CLOSE
 
 
ലോക രോഗ പ്രതിരോധ ദിനം :ശ്രദ്ധേയമായി പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ ഏറ്റവും നല്ല അമ്മയേയും കുഞ്ഞിനേയും തെരെഞ്ഞെടുക്കുന്നതിനുള്ള മത്സരം
 
 
 

രാജപുരം: ലോക രോഗ പ്രതിരോധ ദിനത്തോടനുബന്ധിച്ച് പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ വച്ച് ഏറ്റവും നല്ല അമ്മയും കുഞ്ഞും തെരെഞ്ഞെടുക്കുന്നതിനുള്ള മത്സരം നടത്തി. കുഞ്ഞുങ്ങളുടെ പ്രായത്തിന് ആനുപാതികമായ വളര്‍ച്ച, പ്രതിരോധ ചികിത്സകള്‍ സ്വീകരിച്ചതിന്റെ കൃത്യത, ചികില്‍സാ ക്രമത്തിലുള്ള അമ്മയുടെ അറിവ് തുടങ്ങിയവ അടിസഥാനപ്പെടുത്തിയാണ് വിജയികളെ നിര്‍ണ്ണയിച്ചത്. പരിപാടിക്ക് വാര്‍ഡ് മെമ്പര്‍ രേഖ സി. ജെ പി.എച്ച്.എന്‍ ലീല, ജെ.എച്ച്.ഐ മനോജ് കുമാര്‍ സി ,ആശ പ്രവര്‍ത്തക രോഹിണി, എന്നിവര്‍ നേതൃത്യം നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ഡോ: സുകു സി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വേണുഗോപാലന്‍ എന്നിവര്‍ ക്ലാസെടുത്തു.കേരള സന്ദര്‍ശനത്തിനെത്തിയ സ്വിറ്റ്‌സര്‍ലണ്ടിലെ ശിശുരോഗ വിദഗ്ദ്ധ ഡോ: ഫെലിസിറ്റി വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൊറോണ: രാജ്യത്തെ ജയിലുകള്‍ സുരക്ഷിതമാണോയെന്ന് സുപ്രീംകോടതി

കൊറോണ: രാജ്യത്തെ ജയിലുകള്‍ സുരക്ഷിതമാണോയെന്ന്...

ന്യൂഡല്‍ഹി: കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജയിലുകള്‍...

നിര്‍ഭയ കേസ്; പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി...

നിര്‍ഭയ കേസ്; പ്രതി മുകേഷ്...

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ മുകേഷ് സിംഗിന്റെ ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീംകോടതി....

രാധാകൃഷ്ണൻ മാസ്റ്റർ പുരസ്ക്കാരം : അപേക്ഷ ക്ഷണിക്കുന്നു

രാധാകൃഷ്ണൻ മാസ്റ്റർ പുരസ്ക്കാരം :...

കാസർഗോഡ്‌ : കേരളത്തിലെ അറിയപ്പെടുന്ന കായികാധ്യാപകനും കാസർഗോഡ്‌ ജില്ലയിൽ നിരവധി കായിക...

ആയംകടവു പാലം ഉദ്ഘാടനത്തിന് വിപുലമായ ഒരുക്കങ്ങള്‍

ആയംകടവു പാലം ഉദ്ഘാടനത്തിന് വിപുലമായ...

പെരിയ: സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലമെന്ന വിശേഷണത്തോടെ കാസര്‍കോട്...

മലബാര്‍ ദേവസ്വം വിഷയത്തില്‍ സര്‍ക്കാര്‍ സൂത്രം കൊണ്ട്...

മലബാര്‍ ദേവസ്വം വിഷയത്തില്‍ സര്‍ക്കാര്‍...

മലബാറിലെ ക്ഷേത്രങ്ങളുടെയും ക്ഷേത്ര ജീവനക്കാരുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പൊടികൈകളോ...

ലോക രോഗ പ്രതിരോധ ദിനം :ശ്രദ്ധേയമായി പൂടംകല്ല്...

ലോക രോഗ പ്രതിരോധ ദിനം...

രാജപുരം: ലോക രോഗ പ്രതിരോധ ദിനത്തോടനുബന്ധിച്ച് പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍...

Recent Posts

കാസര്‍ഗോഡ് കോവിഡ്-19 പരിശോധനകേന്ദ്രത്തിന് അനുമതി...

ഉദുമ: ജില്ലയില്‍ വൈറസ്...

കാസര്‍ഗോഡ് കോവിഡ്-19 പരിശോധനകേന്ദ്രത്തിന് അനുമതി ലഭിച്ചതായി ഉദുമ എം എല്‍...

ഉദുമ: ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചത് കണക്കിലെടുത്ത്...

പുകവലിക്കാര്‍ ജാഗ്രത: കോവിഡ് 19...

കാഞ്ഞങ്ങാട് : പുകവലിക്കാരില്‍...

പുകവലിക്കാര്‍ ജാഗ്രത: കോവിഡ് 19 ബാധിക്കാന്‍ സാധ്യത കൂടുതല്‍;പുകവലി ഒഴിവാക്കണമെന്ന്...

കാഞ്ഞങ്ങാട് : പുകവലിക്കാരില്‍ കോവിഡ് 19 ബാധിക്കാനുള്ള സാധ്യത...

ഉദയമംഗലം ക്ഷേത്രത്തില്‍ ആറാട്ടുത്സവം ഉണ്ടാവില്ല

ഉദുമ: ഉദയമംഗലം മഹാവിഷ്ണു...

ഉദയമംഗലം ക്ഷേത്രത്തില്‍ ആറാട്ടുത്സവം ഉണ്ടാവില്ല

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ 12 മുതല്‍...

കോവിഡ് ഭീഷണിയില്‍ വെളിച്ചപ്പാടന്മാര്‍ക്കിത് ദുരിത...

പാലക്കുന്ന്: കോവിഡ് ഭീഷണിയില്‍...

കോവിഡ് ഭീഷണിയില്‍ വെളിച്ചപ്പാടന്മാര്‍ക്കിത് ദുരിത കാലം

പാലക്കുന്ന്: കോവിഡ് ഭീഷണിയില്‍ തെയ്യംകെട്ടും തെയ്യാടിക്കലും പുത്തരി കൊടുക്കല്‍...

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍;...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് കോവിഡ്...

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍; ആശുപത്രിയിലുള്ളത് 593 പേര്‍4;  പേര്‍...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ച് നിരീക്ഷണത്തിലുള്ളത് 1,41,211...

Articles

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

error: Content is protected !!