CLOSE
 
 
ദളിതര്‍ വിവാഹത്തിനെത്തി; ക്ഷേത്രഗേറ്റ് അടച്ചുപൂട്ടി ജാതിഭ്രാന്തന്മാര്‍; പിന്നീട് സംഭവിച്ചത് ഇങ്ങനെ..
 
 
 
  • 1
    Share

ജാതിഭ്രാന്ത് പിടികൂടിയ ഒരു വിഭാഗം ഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹം ചെയ്യുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ഇടപെടുകയും, സുരക്ഷയില്‍ വിവാഹം നടത്തുകയുമായിരുന്നു. തമിഴ്നാട്ടിലെ സെന്തുരൈയ്ക്ക് സമീപമുള്ള ചൊക്കണത്താപുരം ഗ്രാമത്തിലെ വരദരാജ പെരുമാള്‍ ക്ഷേത്രത്തിലാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ള അരുണിന്റെയും, ദിവ്യയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ക്ഷേത്രത്തിന് മുന്‍കൂര്‍ ഫീസ് അടച്ച് ബുക്ക് ചെയ്ത ശേഷമാണ് ബന്ധുക്കളെ കൂട്ടി ഇവര്‍ വിവാഹത്തിന് എത്തിയത്. എന്നാല്‍ ഈ സമയത്ത് ക്ഷേത്രത്തിലെ ഗേറ്റുകള്‍ പല താഴുകളും, ചങ്ങലകളും ഇട്ട് പൂട്ടിയ നിലയിലായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

ദളിത് വധൂവരന്‍മാര്‍ വിവാഹം നടത്തുന്നതായി കേട്ടറിഞ്ഞ ഗ്രാമത്തിലെ ജാതിഭ്രാന്ത് പിടിച്ച ഹിന്ദുക്കളാണ് ഗേറ്റുകള്‍ അടച്ചത്. നൂറോളം പോലീസുകാര്‍ സ്ഥലത്തെത്തി. ക്ഷേത്ര ഭാരവാഹികളും, പൂജാരിയും അകത്ത് കടക്കാന്‍ കഴിയാതെ പുറത്ത് കാത്തുനിന്നപ്പോള്‍ മൂന്ന് താക്കോലുകള്‍ പോലീസ് നേടിയെടുത്തു. എന്നിട്ടും ഏതാനും താഴുകള്‍ തകര്‍ത്താണ് പോലീസ് വധൂവരന്‍മാരെ ചടങ്ങിന് എത്തിച്ചത്.പുരോഹിതന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കൂര്‍ വൈകി വിവാഹം പോലീസ് സംരക്ഷണത്തില്‍ നടന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തമിഴ്നാട്ടില്‍ വന്യമൃഗങ്ങളെ കൊല്ലാന്‍ വെച്ചിരുന്ന നാടന്‍ബോംബ് കടിച്ച...

തമിഴ്നാട്ടില്‍ വന്യമൃഗങ്ങളെ കൊല്ലാന്‍ വെച്ചിരുന്ന...

തിരുവണ്ണാമല: വന്യമൃഗങ്ങളെ കൊല്ലാന്‍ വെച്ചിരുന്ന നാടന്‍ബോംബ് കടിച്ചതിനെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍...

രാജസ്ഥാനില്‍ ലൈഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടി തീകൊളുത്തി...

രാജസ്ഥാനില്‍ ലൈഗിക പീഡനത്തിന് ഇരയായ...

ജയ്പൂര്‍: ലൈഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടി സ്വയം തീകൊളുത്തി ആത്മഹത്യക്ക്...

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഡല്‍ഹിയില്‍ ആശുപത്രിയില്‍ ആത്മഹത്യക്ക്...

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഡല്‍ഹിയില്‍...

ഡല്‍ഹി:  കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആത്മഹത്യക്ക്...

മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും വിവാഹ...

മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം...

ഭുവനേശ്വര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങുമ്പോള്‍ മാക്സ് ധരിക്കണമെന്നും സാമൂഹിക...

2399 രൂപയുടെ ദീര്‍ഘകാല പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച്...

2399 രൂപയുടെ ദീര്‍ഘകാല പ്രീപെയ്ഡ്...

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുതിയ ദീര്‍ഘകാല പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍....

പൂനെയില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന 60 വയസുകാരന്‍...

പൂനെയില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന...

പൂനെ : കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന...

Recent Posts

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട്...

ഉപ്പള: നാലേ കാൽ...

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട് ജില്ലാ അതിർത്തി: മഞ്ചേശ്വരത്തു വീണ്ടും...

ഉപ്പള: നാലേ കാൽ കിലോ കഞ്ചാവ് പിടിച്ചെടുത്ത് മണിക്കൂറുകൾക്കകം...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ...

പാണത്തൂർ: അതിർത്തി പഞ്ചായത്തായ...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടു: ഇനിയൊരറിയിപ്പ്...

പാണത്തൂർ: അതിർത്തി പഞ്ചായത്തായ കർണാടകയിലെ എള്ളുക്കൊച്ചിയിൽ രണ്ട് പേർക്ക്...

ഇതു സമൂഹ വ്യാപനം തന്നെ; ...

തിരുവനന്തപുരം: ഇതു സമ്പര്‍ക്ക...

ഇതു സമൂഹ വ്യാപനം തന്നെ;  ഇന്നു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്...

തിരുവനന്തപുരം: ഇതു സമ്പര്‍ക്ക വ്യാപനം തന്നെയെന്ന വ്യക്തമായ സൂചന...

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ്...

നീലേശ്വരം : കേരള...

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടനയുടെ സ്ഥാപക...

നീലേശ്വരം : കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് (കെകെഎന്‍ടിസി)...

വര്‍ധിപ്പിച്ച ഡിഎ നല്‍കാന്‍ നിര്‍ബന്ധിക്കുന്നതില്‍...

നീലേശ്വരം: കോവിഡ് കാലത്ത്...

വര്‍ധിപ്പിച്ച ഡിഎ നല്‍കാന്‍ നിര്‍ബന്ധിക്കുന്നതില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡ്...

നീലേശ്വരം: കോവിഡ് കാലത്ത് ദുരിതത്തിലായ ക്ഷേത്രം ഊരാളരോടു വര്‍ധിപ്പിച്ച...

കോവിഡ് സമ്പര്‍ക്ക വ്യാപനം: സ്രവ...

നീലേശ്വരം : സമ്പര്‍ക്കത്തിലൂടെയുള്ള...

കോവിഡ് സമ്പര്‍ക്ക വ്യാപനം: സ്രവ പരിശോധന ഊര്‍ജിതമാക്കി നീലേശ്വരം താലൂക്ക്...

നീലേശ്വരം : സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗബാധ വര്‍ധിച്ചു വരുന്നതിനിടെ...

Articles

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

error: Content is protected !!