CLOSE
 
 
അവര്‍ക്ക് ഇനി മിഠായി തിന്നാം, കുട്ടിക്കൂട്ടത്തിന്റെ കൈയിലെത്തിയത് ഏഴ് ഫുട്ബോള്‍, ഒപ്പം ഉണ്ണി മുകുന്ദന്‍ സമ്മാനിച്ച ജഴ്സിയും
 
 
 

മലപ്പുറം; മലപ്പുറം മമ്പാട് പുളിക്കലോടിയിലെ 13 കുട്ടികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. മിഠായി തിന്നാല്‍ പല്ലു ചീത്തയാകുമെന്നും അത് ഉപേക്ഷിച്ച് ഫുട്ബോളും ജേഴ്സിയും വാങ്ങാനുള്ള പണം കൂട്ടിവെക്കണം എന്നു പറയാന്‍ അവര്‍ ചേര്‍ന്ന യോഗം മലയാളികളുടെ മനസു കീഴടക്കിയതോടെയാണ് ഇവര്‍ സൂപ്പര്‍സ്റ്റാറുകളായത്. വിഡിയോ ഹിറ്റായതോടെ ഈ കുട്ടിക്കൂട്ടത്തെ തേടി ഫുട്ബോളും ജേഴ്സിയുമെല്ലാമായി കൈനിറയെ സമ്മാനങ്ങളാണ് എത്തുന്നത്. നടന്‍ ഉണ്ണി മുകുന്ദനും കുട്ടിത്താരങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

Foot ball വാങ്ങിക്കാൻ യോഗം കൂടിയ കുഞ്ഞുങ്ങൾക്കുള്ള സഹായവുമായി സ്പെയിനിൽ നിന്നുള്ള football coch, മലയാള സിനിമ നടൻ ഉണ്ണിമുകുന്ദൻ ഉൾപ്പെടെ കുറച്ചു പേർ എത്തി 😍😍

Publiée par Sushanth Nilambur sur Jeudi 7 novembre 2019

15 ജേഴ്സികളാണ് കുട്ടികള്‍ക്കായി ഉണ്ണി മുകുന്ദന്‍ അയച്ചു കൊടുത്തത്. കൂടാതെ ഇന്നലെ വൈകിട്ടു വരെ ഏഴ് ഫുട്ബോളാണ് കുട്ടികള്‍ക്ക് ലഭിച്ചത്. ഇനിയും എത്ര ഫുട്ബോള്‍ വാങ്ങിത്തരണമെന്നു ചോദിച്ച് ഇപ്പോഴും ആളുകളുടെ വിളിയെത്തുന്നുണ്ട്. സ്പാനിഷ് പരിശീലകന്‍ ടിനോയുടെ നേതൃത്വത്തിലെത്തിയ മലപ്പുറം വേക്ക് അപ് അക്കാദമി കുട്ടികള്‍ക്കു ഫുട്ബോളുകള്‍ സമ്മാനിച്ചു. കുട്ടികളില്‍ 2 പേരെ അക്കാദമിയില്‍ പരിശീലനത്തിനു ക്ഷണിച്ചിട്ടുമുണ്ട്.

കഴിഞ്ഞദിവസമാണ് കുട്ടികളുടെ യോഗത്തിന്റെ വിഡിയോ സുശാന്ത് നിലമ്ബൂര്‍ പോസ്റ്റ് ചെയ്യുന്നത്. പ്രസിഡന്റും സെക്രട്ടറിയുമൊക്കെയായി തികച്ചും ജനാധിപത്യ രീതിയിലായിരുന്നു കുട്ടിക്കൂട്ടത്തിന്റെ യോഗം. മിഠായിക്ക് ചെലവാക്കുന്ന പണം കൂട്ടിവെച്ച് പന്തും ജേഴ്സിയും വാങ്ങാനായിരുന്നു ഇവരുടെ തീരുമാനം. ആഴ്ചയില്‍ പത്ത് രൂപയാണ് ഒരാള്‍ ഇടേണ്ടത്. അതിനിടെ മികച്ച ഗോള്‍കീപ്പര്‍ക്ക് പൊന്നാട അണിയിക്കുന്ന ചടങ്ങും നടന്നു. എതിരഭിപ്രായമുള്ളവര്‍ പറയണമെന്നും പ്രസിഡന്റും സെക്രട്ടറിയും പറയുന്നുണ്ട്. മലയാളികള്‍ക്ക് ഗൃഹാതുരത്വം നല്‍കിയ വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. രണ്ടു ദിവസം കൊണ്ട് ലക്ഷക്കണക്കിന് പേരാണ് വിഡിയോ കണ്ടത്.

