CLOSE
 
 
വീണ്ടുമൊരു നവംബര്‍ 8: നോട്ടു നിരോധനത്തിന് മൂന്നു വയസ്സ്
 
 
 

നരേന്ദ്ര മോദി സര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയിട്ട് ഇന്നേക്ക് മുന്നുവര്‍ഷം. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ ശുദ്ധീകരിക്കാനായതും, ഭീകരവാദ സംഘടനകളുടെ സാമ്പത്തിക സ്രോതസിന് കടിഞ്ഞാണിട്ടതും നോട്ട് അസാധുവാക്കലിന്റെ നേട്ടങ്ങളായി വിലയിരുത്തുന്നു. കള്ളപ്പണം തടയാന്‍ ഒന്നാം മോദി സര്‍ക്കാര്‍ കൈക്കൊണ്ട നടപടി വന്‍വിജയമെന്നാണ് ബിജെപി ഇപ്പോഴും അവകാശപ്പെടുന്നത്. എന്നാല്‍, നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് രാജ്യത്തിന്റെ സാമ്പത്തികമേഖല ഇതുവരെ കരകയറിയിട്ടില്ലെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.

കള്ളപ്പണത്തിനെതിരെ ശക്തമായ നടപടിയെന്നത് 2014 ല്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അധികാരത്തിലെത്തി രണ്ടര വര്‍ഷത്തിനിടെ സുപ്രധാനമായ ആ പ്രഖ്യാപനം വന്നു. ആയിരത്തിന്റെയും അഞ്ഞൂറിന്റെ നോട്ടുകള്‍ അസാധുവായി. പകരം പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ പുറത്തിറങ്ങി. ആദ്യ ദിനങ്ങളില്‍ ബാങ്കില്‍ ക്യൂ നിന്നതൊഴിച്ചാല്‍ സാധാരണക്കാരന് കാര്യമായ പ്രശ്‌നങ്ങളൊന്നും നോട്ടു നിരോധനം സൃഷ്ടിച്ചില്ല. ഭീകരത, കുഴല്‍പ്പണ ഇടപാടുകള്‍, റിയല്‍ എസ്റ്റേറ്റ് മാഫിയകളേയും ലക്ഷ്യമിട്ടായിരുന്നു നോട്ട് അസാധുവാക്കല്‍.

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കള്ളപ്പണം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച ഏറ്റവും ശക്തമായ നടപടിയെന്നാണ് ഈ പ്രഖ്യാപനത്തെ മോദി അനുകൂലികള്‍ പുകഴ്ത്തുന്നത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 15.4 ലക്ഷം കോടി രൂപ അസാധുവാക്കപ്പെട്ടു. ഇതില്‍ 99 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയതോടെ നോട്ട് നിരോധനം പരാജയമാണെന്ന് വിമര്‍ശനം ഉയര്‍ന്നു. ഭീകരവാദത്തെ നോട്ട് നിരോധനം തുടച്ചു നീക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ കുറവുണ്ടായതുമില്ല.

രാജ്യം കഴിഞ്ഞ 70 വര്‍ഷത്തെ ഏറ്റവും വലിയ സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നുവെന്ന കണക്കുകള്‍ നിരത്തി പ്രതിപക്ഷം ഇപ്പോഴും നോട്ട് നിരോധനത്തെ വിമര്‍ശിക്കുന്നു. നോട്ട് നിരോധനത്തിന് ശേഷം തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം അഞ്ചു മില്യണ്‍ കടന്നു. രാജ്യം കഴിഞ്ഞ 70 വര്‍ഷത്തെ ഏറ്റവും വലിയ സാമ്ബത്തിക പ്രതിസന്ധിയുടെയാണ് കടന്നുപോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ലോക്ക്ഡൗണ്‍: ഉത്തര്‍പ്രദേശില്‍ കുടുംബം പോറ്റാനാവാതെ മധ്യവയസ്‌കന്‍ ആത്മഹത്യ...

ലോക്ക്ഡൗണ്‍: ഉത്തര്‍പ്രദേശില്‍ കുടുംബം പോറ്റാനാവാതെ...

ലക്നോ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മുന്നൊരുക്കമില്ലാതെ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാരണം...

കൊവിഡ് 19; വൈറസ് വ്യാപനം ഗുരുതരമായ ഡല്‍ഹിയില്‍...

കൊവിഡ് 19; വൈറസ് വ്യാപനം...

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച്...

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ച്...

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട്...

കുല്‍ഗാം: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷ സേന രണ്ട് ഭീകരരെ...

ലോക്ക്ഡൗണിനെ തുടര്‍ന്ന് രണ്ട് മാസമായി ഭോപ്പാലില്‍ കുടുങ്ങിയ...

ലോക്ക്ഡൗണിനെ തുടര്‍ന്ന് രണ്ട് മാസമായി...

ന്യൂഡല്‍ഹി: രാജ്യവ്യാപക ലോക്ക്ഡൗണിനെത്തുടര്‍ന്ന് രണ്ട് മാസമായി ഭോപ്പാലില്‍ കുടുങ്ങിയ ബിസിനസുകാരന്റെ...

എഴുപത്തിയഞ്ച് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചു:...

എഴുപത്തിയഞ്ച് ദിവസം മാത്രം പ്രായമായ...

ചെന്നൈ: എഴുപത്തിയഞ്ച് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് പീഡിപ്പിച്ചതായി...

ചെളിക്കൂനയില്‍ കുഴിച്ച് മൂടിയ നവജാത ശിശു അത്ഭുതകരമായി...

ചെളിക്കൂനയില്‍ കുഴിച്ച് മൂടിയ നവജാത...

ലഖ്‌നൌ: ഉത്തര്‍ പ്രദേശില്‍ ചെളിക്കൂനയില്‍ നിന്ന് നാട്ടുകാര്‍ നവജാത ശിശുവിനെ...

Recent Posts

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോഷിയേഷന്‍...

രാജപുരം: ഓള്‍ കേരള...

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോഷിയേഷന്‍ രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്...

രാജപുരം: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോഷിയേഷന്‍ (AKPA)രാജപുരം യൂണിറ്റിന്റെ...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.യു 63 മത് സ്ഥാപകദിനം...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.യു 63 മത്...

കൊട്ടോടിയില്‍ ആള്‍ട്ടോ കാര്‍ തലകീഴായി...

രാജപുരം: കൊട്ടോടിയില്‍ ആള്‍ട്ടോ...

കൊട്ടോടിയില്‍ ആള്‍ട്ടോ കാര്‍ തലകീഴായി മറിഞ്ഞ് യുവാവിന് പരുക്ക്. വൈദ്യുതി...

രാജപുരം: കൊട്ടോടിയില്‍ ആള്‍ട്ടോ കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍...

കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ...

ബന്തടുക്ക: കെ.എസ്.യു കാസര്‍കോട്...

കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബന്തടുക്ക ജിഎച്ച്എസ്എസ് സ്‌കൂളില്‍...

ബന്തടുക്ക: കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബന്തടുക്ക...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!