CLOSE
 
 
പാഠപുസ്തകത്തില്‍ തുളയുണ്ടാക്കി: തുടര്‍ന്ന് മൊബൈല്‍ ക്യാമറവെച്ച് അധ്യാപകന്‍ ക്ലാസെടുക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ചു: ശ്രീകണ്ഠാപുരത്ത് സര്‍ക്കാര്‍ സ്‌കൂളില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പുറത്താക്കി: സ്‌കൂളില്‍ നിന്നും പുറത്തായത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍
 
 
 

കണ്ണൂര്‍: പാഠപുസ്തകത്തില്‍ തുളയുണ്ടാക്കി മൊബൈല്‍ ക്യാമറവെച്ച് അധ്യാപകന്‍ ക്ലാസെടുക്കുന്ന രംഗം ചിത്രീകരിച്ച മൂന്ന് വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കി. ശ്രീകണ്ഠാപുരത്തെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. അധ്യാപകന്‍ ക്ലാസെടുക്കുന്ന രംഗം പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് രഹസ്യമായി ചിത്രീകരിച്ചത്. ഇതിനുശേഷം അധ്യാപകനെ അവഹേളിക്കുന്ന രീതിയില്‍ സിനിമയിലെ ഹാസ്യ ഡയലോഗുകളും സൂപ്പര്‍ഹിറ്റ് ഗാനങ്ങളും ഉള്‍പ്പെടുത്തി വീഡിയോ ഉണ്ടാക്കിയ ശേഷം വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിച്ചു. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെ കൈയോടെ പിടികൂടുകയും രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. കാര്യങ്ങള്‍ രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയ ശേഷം രണ്ടാഴ്ച്ചത്തേക്കാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സര്‍ക്കാര്‍ പ്രവാസികളെ അപമാനിക്കുകയാണ്: പ്രവാസികളില്‍ നിന്ന് ക്വാറന്റൈന്‍...

സര്‍ക്കാര്‍ പ്രവാസികളെ അപമാനിക്കുകയാണ്: പ്രവാസികളില്‍...

തിരുവനന്തപുരം: പ്രവാസികളില്‍ നിന്ന് ക്വാറന്റൈന്‍ ഫീസ് ഈടാക്കുന്നത് ക്രൂരമായ നടപടിയാണെന്ന്...

കോട്ടയം ജില്ലാശുപത്രിയില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നഴ്‌സുമാരുടെ...

കോട്ടയം ജില്ലാശുപത്രിയില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍...

കോട്ടയം: കോട്ടയം ജില്ലാശുപത്രിയില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നഴ്‌സുമാരുടെ അഭിമുഖം....

ന്യൂനമര്‍ദ്ദം കരുത്താര്‍ജ്ജിക്കുന്നു ; കേരളത്തില്‍ കനത്ത മഴയ്ക്ക്...

ന്യൂനമര്‍ദ്ദം കരുത്താര്‍ജ്ജിക്കുന്നു ; കേരളത്തില്‍...

തിരുവനന്തപുരം: മധ്യപശ്ചിമ അറബിക്കടലില്‍ യെമന്‍-ഒമാന്‍ തീരത്തോട് അടുത്ത് രൂപം കൊണ്ട...

ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കണമെന്ന...

ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍...

കാക്കനാട്: ബസുകളില്‍ കൂടുതല്‍ പേര്‍ക്ക് നിന്ന് യാത്ര ചെയ്യാന്‍ അനുമതി...

ഫേസ്ബുക്ക് മെസഞ്ചറിലൂടെ യുവതിക്ക് അശ്ലീല വീഡിയോ അയച്ച...

ഫേസ്ബുക്ക് മെസഞ്ചറിലൂടെ യുവതിക്ക് അശ്ലീല...

പുനലൂര്‍: മഹാരാഷ്ട്രയില്‍ ജോലിചെയ്യുന്ന പുനലൂര്‍ സ്വദേശിനിയായ യുവതിക്ക് ഫേസ്ബുക്ക് മെസഞ്ചറിലൂടെ...

Recent Posts

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോഷിയേഷന്‍...

രാജപുരം: ഓള്‍ കേരള...

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോഷിയേഷന്‍ രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്...

രാജപുരം: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോഷിയേഷന്‍ (AKPA)രാജപുരം യൂണിറ്റിന്റെ...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.യു 63 മത് സ്ഥാപകദിനം...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.യു 63 മത്...

കൊട്ടോടിയില്‍ ആള്‍ട്ടോ കാര്‍ തലകീഴായി...

രാജപുരം: കൊട്ടോടിയില്‍ ആള്‍ട്ടോ...

കൊട്ടോടിയില്‍ ആള്‍ട്ടോ കാര്‍ തലകീഴായി മറിഞ്ഞ് യുവാവിന് പരുക്ക്. വൈദ്യുതി...

രാജപുരം: കൊട്ടോടിയില്‍ ആള്‍ട്ടോ കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍...

കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ...

ബന്തടുക്ക: കെ.എസ്.യു കാസര്‍കോട്...

കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബന്തടുക്ക ജിഎച്ച്എസ്എസ് സ്‌കൂളില്‍...

ബന്തടുക്ക: കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബന്തടുക്ക...

കാസര്‍കോട്ട് നിന്നും അതിഥി തൊഴിലാളികള്‍...

കാസര്‍കോട്: കാസര്‍കോട്ടുനിന്ന് ഉത്തര്‍പ്രദേശ്...

കാസര്‍കോട്ട് നിന്നും അതിഥി തൊഴിലാളികള്‍ ഇന്ന് ഉത്തര്‍പ്രദേശിലേക്ക് മടങ്ങും

കാസര്‍കോട്: കാസര്‍കോട്ടുനിന്ന് ഉത്തര്‍പ്രദേശ് സ്വദേശികളായ നൂറിലധികം കുടുംബങ്ങള്‍ ഇന്ന്...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!