Foot Ball വാങ്ങിക്കാൻ വേണ്ടിയുള്ള മീറ്റിംഗ് 😍

Publiée par Sushanth Nilambur sur Mercredi 6 novembre 2019

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സര്‍ക്കാര്‍ പ്രവാസികളെ അപമാനിക്കുകയാണ്: പ്രവാസികളില്‍ നിന്ന് ക്വാറന്റൈന്‍...

സര്‍ക്കാര്‍ പ്രവാസികളെ അപമാനിക്കുകയാണ്: പ്രവാസികളില്‍...

തിരുവനന്തപുരം: പ്രവാസികളില്‍ നിന്ന് ക്വാറന്റൈന്‍ ഫീസ് ഈടാക്കുന്നത് ക്രൂരമായ നടപടിയാണെന്ന്...

കോട്ടയം ജില്ലാശുപത്രിയില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നഴ്‌സുമാരുടെ...

കോട്ടയം ജില്ലാശുപത്രിയില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍...

കോട്ടയം: കോട്ടയം ജില്ലാശുപത്രിയില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നഴ്‌സുമാരുടെ അഭിമുഖം....

ന്യൂനമര്‍ദ്ദം കരുത്താര്‍ജ്ജിക്കുന്നു ; കേരളത്തില്‍ കനത്ത മഴയ്ക്ക്...

ന്യൂനമര്‍ദ്ദം കരുത്താര്‍ജ്ജിക്കുന്നു ; കേരളത്തില്‍...

തിരുവനന്തപുരം: മധ്യപശ്ചിമ അറബിക്കടലില്‍ യെമന്‍-ഒമാന്‍ തീരത്തോട് അടുത്ത് രൂപം കൊണ്ട...

ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കണമെന്ന...

ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍...

കാക്കനാട്: ബസുകളില്‍ കൂടുതല്‍ പേര്‍ക്ക് നിന്ന് യാത്ര ചെയ്യാന്‍ അനുമതി...

ഫേസ്ബുക്ക് മെസഞ്ചറിലൂടെ യുവതിക്ക് അശ്ലീല വീഡിയോ അയച്ച...

ഫേസ്ബുക്ക് മെസഞ്ചറിലൂടെ യുവതിക്ക് അശ്ലീല...

പുനലൂര്‍: മഹാരാഷ്ട്രയില്‍ ജോലിചെയ്യുന്ന പുനലൂര്‍ സ്വദേശിനിയായ യുവതിക്ക് ഫേസ്ബുക്ക് മെസഞ്ചറിലൂടെ...

Recent Posts

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോഷിയേഷന്‍...

രാജപുരം: ഓള്‍ കേരള...

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോഷിയേഷന്‍ രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്...

രാജപുരം: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോഷിയേഷന്‍ (AKPA)രാജപുരം യൂണിറ്റിന്റെ...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.യു 63 മത് സ്ഥാപകദിനം...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.യു 63 മത്...

കൊട്ടോടിയില്‍ ആള്‍ട്ടോ കാര്‍ തലകീഴായി...

രാജപുരം: കൊട്ടോടിയില്‍ ആള്‍ട്ടോ...

കൊട്ടോടിയില്‍ ആള്‍ട്ടോ കാര്‍ തലകീഴായി മറിഞ്ഞ് യുവാവിന് പരുക്ക്. വൈദ്യുതി...

രാജപുരം: കൊട്ടോടിയില്‍ ആള്‍ട്ടോ കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍...

കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ...

ബന്തടുക്ക: കെ.എസ്.യു കാസര്‍കോട്...

കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബന്തടുക്ക ജിഎച്ച്എസ്എസ് സ്‌കൂളില്‍...

ബന്തടുക്ക: കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബന്തടുക്ക...

കാസര്‍കോട്ട് നിന്നും അതിഥി തൊഴിലാളികള്‍...

കാസര്‍കോട്: കാസര്‍കോട്ടുനിന്ന് ഉത്തര്‍പ്രദേശ്...

കാസര്‍കോട്ട് നിന്നും അതിഥി തൊഴിലാളികള്‍ ഇന്ന് ഉത്തര്‍പ്രദേശിലേക്ക് മടങ്ങും

കാസര്‍കോട്: കാസര്‍കോട്ടുനിന്ന് ഉത്തര്‍പ്രദേശ് സ്വദേശികളായ നൂറിലധികം കുടുംബങ്ങള്‍ ഇന്ന്...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!