CLOSE
 
 
കാമുകന് പിറന്നാള്‍ സമ്മാനമായി സ്പോര്‍ട്സ് ബൈക്ക് നല്‍കാന്‍ വീട്ടില്‍ നിന്നും പണം മോഷ്ടിച്ച പതിനാറുകാരിയും കാമുകനും പിടിയില്‍
 
 
 

റായ്പൂര്‍: കാമുകന് പിറന്നാള്‍ സമ്മാനമായി സ്പോര്‍ട്സ് ബൈക്ക് നല്‍കാന്‍ വീട്ടില്‍ നിന്നും പണം മോഷ്ടിച്ച പതിനാറുകാരി പോലീസുകാരുടെ പിടിയിലായി. ഛത്തീസ്ഗഢില്‍ റായ്പൂര്‍ ജില്ലയിലെ ഖാംത്രേയിലാണ് സംഭവം. കാമുകന് ബൈക്ക് സമ്മാനിക്കാനായി 1.73 ലക്ഷം രൂപയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും മോഷ്ടിച്ചത്.

പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പതിനാറുകാരി പിടിയിലായത്. വീട്ടുള്ളവര്‍ തന്നെയാവാം മോഷണത്തിന് പിന്നിലെന്ന് പോലീസിന് സംശയം തോന്നിയതോടെയാണ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തത്. തുടര്‍ന്ന് അച്ഛന്‍ കുളിക്കാന്‍ പോയ സമയം നോക്കി അലമാരയുടെ താക്കോല്‍ എടുത്ത് പണം മോഷ്ടിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനെയും പോലീസ് അറസ്റ്റു ചെയ്തു. കാണാതായ പണം ഇരുവരുടെയും കൈയ്യില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. കുറച്ച് പണം പെണ്‍കുട്ടി കാമുകനെ ഏല്‍പ്പിക്കുകയും ബാക്കി സ്വന്തം കൈയ്യില്‍ വെയ്ക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ മുത്തശ്ശനെ പോലീസ്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ...

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ മുത്തശ്ശനെ പോലീസ് അറസ്റ്റ്...

റെയില്‍വേ പാളത്തില്‍ ഇരിക്കുകയായിരുന്ന നാല് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍...

റെയില്‍വേ പാളത്തില്‍ ഇരിക്കുകയായിരുന്ന നാല്...

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ റെയില്‍വേ ട്രാക്കില്‍ ഇരിക്കുകയായിരുന്ന നാല് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍...

'കാവല്‍ക്കാരന്‍ കള്ളന്‍', രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസ്...

'കാവല്‍ക്കാരന്‍ കള്ളന്‍', രാഹുല്‍ ഗാന്ധിക്കെതിരായ...

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്ന പുന:പരിശോധന ഹര്‍ജികളില്‍ വിധി...

റഫാല്‍ കേസ്: പുന:പരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

റഫാല്‍ കേസ്: പുന:പരിശോധന ഹര്‍ജികള്‍...

ന്യൂഡല്‍ഹി: റഫാല്‍ കേസിലെ പുന:പരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചു....

ഫാത്തിമ ലത്തീഫിന്റെ മാതാപിതാക്കള്‍ ഇന്ന് ചെന്നൈയിലെത്തി തമിഴ്നാട്...

ഫാത്തിമ ലത്തീഫിന്റെ മാതാപിതാക്കള്‍ ഇന്ന്...

ചെന്നൈ: ഫാത്തിമ ലത്തീഫിന്റെ മാതാപിതാക്കള്‍ ഇന്ന് ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രിയേയും...

ചന്ദ്രയാന്‍ മൂന്ന് അണിയറയില്‍ തയ്യാറാകുന്നു; ലക്ഷ്യം ഒന്ന്...

ചന്ദ്രയാന്‍ മൂന്ന് അണിയറയില്‍ തയ്യാറാകുന്നു;...

ബംഗളൂരു: ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് ശ്രമം പരാജയപ്പെട്ടതോടെ...

Recent Posts

ലോക പ്രമേഹ ദിനചരണത്തോട് അനുബന്ധിച്ച്...

രാജപുരം: ലോക പ്രമേഹ...

ലോക പ്രമേഹ ദിനചരണത്തോട് അനുബന്ധിച്ച് ബോധവല്‍ക്കരണ റാലിയും സെമിനാറും നടത്തി

രാജപുരം: ലോക പ്രമേഹ ദിനചരണത്തോട് അനുബന്ധിച്ച് ബോധവല്‍ക്കരണ റാലിയും...

നീലേശ്വരം പാലത്തിന് സമീപമുള്ള ദേശീയ...

നീലേശ്വരം: നീലേശ്വരം പാലത്തിന്...

നീലേശ്വരം പാലത്തിന് സമീപമുള്ള ദേശീയ പാതയുടെ ശോചനീയാവസ്ഥക്കെതിരെ അധികൃതരുടെ കണ്ണു...

നീലേശ്വരം: നീലേശ്വരം പാലത്തിന് സമീപമുള്ള ദേശീയ പാതയുടെ ശോചനീയാവസ്ഥക്കെതിരെ...

ജെ സി ഐ ചുള്ളിക്കരയുടെ...

രാജപുരം: ജെ സി...

ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്ത്വത്തില്‍ രാജപുരം ചാച്ചാജി ബഡ്‌സ്...

രാജപുരം: ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്ത്വത്തില്‍ രാജപുരം...

അതിഞ്ഞാല്‍ തെക്കേപ്പുറത്ത് ലോക പ്രമേഹ...

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക...

അതിഞ്ഞാല്‍ തെക്കേപ്പുറത്ത് ലോക പ്രമേഹ ദിനം ആചരിച്ചു

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും ബേക്കല്‍ ഫോര്‍ട്ട്...

ലോക പ്രമേഹ ദിനം :മുള്ളേരിയ...

മുള്ളേരിയ: ലോക പ്രമേഹ...

ലോക പ്രമേഹ ദിനം :മുള്ളേരിയ ടൗണില്‍ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ്...

മുള്ളേരിയ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മുള്ളേരിയ ലയണ്‍സ് ക്ലബ്ബ്...

മേല്‍പ്പുറത്ത് തറയില്‍ ആയില്യം പൂജയും...

പാലക്കുന്ന് : പുനര്‍നിര്‍മ്മാണം...

മേല്‍പ്പുറത്ത് തറയില്‍ ആയില്യം പൂജയും കുടുംബ സംഗമവും സംഘടപ്പിച്ചു

പാലക്കുന്ന് : പുനര്‍നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പാലക്കുന്ന് കഴകം കളിങ്ങോത്ത്...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!