CLOSE
 
 
കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ബാഗിലാക്കിയ നിലയില്‍ കണ്ടെത്തി; അയല്‍ക്കാരന്‍ പിടിയില്‍
 
 
 

വിജയവാഡ: മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ എട്ടുവയസുകാരിയുടെ മൃതദേഹം അയല്‍ക്കാരന്റെ വീട്ടില്‍ ബാഗിലാക്കിയ നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്. തുടര്‍ന്ന് അമ്മ അടുത്തുള്ള കോളേജില്‍ സ്വീപ്പര്‍ ആയി ജോലി ചെയ്യുന്ന അച്ഛനെ വിവരം അറിയിച്ചു. മതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് കുട്ടിയെ പ്രദേശത്താകെ തെരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സമീപ പ്രദേശങ്ങളില്‍ നിന്നുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും പെണ്‍കുട്ടിയുടെ അടയാളങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ചുറ്റുമുള്ള വീടുകളില്‍ പോലീസ് തെരച്ചില്‍ നടത്തി. ഇതിനിടെയാണ് അയല്‍ക്കാരനായ യുവാവിന്റെ വീട്ടില്‍ ബാഗിലാക്കിയ നിലയില്‍ കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കുട്ടി പീഡനത്തിന് ഇരയായോ എന്ന് അറിയാന്‍ സാധിക്കുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ദേശീയ പൗരത്വഭേദഗതി ബില്‍ അവതരിപ്പിച്ചു; അനുകൂലിച്ച് 293...

ദേശീയ പൗരത്വഭേദഗതി ബില്‍ അവതരിപ്പിച്ചു;...

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ പുകയുമ്പോള്‍ ദേശീയ പൗരത്വഭേദഗതി ബില്‍ അമിത്ഷാ...

ബിഹാറിലെ മുസഫര്‍പൂരില്‍ ബലാത്സംഗ ശ്രമം ചെറുത്തതിനെ തുടര്‍ന്ന്...

ബിഹാറിലെ മുസഫര്‍പൂരില്‍ ബലാത്സംഗ ശ്രമം...

പാറ്റ്ന: ബിഹാറിലെ മുസഫര്‍പൂരില്‍ ബലാത്സംഗ ശ്രമം ചെറുത്തതിനെ തുടര്‍ന്ന് 23...

ചന്ദ്രയാന്‍- 3; ചരിത്ര വിക്ഷേപണത്തിന് പണം വേണം,...

ചന്ദ്രയാന്‍- 3; ചരിത്ര വിക്ഷേപണത്തിന്...

ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 വിന്റെ വിക്ഷേപണം 90% വിജയിച്ചെങ്കിലും അവസാന നിമിഷത്തെ...

ബലാത്സംഗ പരാതി പിന്‍വലിച്ചില്ല; യുവതിയ്ക്ക് നേരെ പ്രതികളുടെ...

ബലാത്സംഗ പരാതി പിന്‍വലിച്ചില്ല; യുവതിയ്ക്ക്...

മുസഫര്‍നഗര്‍: ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് യുവതിക്കുനേരെ പ്രതികളുടെ...

ഡല്‍ഹിയിലെ തീപിടുത്തം; മരണം 43 ആയി, രക്ഷാപ്രവര്‍ത്തനം...

ഡല്‍ഹിയിലെ തീപിടുത്തം; മരണം 43...

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുലര്‍ച്ചെ ലഗ്ഗേജ് നിര്‍മാണക്കമ്ബനിയില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍...

Recent Posts

ബേക്കല്‍ കോട്ടയുടെ പ്രതിരൂപം കാണാന്‍...

പള്ളിക്കര : പൊതുവിദ്യാഭ്യാസ...

ബേക്കല്‍ കോട്ടയുടെ പ്രതിരൂപം കാണാന്‍ കീക്കാന്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സുകുമാരന്‍...

പള്ളിക്കര : പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി ''പ്രതിഭകളോടൊപ്പം...

ഓടുന്ന ബസില്‍ യുവതിയെ ശല്യം...

ബേഡകം: യുവതിയെ ബസ്സില്‍...

ഓടുന്ന ബസില്‍ യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

ബേഡകം: യുവതിയെ ബസ്സില്‍ വെച്ച് ശല്യം ചെയ്ത യുവാവ്...

ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ജനകീയ...

കാഞ്ഞങ്ങാട് : പെണ്‍മക്കളേയും കൊണ്ട്...

ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ജനകീയ വികസന നയം; തദ്ദേശ സ്വയംഭരണ...

കാഞ്ഞങ്ങാട് : പെണ്‍മക്കളേയും കൊണ്ട് അടച്ചുറപ്പില്ലാത്ത വീടുകളില്‍ പാര്‍ക്കുന്ന, പ്രാഥമിക...

ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍,...

ഉപ്പള: കാന്‍സര്‍ രോഗബാധിതരുടെ...

ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍, ആരോഗ്യ കാര്‍ഡ് വിതരണം ചെയ്തു

ഉപ്പള: കാന്‍സര്‍ രോഗബാധിതരുടെ ചികിത്സക്ക് ഏറെ പ്രയോജനകരം ആകുന്ന...

ആവേശപൂര്‍വം സൂര്യോത്സവങ്ങളിലേക്ക്: വലയ സൂര്യഗ്രഹണത്തെ...

ജ്യോതിശാസ്ത്ര വിസ്മയമായ സൂര്യഗ്രഹണത്തെ...

ആവേശപൂര്‍വം സൂര്യോത്സവങ്ങളിലേക്ക്: വലയ സൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ ബാലസംഘം എളേരി ഏരിയയിലെ...

ജ്യോതിശാസ്ത്ര വിസ്മയമായ സൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ബാലസംഘം എളേരി...

ചാമുണ്ഡിക്കുന്നിലെ അശ്വന്തിന് ചികിത്സാ സഹായവുമായി...

രാജപുരം: ബളാംന്തോട് ചാമുണ്ഡിക്കുന്നിലുള്ള...

ചാമുണ്ഡിക്കുന്നിലെ അശ്വന്തിന് ചികിത്സാ സഹായവുമായി ജെ സി ഐ ചുള്ളിക്കര

രാജപുരം: ബളാംന്തോട് ചാമുണ്ഡിക്കുന്നിലുള്ള ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!