CLOSE
 
 
പൈലറ്റിന്റെ കൈതട്ടി അറിയാതെ അപായമണി മുഴങ്ങി; വിമാനം റാഞ്ചിയെന്ന് തെറ്റിദ്ധരിച്ച് ടെര്‍മിനല്‍ അടച്ചിട്ട് സെക്കന്റുകള്‍ക്കുള്ളില്‍ സൈനിക നടപടി
 
 
 

ആംസ്റ്റര്‍ഡാമിലെ മുഖ്യ വിമാനത്താവളത്തില്‍ പൈലറ്റിന് സംഭവിച്ച ഒരു ചെറിയ കൈയബദ്ധം ചെന്ന് നിന്നത് മണിക്കൂറുകള്‍ നീണ്ട പരിഭ്രാന്തിയില്‍. ബുധനാഴ്ച വൈകിട്ട് മഡ്രിഡിലേക്കു പറക്കാനൊരുങ്ങിയ എയര്‍ യൂറോപ യുഎക്‌സ് 1094 വിമാനത്തിലാണ് പരിഭ്രാന്തി പരത്തിയ സംഭവം നടന്നത്. പൈലറ്റിന്റെ കൈതട്ടി വിമാന റാഞ്ചല്‍ സൂചിപ്പിക്കുന്ന അലാം മുഴങ്ങിയതാണ് പരിഭ്രാന്തിക്ക് ഇടയാക്കിയത്. ഇതോടെ പൊലീസ് എത്തി വിമാനത്താവളത്തിന്റെ നിയന്ത്രണമേറ്റെടുത്തു.

അപായമണി മുഴങ്ങിയതോടെ ടെര്‍മിനലുകള്‍ അടച്ചു. യാത്രക്കാരെ ഒഴിപ്പിക്കുകയും ആംബുലന്‍സുകള്‍ സജ്ജമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അബദ്ധത്തില്‍ അലാം മുഴങ്ങിയതാണെന്ന് വ്യക്തമായതോടെ അടച്ച വിമാനത്താവളം വീണ്ടും തുറന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് എയര്‍ യൂറോപ അധികൃതര്‍ അറിയിച്ചതോടെ ആളുകളും ശാന്തരായി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പോവാറില്ല, യുവതികള്‍ ദര്‍ശനത്തിന്...

വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പോവാറില്ല,...

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തിന് അനുകൂലമായ വിധി പുനഃപരിശോധിക്കാമെന്ന സുപ്രീംകോടതി...

മടിക്കൈ ഗ്രാമ പഞ്ചായത്ത് സഹകരണത്തോടെ കോട്ടപ്പാറ അങ്കണ്‍വാടിക്ക്...

മടിക്കൈ ഗ്രാമ പഞ്ചായത്ത് സഹകരണത്തോടെ...

മാവുങ്കാല്‍: മടിക്കൈ ഗ്രാമ പഞ്ചായത്ത് സഹകരണത്തോടെ കോട്ടപ്പാറ അങ്കണ്‍വാടിക്ക് വേണ്ടി...

അറബി നാടകത്തില്‍ ഏഴാം തവണയും തന്‍ബീഹിന്റെ ആധിപത്യം

അറബി നാടകത്തില്‍ ഏഴാം തവണയും...

ഇരിയണ്ണി: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ അറബി നാടകത്തില്‍ നായമ്മാര്‍മൂല...

പനത്തടി പഞ്ചായത്തിലെ പുലിക്കടവ് പണക്കയത്ത് ഗൃഹനാഥന്‍ വീടിന്റെ...

പനത്തടി പഞ്ചായത്തിലെ പുലിക്കടവ് പണക്കയത്ത്...

രാജപുരം: പനത്തടി പഞ്ചായത്തിലെ പുലിക്കടവ് പണക്കയത്ത് ഗൃഹനാഥന്‍ വീടിന്റെ ടെറസില്‍...

റഫാല്‍ കേസ്: പുന:പരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

റഫാല്‍ കേസ്: പുന:പരിശോധന ഹര്‍ജികള്‍...

ന്യൂഡല്‍ഹി: റഫാല്‍ കേസിലെ പുന:പരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചു....

Recent Posts

ലോക പ്രമേഹ ദിനചരണത്തോട് അനുബന്ധിച്ച്...

രാജപുരം: ലോക പ്രമേഹ...

ലോക പ്രമേഹ ദിനചരണത്തോട് അനുബന്ധിച്ച് ബോധവല്‍ക്കരണ റാലിയും സെമിനാറും നടത്തി

രാജപുരം: ലോക പ്രമേഹ ദിനചരണത്തോട് അനുബന്ധിച്ച് ബോധവല്‍ക്കരണ റാലിയും...

നീലേശ്വരം പാലത്തിന് സമീപമുള്ള ദേശീയ...

നീലേശ്വരം: നീലേശ്വരം പാലത്തിന്...

നീലേശ്വരം പാലത്തിന് സമീപമുള്ള ദേശീയ പാതയുടെ ശോചനീയാവസ്ഥക്കെതിരെ അധികൃതരുടെ കണ്ണു...

നീലേശ്വരം: നീലേശ്വരം പാലത്തിന് സമീപമുള്ള ദേശീയ പാതയുടെ ശോചനീയാവസ്ഥക്കെതിരെ...

ജെ സി ഐ ചുള്ളിക്കരയുടെ...

രാജപുരം: ജെ സി...

ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്ത്വത്തില്‍ രാജപുരം ചാച്ചാജി ബഡ്‌സ്...

രാജപുരം: ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്ത്വത്തില്‍ രാജപുരം...

അതിഞ്ഞാല്‍ തെക്കേപ്പുറത്ത് ലോക പ്രമേഹ...

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക...

അതിഞ്ഞാല്‍ തെക്കേപ്പുറത്ത് ലോക പ്രമേഹ ദിനം ആചരിച്ചു

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും ബേക്കല്‍ ഫോര്‍ട്ട്...

ലോക പ്രമേഹ ദിനം :മുള്ളേരിയ...

മുള്ളേരിയ: ലോക പ്രമേഹ...

ലോക പ്രമേഹ ദിനം :മുള്ളേരിയ ടൗണില്‍ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ്...

മുള്ളേരിയ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മുള്ളേരിയ ലയണ്‍സ് ക്ലബ്ബ്...

മേല്‍പ്പുറത്ത് തറയില്‍ ആയില്യം പൂജയും...

പാലക്കുന്ന് : പുനര്‍നിര്‍മ്മാണം...

മേല്‍പ്പുറത്ത് തറയില്‍ ആയില്യം പൂജയും കുടുംബ സംഗമവും സംഘടപ്പിച്ചു

പാലക്കുന്ന് : പുനര്‍നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പാലക്കുന്ന് കഴകം കളിങ്ങോത്ത്...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!