CLOSE
 
 
ആ രംഗം ചെയ്യുമ്പോള്‍ വിജയ് കണ്ണടച്ച് നിന്നു! ഒപ്പം അഭിനയിച്ചതിനെ കുറിച്ച് നടി അമൃതയുടെ വെളിപ്പെടുത്തല്‍
 
 
 

വിജയ് നായകനായെത്തിയ സ്പോര്‍ട്സ് ഡ്രാമ ചിത്രമായിരുന്നു ബിഗില്‍. ദീപാവലിയ്ക്ക് മുന്നോടിയായി ഒക്ടേബര്‍ 25 ന് റിലീസ് ചെയ്ത സിനിമ 250 കോടിയോളം കളക്ഷന്‍ നേടി ബോക്സോഫീസില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. ഫുട്ബോള്‍ ടീമിലെ ക്യാപ്റ്റന്‍ തെന്‍ട്രലിനെ അവതരിപ്പിച്ചത് പുതുമുഖ നടി അമൃത അയ്യര്‍ ആയിരുന്നു. ചിത്രത്തില്‍ ഒരുപാട് ടേക്കുപോയ ഒരു രംഗം വിജയുടെ ചെറിയൊരു സഹായത്തോടെ പൂര്‍ത്തിയാക്കിയ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് അമൃത.

ചിത്രത്തില്‍ ഒരു ആശുപത്രി രംഗമാണ് ആദ്യം ഷൂട്ട് ചെയ്യേണ്ടിയിരുന്നത്, അതും വിജയ് സാറിനെ ചീത്ത പറയുന്നത്. എന്നാല്‍ അദ്ദേഹത്തെ ചീത്ത പറയാന്‍ എന്റെ മനസുവന്നില്ല. ആ രംഗത്തിനു വേണ്ടി ഒരുപാട് ടേക്ക് എടുത്തു. വിജയ് സാറിന് ഇക്കാര്യം മനസിലായി. അങ്ങനെ വിജയ് സര്‍ കണ്ണുമൂടി വച്ചു. അങ്ങനെയാണ് ഞാന്‍ ആ സീനില്‍ അഭിനയിച്ചത്. സിനിമയില്‍ കാണുന്നതില്‍ കൂടുതല്‍ അദ്ദേഹത്തെ ചീത്ത പറയുന്ന രംഗമുണ്ട്. ഭാഗ്യത്തിന് ആ രംഗം ഡിലീറ്റ് ചെയ്തു കളഞ്ഞു.’

‘സ്‌കൂളില്‍ പഠിക്കുമ്പോള്‍ ബാസ്‌കറ്റ് ബോള്‍ കളിക്കുമായിരുന്നു. എങ്കിലും ഫുട്ബോളില്‍ താല്‍പര്യം ഇല്ലായിരുന്നു. പക്ഷേ ഈ ചിത്രത്തിനായി എന്റെ സുഹൃത്തുക്കളാണ് ഫുട്ബോള്‍ പഠിപ്പിച്ചത്. സിനിമയുടെ വര്‍ക്ഷോപ്പിനു മുമ്‌ബേ ഞാന്‍ സ്വന്തമായി ഫുട്ബോള്‍ പരിശീലിക്കാന്‍ ആരംഭിച്ചു. അതുകൊണ്ട് നന്നായി കളിക്കാനും അഭിനയിക്കാനും സാധിച്ചു.’ അമൃത പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് ഭാമ; വൈറലായി ഫോട്ടോ

വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് ഭാമ;...

മലയാള നടി ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ബിസിനസുകാരനായ അരുണ്‍ ആണ്...

ജയറാമിന് ആ പൂച്ചയെ അയച്ച അജ്ഞാത കാമുകി...

ജയറാമിന് ആ പൂച്ചയെ അയച്ച...

1998ല്‍ സിബിമലയില്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു 'സമ്മര്‍ ഇന്‍...

മകള്‍ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ജോക്കറിലെ നായിക

മകള്‍ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച്...

ദിലീപിനൊപ്പം ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് മന്യ....

ചെന്നൈയിലെ ബീച്ചില്‍ 'രാവണി'ലെ ഗാനത്തിന് ചുവട് വെച്ച്...

ചെന്നൈയിലെ ബീച്ചില്‍ 'രാവണി'ലെ ഗാനത്തിന്...

ചെന്നൈയിലെ ബീച്ചില്‍ മണിരത്നം ചിത്രമായ 'രാവണ'നിലെ ഗാനത്തിന് ചുവട് വെച്ച്...

ചിത്രത്തിന് താഴെ പരിഹാസം കലര്‍ന്ന കമന്റിട്ടയാള്‍ക്ക് അജു...

ചിത്രത്തിന് താഴെ പരിഹാസം കലര്‍ന്ന...

സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച ചിത്രത്തിന് പരിഹാസം കലര്‍ന്ന കമന്റിട്ടയാള്‍ക്ക്...

Recent Posts

പാലങ്കല്ല് ഗുളികന്‍ കാവ് ദേവസ്ഥാന...

രാജപുരം: രാജപുരം പാലങ്കല്ല്...

പാലങ്കല്ല് ഗുളികന്‍ കാവ് ദേവസ്ഥാന കളിയാട്ട മഹോത്സവം 25, 26...

രാജപുരം: രാജപുരം പാലങ്കല്ല് ഗുളികന്‍ കാവ് ദേവസ്ഥാനം കളിയാട്ട...

പഞ്ചായത്ത് അധികൃതര്‍ വാക്ക് പാലിച്ചില്ല;...

ബന്തടുക്ക: ടാര്‍ ചെയ്ത്...

പഞ്ചായത്ത് അധികൃതര്‍ വാക്ക് പാലിച്ചില്ല; ടാറിങ് നടത്തി ഒരു മാസത്തിനകം...

ബന്തടുക്ക: ടാര്‍ ചെയ്ത് ഒരു മാസത്തിനുള്ളില്‍ തകര്‍ന്ന റോഡ്...

ബന്തടുക്ക മഹാത്മാ ഗാന്ധി ഗ്രന്ഥാലയം,...

ബന്തടുക്ക: കാന്‍ഫെഡ് സോഷ്യല്‍...

ബന്തടുക്ക മഹാത്മാ ഗാന്ധി ഗ്രന്ഥാലയം, കാന്‍ഫെഡ് സോഷ്യല്‍ ഫോറം, ബന്തടുക്ക...

ബന്തടുക്ക: കാന്‍ഫെഡ് സോഷ്യല്‍ ഫോറം, കണ്ണൂര്‍ അല്‍ സലാമ...

കള്ളാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്...

രാജപുരം: കള്ളാര്‍ സ്മാര്‍ട്ട്...

കള്ളാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി 1ന് റവന്യൂ...

രാജപുരം: കള്ളാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി...

കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ്‌സ്...

രാജപുരം: കോളിച്ചാല്‍ പനത്തടി...

കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന സുവര്‍ണ്ണ ജൂബിലി സിയോന്‍...

രാജപുരം: കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ഇടവക...

കുട്ടികളിലെ കേള്‍വിക്കുറവ് കണ്ടെത്തി സഹായമേകാന്‍...

കാസറഗോഡ്: കേള്‍വി വൈകല്യമുള്ള...

കുട്ടികളിലെ കേള്‍വിക്കുറവ് കണ്ടെത്തി സഹായമേകാന്‍ പുതിയ പദ്ധതിയുമായി ജില്ലാ ഭരണകൂടം

കാസറഗോഡ്: കേള്‍വി വൈകല്യമുള്ള കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നതിന്റെ മുമ്പു...

Articles

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

error: Content is protected !!