CLOSE
 
 
കുവൈത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ബസിലേക്ക് ടാങ്കര്‍ ലോറി ഇടിച്ചു കയറി അഞ്ചുപേര്‍ മരണപ്പെട്ടു
 
 
 

കുവൈത്ത് സിറ്റി : കുവൈത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ബസിലേക്ക് ടാങ്കര്‍ ലോറി ഇടിച്ചു കയറി 5 ഈജിപ്ത്കാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരം കിംഗ് ഫഹദ് റോഡില്‍ ദഹര്‍ പ്രദേശത്തിനു സമീപമാണു സംഭവം. നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളികളുമായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന മിനി ബസിലെ യാത്രക്കാരാണു കൊല്ലപ്പെട്ട 5 പേരും. യാത്രക്കിടയില്‍ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ടയര്‍ മാറ്റി ഘടിപ്പിക്കുന്നതിനു റോഡ് സൈഡില്‍ നിര്‍ത്തിയതായിരുന്നു മിനി ബസ്. ഡ്രൈവറെ സഹായിക്കുന്നതിനായി വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയതായിരുന്നു മരിച്ചവര്‍.ഇതിനിടയില്‍ നിയന്ത്രണം വിട്ടു വന്ന ടാങ്കര്‍ ലോറി തൊഴിലാളികള്‍ക്ക് മേല്‍ ഇടിച്ചു കയറുകയായിരുന്നു. 4 പേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ അദാന്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേയുമാണു മരണമടഞ്ഞത്.ടാങ്കര്‍ ലോറിയിലെ ഡ്രൈവറായ ഇന്ത്യക്കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഖത്തര്‍ കെഎംസിസി പൈവളികെ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു

ഖത്തര്‍ കെഎംസിസി പൈവളികെ പഞ്ചായത്ത്...

ദോഹ: ഖത്തര്‍ കെഎംസിസി പൈവലളികെ പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു...

കാഞ്ഞങ്ങാട് യതീംഖാന ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

കാഞ്ഞങ്ങാട് യതീംഖാന ഭാരവാഹികള്‍ക്ക് സ്വീകരണം...

കുവൈത്ത്: കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയുടെ പ്രചാരണാര്‍ത്ഥം കുവൈത്തില്‍ എത്തിയ യതീംഖാന...

രാഷ്ട്രപിതാവിന്റെ ജീവിതവും ആശയങ്ങളും വരും തലമുറകളിലേക്ക് പകര്‍ന്നു...

രാഷ്ട്രപിതാവിന്റെ ജീവിതവും ആശയങ്ങളും വരും...

ദുബായ്: മതേതരത്വത്തിന്റെ കോട്ട പടുത്തുയര്‍ത്തി മഞ്ചേശ്വരത്ത് ഫാസിസത്തെ വേലിക്കു പുറത്ത്...

കാസര്‍ഗോഡ് ഉത്സവ് 2019 വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

കാസര്‍ഗോഡ് ഉത്സവ് 2019 വിപുലമായ...

കുവൈത്ത് : കാസര്‍ഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍ഗോഡ് എക്‌സ്പാറ്റ്സ് അസോസിയേഷന്‍...

Recent Posts

മംഗല്‍പാടി പഞ്ചായത്ത് മുസ്ലിം ലീഗിന്...

മംഗല്‍പാടി:  മംഗല്‍പാടി പഞ്ചായത്ത്...

മംഗല്‍പാടി പഞ്ചായത്ത് മുസ്ലിം ലീഗിന് പുതിയ സാരഥികള്‍

മംഗല്‍പാടി:  മംഗല്‍പാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ആയി...

പി കെ മോഹനന്‍ മാസ്റ്ററുടെ...

കാസറഗോഡ്: മാവോയിസ്റ്റുകളെ സഹായിക്കുന്നത്...

പി കെ മോഹനന്‍ മാസ്റ്ററുടെ പ്രസ്താവന പ്രസ്താവന സംഘപരിവാറിന്റെ കയ്യടി...

കാസറഗോഡ്: മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിം ഭീകരര്‍ ആണെന്നുള്ള സിപിഎം...

യുവതിക്കു വാട്സ് ആപ്പില്‍ അശ്ലീല...

ചന്തേര : യുവതിക്ക്...

യുവതിക്കു വാട്സ് ആപ്പില്‍ അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച് ഓട്ടോ ഡ്രൈവറെ...

ചന്തേര : യുവതിക്ക് വാട്സ്ആപ്പില്‍ അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച്...

മകളെ അപവാദം പറഞ്ഞതിനെതിരെ കേസു...

നീലേശ്വരം : മകളെ...

മകളെ അപവാദം പറഞ്ഞതിനെതിരെ കേസു കൊടുത്ത പിതാവിന് അസഭ്യം; വീണ്ടും...

നീലേശ്വരം : മകളെ അപവാദം പറഞ്ഞതിനെതിരെ പോലീസില്‍ പരാതി...

എയര്‍ഹോസ്റ്റസിനു പഠിക്കുന്ന പത്തൊമ്പതുകാരിയെ കാണാനില്ലെന്നു...

കാഞ്ഞങ്ങാട് : എയര്‍ഹോസ്റ്റസിനു...

എയര്‍ഹോസ്റ്റസിനു പഠിക്കുന്ന പത്തൊമ്പതുകാരിയെ കാണാനില്ലെന്നു പരാതി

കാഞ്ഞങ്ങാട് : എയര്‍ഹോസ്റ്റസിനു പഠിക്കുന്ന പത്തൊന്‍പതുകാരിയെ കാണാനില്ലെന്നു പരാതി....

അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍ ICDS...

കാറഡുക്ക:  കാറഡുക്ക ബ്ലോക്ക്...

അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍ ICDS CAS APPLICATION കാറഡുക്ക ബ്ലോക്കിലെ...

കാറഡുക്ക:  കാറഡുക്ക ബ്ലോക്ക് പരിധിയിലെ അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!