CLOSE
 
 
നീലേശ്വരത്തെ ബാറ്ററി മോഷണക്കേസില്‍ തുടരന്വേഷണത്തിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും
 
 
 

നീലേശ്വരം : റോഡ് അരികിലെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന മിനിലോറിയില്‍ നിന്നു പട്ടാപ്പകല്‍ ബാറ്ററി മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ തുടരന്വേഷണത്തിനായി നീലേശ്വരം പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
അന്വേഷണ ഉദ്യോഗസ്ഥന്‍ ഗ്രേഡ് എസ്ഐ, പ്രേമന്‍ ഇതിനായി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) യില്‍ അപേക്ഷ നല്‍കി. ബസ് തൊഴിലാളി കയ്യൂര്‍ ചെറിയാക്കരയിലെ എം.പ്രിയേഷ് കുമാര്‍ (33), സുഹൃത്ത് കയ്യൂര്‍ മാങ്കോട്ടത്ത് ഹൗസിലെ എം.അഖില്‍ (31) എന്നിവരെയാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വിശകലനം ചെയ്ത ശേഷം നീലേശ്വരം എസ്ഐ, രഞ്ജിത് രവീന്ദ്രന്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
സ്‌കൂട്ടറില്‍ എത്തി 8500 രൂപ വിലവരുന്ന ബാറ്ററി മോഷ്ടിച്ച് ഇതേ സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടു പോകുകയായിരുന്നു. നീലേശ്വരത്ത് കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടെ നിരവധി വാഹനങ്ങളുടെ ബാറ്ററി, മ്യൂസിക് സിസ്റ്റം, ഇന്ധനം എന്നിവ മോഷ്ടിക്കപ്പെട്ടിരുന്നു. സമാന സംഭവങ്ങള്‍ ചെറുവത്തൂരിലുമുണ്ടായി. ദേശീയപാതയോരത്തും മറ്റ് റോഡ് അരികുകളിലും സമീപത്തെ വീടുകളിലും പാര്‍ക്ക് ചെയ്ത വാഹനങ്ങളിലാണു മോഷണം നടന്നത്. സംഭവങ്ങളിലെ സമാനത വച്ച് ഇവര്‍ തന്നെയാണ് ഈ മോഷണങ്ങള്‍ക്കും പിന്നിലെന്നു പോലീസ് സംശയിക്കുന്നു. എന്നാല്‍ പ്രാഥമികമായി നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ചെയ്തത്. വിശദമായി ചോദ്യം ചെയ്തു തുടരന്വേഷണം നടത്തുന്നതിനാണ് ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സംസ്ഥാനത്ത് സമ്പര്‍ക്കവ്യാപനം പരിധി വിട്ടു; ഇന്ന് സ്ഥിരീകരിച്ചത്...

സംസ്ഥാനത്ത് സമ്പര്‍ക്കവ്യാപനം പരിധി വിട്ടു;...

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന കോവിഡ് രോഗബാധാ നിരക്കുണ്ടായി എന്നു...

സംസ്ഥാനത്ത് കോവിഡ് ബാധയ്ക്കു ശമനമില്ല: ഇന്ന് രോഗം...

സംസ്ഥാനത്ത് കോവിഡ് ബാധയ്ക്കു ശമനമില്ല:...

തിരുവന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗബാധ ഒട്ടും ശമിക്കുന്നില്ല. ഇന്ന് 449...

ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ച നീലേശ്വരം നഗരസഭാ ഓഫിസില്‍...

ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ച നീലേശ്വരം...

കാഞ്ഞങ്ങാട് : അറ്റാച്ച്മെന്റ് നടപടിയുടെ ഭാഗമായി നീലേശ്വരം നഗരസഭാ ഓഫിസില്‍...

ആരോഗ്യ വിഭാഗം ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചതോടെ നീലേശ്വരം...

ആരോഗ്യ വിഭാഗം ജീവനക്കാരനു കോവിഡ്...

നീലേശ്വരം : ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചതോടെ നീലേശ്വരം...

കോവിഡ് സമൂഹ വ്യാപന സാധ്യത: കാസര്‍കോട് ജില്ലയില്‍...

കോവിഡ് സമൂഹ വ്യാപന സാധ്യത:...

കാസര്‍കോട് : കോവിഡ് സമൂഹ വ്യാപന സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ജൂലൈ...

മലയോരത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ്: പനത്തടി പഞ്ചായത്തില്‍ നാളെ...

മലയോരത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ്: പനത്തടി...

രാജപുരം: കഴിഞ്ഞ ദിവസം മലയോരത്ത് വയോധികന് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച...

Recent Posts

കാസറഗോഡ് ജില്ലയില്‍ 44 പേര്‍ക്ക്...

ജില്ലയില്‍ ഇന്ന് (ജൂലൈ...

കാസറഗോഡ് ജില്ലയില്‍ 44 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ ഇന്ന് (ജൂലൈ 14) 44 പേര്‍ക്ക് കൂടി...

ജില്ലയില്‍ ഇന്നലെ മാസ്‌ക് ധരിക്കാത്ത...

കാസര്‍കോട്: ജില്ലയില്‍ മാസ്്ക്...

ജില്ലയില്‍ ഇന്നലെ മാസ്‌ക് ധരിക്കാത്ത 194 പേര്‍ക്കെതിരെ കേസെടുത്തു: ലോക്...

കാസര്‍കോട്: ജില്ലയില്‍ മാസ്്ക് ധരിക്കാത്ത 194 പേര്‍ക്കെതിരെ കൂടി...

മായം ചേരാത്ത ഭക്ഷണം കഴിക്കാം:...

കാസര്‍കോട്: ഇരുപത് രൂപയ്ക്ക്...

മായം ചേരാത്ത ഭക്ഷണം കഴിക്കാം: ഗ്രാമീണ വിഭവങ്ങളുമായി കുടുംബശ്രീ ജനകീയ...

കാസര്‍കോട്: ഇരുപത് രൂപയ്ക്ക് ഭക്ഷണം നല്‍കി സാധാരണക്കാരന്റെ വിശപ്പകറ്റാന്‍...

കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതാക്കി...

കാസര്‍കോട്: ജില്ലയില്‍ കോവിഡ്...

കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതാക്കി ആരോഗ്യ വകുപ്പ്: സമൂഹ വ്യാപന...

കാസര്‍കോട്: ജില്ലയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി...

പനത്തടി പഞ്ചായത്തില്‍ 73 കാരന്...

പനത്തടി: പനത്തടി പഞ്ചായത്തിലെ...

പനത്തടി പഞ്ചായത്തില്‍ 73 കാരന് കോവിഡ് ബാധിച്ച സംഭവത്തില്‍ പഞ്ചായത്ത്...

പനത്തടി: പനത്തടി പഞ്ചായത്തിലെ കൊളപ്പുറത്ത് 73 കാരന് ഉറവിടമറിയാതെ...

Articles

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

error: Content is protected !!