ്ഡിക്കുന്നിലുള്ള...

ചാമുണ്ഡിക്കുന്നിലെ അശ്വന്തിന് ചികിത്സാ സഹായവുമായി ജെ സി ഐ ചുള്ളിക്കര

രാജപുരം: ബളാംന്തോട് ചാമുണ്ഡിക്കുന്നിലുള്ള ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!