CLOSE
 
 
ശബരിമലയില്‍ ഇത്തവണയും കുടിവെള്ള പദ്ധതി പൂര്‍ത്തിയാകില്ല; കുടിവെള്ളം ടാങ്കര്‍ ലോറി വഴി എത്തിക്കും
 
 
 

ശബരിമല മകര മണ്ഡല വിളക്ക് തീര്‍ത്ഥാടര്‍ക്ക് ഇത്തവണയും വെള്ളം ടാങ്കര്‍ ലോറി വഴി എത്തിക്കണം.
നിലയ്ക്കലില്‍ കുടിവെള്ളത്തിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായില്ല. സീതത്തോട് – നിലയ്ക്കല്‍ കുടിവെള്ള പദ്ധതി പൂര്‍ത്തികരിക്കാത്തതു കൊണ്ടാണ് കുടിവെള്ളം പുറത്ത് നിന്ന് കൊണ്ടുവരേണ്ട സാഹചര്യം ഉണ്ടായത്.

2016ല്‍ നബാര്‍ഡിന്റെ സഹായത്തോടെ 200 കോടി രൂപ മുടക്കി കുടിവെള്ള പദ്ധതി ആരംഭിച്ചെങ്കിലും പണി പൂര്‍ത്തിയായില്ല. അതേസമയം കുടിവെള്ളം എത്തിക്കാനുള്ള സജ്ജമാക്കിയിട്ടുണ്ട്. കോടികളുടെ ചെലവാണ് ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്നതിലൂടെ ഉണ്ടാവുക.

കുടിവെള്ളത്തിനായി നിലയ്ക്കലില്‍ അഞ്ച് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള മൂന്ന് ടാങ്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ടാങ്കറുകളില്‍ എത്തിയ്ക്കുന്ന വെള്ളം ഇവിടെ ശേഖരിക്കും. കുടിവെള്ളം ശേഖരിക്കാന്‍ അയ്യായിരം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള 300 ഓളം പ്ലാസ്റ്റിക് ടാങ്കുകളും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കോട്ടയം ജില്ലാശുപത്രിയില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നഴ്‌സുമാരുടെ...

കോട്ടയം ജില്ലാശുപത്രിയില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍...

കോട്ടയം: കോട്ടയം ജില്ലാശുപത്രിയില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നഴ്‌സുമാരുടെ അഭിമുഖം....

ന്യൂനമര്‍ദ്ദം കരുത്താര്‍ജ്ജിക്കുന്നു ; കേരളത്തില്‍ കനത്ത മഴയ്ക്ക്...

ന്യൂനമര്‍ദ്ദം കരുത്താര്‍ജ്ജിക്കുന്നു ; കേരളത്തില്‍...

തിരുവനന്തപുരം: മധ്യപശ്ചിമ അറബിക്കടലില്‍ യെമന്‍-ഒമാന്‍ തീരത്തോട് അടുത്ത് രൂപം കൊണ്ട...

ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കണമെന്ന...

ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍...

കാക്കനാട്: ബസുകളില്‍ കൂടുതല്‍ പേര്‍ക്ക് നിന്ന് യാത്ര ചെയ്യാന്‍ അനുമതി...

ഫേസ്ബുക്ക് മെസഞ്ചറിലൂടെ യുവതിക്ക് അശ്ലീല വീഡിയോ അയച്ച...

ഫേസ്ബുക്ക് മെസഞ്ചറിലൂടെ യുവതിക്ക് അശ്ലീല...

പുനലൂര്‍: മഹാരാഷ്ട്രയില്‍ ജോലിചെയ്യുന്ന പുനലൂര്‍ സ്വദേശിനിയായ യുവതിക്ക് ഫേസ്ബുക്ക് മെസഞ്ചറിലൂടെ...

പൂച്ചക്കുഞ്ഞിനെ അകത്താക്കി അടുപ്പിന്റെ തിണ്ണയില്‍ വിശ്രമം; മൂര്‍ഖന്‍...

പൂച്ചക്കുഞ്ഞിനെ അകത്താക്കി അടുപ്പിന്റെ തിണ്ണയില്‍...

കണ്ണൂര്‍; വീട്ടില്‍ കയറി പൂച്ചക്കുഞ്ഞിനേയും അകത്താക്കി അടുപ്പിന്‍ തിണ്ണയില്‍ വിശ്രമിച്ച...

Recent Posts

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.യു 63 മത് സ്ഥാപകദിനം...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.യു 63 മത്...

കൊട്ടോടിയില്‍ ആള്‍ട്ടോ കാര്‍ തലകീഴായി...

രാജപുരം: കൊട്ടോടിയില്‍ ആള്‍ട്ടോ...

കൊട്ടോടിയില്‍ ആള്‍ട്ടോ കാര്‍ തലകീഴായി മറിഞ്ഞ് യുവാവിന് പരുക്ക്. വൈദ്യുതി...

രാജപുരം: കൊട്ടോടിയില്‍ ആള്‍ട്ടോ കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍...

കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ...

ബന്തടുക്ക: കെ.എസ്.യു കാസര്‍കോട്...

കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബന്തടുക്ക ജിഎച്ച്എസ്എസ് സ്‌കൂളില്‍...

ബന്തടുക്ക: കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബന്തടുക്ക...

കാസര്‍കോട്ട് നിന്നും അതിഥി തൊഴിലാളികള്‍...

കാസര്‍കോട്: കാസര്‍കോട്ടുനിന്ന് ഉത്തര്‍പ്രദേശ്...

കാസര്‍കോട്ട് നിന്നും അതിഥി തൊഴിലാളികള്‍ ഇന്ന് ഉത്തര്‍പ്രദേശിലേക്ക് മടങ്ങും

കാസര്‍കോട്: കാസര്‍കോട്ടുനിന്ന് ഉത്തര്‍പ്രദേശ് സ്വദേശികളായ നൂറിലധികം കുടുംബങ്ങള്‍ ഇന്ന്...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!