CLOSE
 
 
പണമടയ്ക്കാനുള്ള അവസാന തീയതി കഴിഞ്ഞ് 6 ദിവസങ്ങള്‍ക്ക് ശേഷം രാജപുരം കെഎസ് ഇബി സെക്ഷനില്‍ നിന്ന് നോട്ടീസ്: നോട്ടിസ് കൈപ്പറ്റാതെ ഉപഭോക്താക്കള്‍ പ്രതിഷേധത്തില്‍: നോട്ടീസ് നല്‍കിയതിന് അധികൃതരുടെ ന്യായങ്ങള്‍ പലവിധം
 
 
 

രാജപുരം: താരിഫ് മാറ്റിയതിന് പണമടയ്ക്കാനുള്ള അവസാന തീയതി കഴിഞ്ഞ് 6 ദിവസങ്ങള്‍ക്ക് ശേഷം അധിക ചാര്‍ജ് നല്‍കാന്‍ രാജപുരം കെഎസ് ഇബി സെക്ഷനില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് നോട്ടീസ്. നിലവില്‍ സിംഗിള്‍ ഫേസ് ഉള്ള ഉപഭോക്താവിന് ലഭിച്ച നോട്ടിസില്‍ കാണിച്ചത് 3 ഫേസ് ലൈന്‍ ഉണ്ടെന്നാണ്. ഉപഭോക്താക്കള്‍ പ്രതിഷേധത്തില്‍. നോട്ടീസ് നല്‍കിയതിന് പല വിധ ന്യായങ്ങളാണ് അധികൃതര്‍ പറയുന്നത്.

മീറ്റര്‍ തകരാറുണ്ടായിരുന്നതിനാല്‍ പുതിയ മീറ്റര്‍ വച്ചപ്പോള്‍ റീഡിങ് കൂടുതലായതിനാല്‍ ചാര്‍ജ് വര്‍ധന വന്നെന്നും, മീറ്റര്‍ മാറ്റിവയ്ക്കാത്ത കടകള്‍ക്കും ഓഫീസുകള്‍ക്കും ഒഫീസുകളുടെ പേര് വച്ച് പരസ്യപ്പെടുത്തിയതിനുമാണ് താരിഫ് മാറുന്നതെന്നുമാണ് വിശദീകരണം. പ്രതിഷേധിച്ച് നോട്ടീസ് കൈപ്പറ്റാന്‍ ഉപഭോക്താക്കള്‍ തയ്യാറാകാത്തതോടെ നോട്ടീസ് നല്‍കാനെത്തിയ ജീവനക്കാര്‍ തിരിച്ചു പോകുകയായിരുന്നു. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയുള്ള അനധികൃത ചാര്‍ജ് വര്‍ധനയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണുയരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്: റിമാന്‍ഡ്...

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി...

സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം കോവിഡ് രോഗികള്‍: രോഗബാധ...

സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം കോവിഡ്...

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ചരിത്രത്തിലെ ഏറ്റവുമധികം കോവിഡ് രോഗികള്‍ ഇന്ന്....

സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്: കാസര്‍കോട്ട്...

സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു....

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്:  ഒറ്റദിവസത്തെ...

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം ഒറ്റ...

പാലക്കാട് ജില്ലയില്‍ മാത്രം ഇന്നു 19 പേര്‍ക്ക്...

പാലക്കാട് ജില്ലയില്‍ മാത്രം ഇന്നു...

തിരുവനന്തപുരം: കോവിഡ് ആശങ്കയേറ്റി ഇന്ന് പാലക്കാട് ജില്ലയില്‍ മാത്രം 19...

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 42 പേര്‍ക്ക്:...

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 42 പേര്‍ക്ക്.ഇതുവരെ റിപ്പോര്‍ട്ട്...

Recent Posts

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോഷിയേഷന്‍...

രാജപുരം: ഓള്‍ കേരള...

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോഷിയേഷന്‍ രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്...

രാജപുരം: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോഷിയേഷന്‍ (AKPA)രാജപുരം യൂണിറ്റിന്റെ...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.യു 63 മത് സ്ഥാപകദിനം...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.യു 63 മത്...

കൊട്ടോടിയില്‍ ആള്‍ട്ടോ കാര്‍ തലകീഴായി...

രാജപുരം: കൊട്ടോടിയില്‍ ആള്‍ട്ടോ...

കൊട്ടോടിയില്‍ ആള്‍ട്ടോ കാര്‍ തലകീഴായി മറിഞ്ഞ് യുവാവിന് പരുക്ക്. വൈദ്യുതി...

രാജപുരം: കൊട്ടോടിയില്‍ ആള്‍ട്ടോ കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍...

കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ...

ബന്തടുക്ക: കെ.എസ്.യു കാസര്‍കോട്...

കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബന്തടുക്ക ജിഎച്ച്എസ്എസ് സ്‌കൂളില്‍...

ബന്തടുക്ക: കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബന്തടുക്ക...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!