CLOSE
 
 
കന്യകയാണോ….? സൈബര്‍ സദാചാര വാദികള്‍ക്ക് മറുപടിയുമായി നിവേദ
 
 
 

ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് മോളിവുഡില്‍ നായികയായി അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് സജീവമായ താരമാണ് നിവേദ തോമസ്. 2008 ല്‍ പുറത്തു വന്ന വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെ നിവേദ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ഗോപികയുടേയും ജയറാമിന്റേയും മകളായി വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നിവേദ ഇന്ന് തെന്നിന്ത്യന്‍ സിനിമ ലോകത്തെ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ്.

ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നത് നടിമാരാണ്. അതു മോളിവുഡില്‍ നിന്ന് തെന്നിന്ത്യന്‍ സിനിമ ലോത്തേയ്ക്ക് ചുവട് വയ്ക്കുന്ന നടിമാര്‍ സദാചാരവാദികളുടെ സ്ഥിരം ഇരകളാകാറുണ്ട്. ഇപ്പോഴിത നടി നിവേദയ്ക്ക് നേരേയു സദാചാരവാദികളുടെ അക്രമം. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ ഇവറ്റകള്‍ക്ക് കൃത്യമായ മംറുപടിയു നടി നല്‍കിയിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര സെക്ഷനിലാണ് താരത്തിനോട് മോശമായ ചോദ്യങ്ങള്‍ ഉന്നയിച്ച് ചിലര്‍ രംഗത്തെത്തിയത്. പ്രണയമുണ്ടോ?, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ?’ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ വന്നത്. എന്നാല്‍ ഈ ചോദ്യങ്ങള്‍ കണ്ട് മിണ്ടാതിരിക്കാന്‍ താരം തയ്യാറായില്ല. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം താരം നല്‍കുകയും ചെയ്തു.

നിങ്ങളെല്ലാവരും സമയം കണ്ടെത്തി എന്നോട് ചാറ്റ് ചെയ്തതില്‍ സന്തോഷമുണ്ട്. എന്നാല്‍ കല്യാണം എപ്പോഴാണ്, പ്രണയമുണ്ടോ, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ എന്ന ചോദ്യങ്ങള്‍ ഞാന്‍ ഒഴിവാക്കി. ഒരു മനുഷ്യനോട് സംസാരിക്കുമ്പോള്‍ കുറച്ച് ബഹുമാനവും അന്തസ്സും ഒക്കെ കൊടുക്കാം”. എന്നായിരുന്നു നിവേദയുടെ മറുപടി. നടിയുടെ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. താരത്തിന് പിന്തുണ നല്‍കി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ബാലതാരമായി മലയാളത്തില്‍ എത്തി പിന്നീട് മോളുവുഡിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം നായികയായി തിളങ്ങിയ നിവേദ ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ സജീവമാണ്. ഫഹദ് ഫാസില്‍, കുഞ്ചാക്കോബോബന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരുടം നായികയായി തിളങ്ങാന്‍ നിവേദയ്ക്കായിരുന്നു. അതുപോലെ അന്യഭാഷ ചിത്രങ്ങളിലും മികച്ച ഓപ്പണിങ്ങായിരുന്നു താരത്തിന് ലഭിച്ചത്. വിജയ്, കമല്‍ ഹാസന്‍, മോഹന്‍ ലാല്‍ എന്നിവര്‍ക്കൊപ്പം ശ്രദ്ധേയമായ വേഷത്തില്‍ പ്രത്യക്ഷപ്പെടാന്‍ താരത്തിന് കഴിഞ്ഞിരുന്നു.

ടോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നിവേദ. ജെന്റില്‍മാന്‍ എന്ന ചിത്രത്തിലൂടെയാണ് താരം ടോളിവുഡില്‍ ചുവട് വയ്ച്ചത്. ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച പുതുമുഖനടിയ്ക്കുള്ള പുരസ്‌കാരവും നടിയ്ക്ക് ലഭിച്ചിരുന്നു. പിന്നീട് പുറത്തു വന്ന ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

രമ്യ നമ്പീശന്റെ വിവാഹം കഴിഞ്ഞോ....? മറുപടിയുമായി താരം

രമ്യ നമ്പീശന്റെ വിവാഹം കഴിഞ്ഞോ....?...

നടി രമ്യാ നമ്പീശനാണ് കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത്....

മാമാങ്കം സെറ്റില്‍ മമ്മൂക്കയെ കണ്ട് വിറച്ച് ഡയലോഗ്...

മാമാങ്കം സെറ്റില്‍ മമ്മൂക്കയെ കണ്ട്...

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 12ന്...

ഉണ്ണി മുകുന്ദനൊപ്പമുള്ള എഡിറ്റ് ചെയ്ത ചിത്രം പങ്കുവെച്ച...

ഉണ്ണി മുകുന്ദനൊപ്പമുള്ള എഡിറ്റ് ചെയ്ത...

നടന്‍ ഉണ്ണി മുകുന്ദന് ആരാധകരേറെയാണ്. കഴിഞ്ഞദിവസം ഫേസ്ബുക്കിലൊരു കമന്റിലൂടെ താരത്തെ...

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു; വധു ഐശ്വര്യ

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു;...

താരങ്ങളുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുമ്പോള്‍ വീണ്ടും ഒരു താരം...

സിക്‌സ് പാക്ക് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി കൊടുത്ത...

സിക്‌സ് പാക്ക് എന്ന സ്വപ്നം...

'ജീവിതത്തില്‍ നടക്കാത്ത ഈ കാര്യം യാഥാര്‍ഥ്യം ആക്കി തന്ന കൂട്ടുകാരാ...

Recent Posts

ഒടയംചാല്‍ കുന്നുംവയലില്‍ റോഡിലെ ഭീകര...

രാജപുരം : കോടോം...

ഒടയംചാല്‍ കുന്നുംവയലില്‍ റോഡിലെ ഭീകര ഗര്‍ത്തം: ഗതാഗതം നിരോധിച്ചു:  റോഡ്...

രാജപുരം : കോടോം ബേളൂര്‍ പഞ്ചായത്തിലെ ഒടയംചാല്‍ കുന്നുംവയലില്‍...

ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്: ഒടയംചാല്‍ ചെന്തളം...

ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 -...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 - ഹൊണ്ണമൂല, 22-തെരുവത്ത് എന്നീ വാര്‍ഡുകളില്‍...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 - ഹൊണ്ണമൂല, 22-തെരുവത്ത് എന്നീ...

കുറ്റിക്കോല്‍ പഞ്ചായത്ത് അംഗത്തിനെതിരെ അസിസ്റ്റന്റ്...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത്...

കുറ്റിക്കോല്‍ പഞ്ചായത്ത് അംഗത്തിനെതിരെ അസിസ്റ്റന്റ് എഞ്ചിനിയറുടെ പരാതി

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് അംഗം അനധികൃതമായി അസിസ്റ്റന്റ് എഞ്ചിനിയറുടെ...

കനോയിങ് ആന്‍ഡ് കയാക്കിങ് സംസ്ഥാന...

കനോയിങ് ആന്‍ഡ് കയാക്കിങ്...

കനോയിങ് ആന്‍ഡ് കയാക്കിങ് സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി ഗ്രീഷ്മ...

കനോയിങ് ആന്‍ഡ് കയാക്കിങ് സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ...

Articles

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

error: Content is protected !!