CLOSE
 
 
പനത്തടി സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിന്റെ നേതൃത്വത്തില്‍ 12,13 തീയതികളില്‍ നടക്കുന്ന കലാശാസ്ത്ര സാഹിത്യമേളയുടെയും കരകൗശല ശില്‍പശാലയുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
 
 
 

രാജപുരം: പനത്തടി സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിന്റെ നേതൃത്വത്തില്‍ 12,13 തീയതികളില്‍ നടക്കുന്ന കലാശാസ്ത്ര സാഹിത്യമേളയുടെയും കരകൗശല ശില്‍പശാലയുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പോളിഫോണി 2k19 എന്ന പേരില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാശാസ്ത്ര മേളയില്‍ വിവിധ തലത്തിലുള്ള പ്രദര്‍ശനങ്ങളും, ക്ലാസുകളും സംഘടിപ്പിക്കും. വിദ്യാര്‍ഥികളുടെ സര്‍ഗ്ഗാത്മകമായ കഴിവുകളെ കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കുകയും, മാനസികവും, ശാരീരികവുമായ വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന എക്സിബിഷനില്‍ സെമിനാറുകള്‍, വര്‍ക്ക്ഷോപ്പുകള്‍, ക്ലാസുകള്‍, പുസ്തകമേളകള്‍, കലയും ജീവിതവും എന്ന വിഷയത്തെ കുറിച്ച് ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരങ്ങള്‍, കലാപരിപാടികള്‍, സംഘടിപ്പിക്കുന്നതോടൊപ്പം ഐഎസ്ആര്‍ഒ യെകുറിച്ചും, ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും, ആകാശ കൗതുകങ്ങളെ കുറിച്ച് സെമിനാറുകളും ചര്‍ച്ച ക്ലാസുകളും ഐഎസ്ആര്‍ ഒ യിലെ ബേബി സെബാസ്റ്റിയന്‍ (ISRObnse Avionics division head) നയിക്കും.

തുടര്‍ന്ന് സുകുമാരന്‍ പെരിയച്ചൂറിന്റെ നേതൃത്വത്തില്‍ സാഹിത്യ ശില്പശാലയും നടക്കും.13ന് രാവിലെ 9 മണി മുതല്‍ ശരീര ശാസ്ത്രത്തെക്കുറിച്ചുള്ള ആയൂര്‍വേദ കാഴ്ച്ചപ്പാടും, ആയൂര്‍വേദ ചെടികളുടെ പ്രദര്‍ശനവും, എന്ന പരിപാടിയും നടക്കും. പരിപാടിയുടെ ഉദ്ഘാടനം 12ന് രാവിലെ 9.30ന് പറക്കളായി ആയൂര്‍വേദ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: അട്ടാവര്‍ മുരളീധര്‍ നിര്‍വ്വഹിക്കും. ഫാ. മൈക്കിള്‍ പെര്‍ണിയോള അധ്യക്ഷനായിരിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ഫാ. റെജിന്‍ പുന്നാംക്കുഴിയില്‍, കെ ദാമോധരന്‍, ബിന്‍സി ചാക്കോ, ബി വൈശാഖ്, പി സി ബിന്ദു എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പനത്തടി സര്‍വീസ്...

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി...

രാജപുരം:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പനത്തടി സര്‍വീസ് സഹകരണ ബാങ്ക്...

ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: എസ്.സി മോര്‍ച്ച ഉപരോധം...

ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: എസ്.സി...

കാസറഗോഡ്: വളാഞ്ചേരിയില്‍ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ...

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി...

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന്...

കാസര്‍ഗോഡ് :  കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി...

നൈല ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് കാഞ്ഞങ്ങാട് ഷോറൂമിന്റെ...

നൈല ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്...

കാഞ്ഞങ്ങാട് : നൈല ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് കാഞ്ഞങ്ങാട് ഷോറൂമിന്റെ...

മഞ്ചേശ്വരത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍ പ്രത്യേക പദ്ധതി:...

മഞ്ചേശ്വരത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍...

മഞ്ചേശ്വരം: സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി ഊര്‍ജിതമാക്കുന്നതിന് മഞ്ചേശ്വരം...

ദക്ഷിണ കന്നഡ - കാസര്‍കോട് ജില്ലകളിലെ സ്ഥിരയാത്രക്കാര്‍ക്ക്...

ദക്ഷിണ കന്നഡ - കാസര്‍കോട്...

കാസര്‍കോട്: അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ഇളവ് അനുവദിച്ച പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ ദക്ഷിണ...

Recent Posts

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി...

രാജപുരം:സുഭിക്ഷ കേരളം പദ്ധതിയുടെ...

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പനത്തടി സര്‍വീസ് സഹകരണ ബാങ്ക്...

രാജപുരം:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പനത്തടി സര്‍വീസ് സഹകരണ...

ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: എസ്.സി...

കാസറഗോഡ്: വളാഞ്ചേരിയില്‍ ദളിത്...

ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: എസ്.സി മോര്‍ച്ച ഉപരോധം നടത്തി

കാസറഗോഡ്: വളാഞ്ചേരിയില്‍ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് കേരളത്തിലെ ഇടത്...

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന്...

കാസര്‍ഗോഡ് :  കാസര്‍ഗോഡ്...

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19...

കാസര്‍ഗോഡ് :  കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക്...

മഞ്ചേശ്വരത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍...

മഞ്ചേശ്വരം: സംസ്ഥാന സര്‍ക്കാരിന്റെ...

മഞ്ചേശ്വരത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍ പ്രത്യേക പദ്ധതി: 46 ലക്ഷം...

മഞ്ചേശ്വരം: സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി ഊര്‍ജിതമാക്കുന്നതിന്...

ദക്ഷിണ കന്നഡ - കാസര്‍കോട്...

കാസര്‍കോട്: അന്തര്‍സംസ്ഥാന യാത്രകള്‍ക്ക്...

ദക്ഷിണ കന്നഡ - കാസര്‍കോട് ജില്ലകളിലെ സ്ഥിരയാത്രക്കാര്‍ക്ക് പാസ് അനുവദിക്കും:...

കാസര്‍കോട്: അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ഇളവ് അനുവദിച്ച പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!