CLOSE
 
 
ഫേസ്ബുക് ഇനി ഒന്നിലധികം നിറങ്ങളില്‍ : പുതിയ ലോഗോ അവതരിപ്പിച്ചു
 
 
 

ഒന്നിലധികം നിറങ്ങളില്‍ പുതിയ ലോഗോയുമായി ഫേസ്ബുക്. വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍, എന്നിവയുള്‍പ്പെടെയുള്ള അനുബന്ധ കമ്പനികളെ പ്രതിനിധീകരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ലോഗോ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയ്ക്ക് നീല, ഇന്‍സ്റ്റാഗ്രാമിന്റെ പിങ്ക്, വാട്ട്‌സ്ആപ്പിന്റെ പച്ച എന്നിങ്ങനെയുള്ള ഒന്നിലധികം നിറങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സാധാരണ ഫോണ്ടില്‍ തയാറാക്കിയ ലോഗോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.

ലോഗോ വരും ദിവസങ്ങളില്‍ ഉപയോഗപ്പെടുത്താനും ഫെയ്സ് ബുക്ക് ഉല്‍പ്പന്നങ്ങളിലും മാര്‍ക്കറ്റിംഗ് സാമഗ്രികളിലും പ്രദര്‍ശിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഫെയ്സ് ബുക്ക് എന്ന കമ്ബനിയും ഫെയ്സ് ബുക്ക് സോഷ്യല്‍ മീഡിയ അപ്ലിക്കേഷനും തമ്മിലുള്ള വ്യത്യാസം സൃഷ്ടിക്കുന്നതായിരിക്കും പുതിയ ലോഗോ. ബ്രാന്‍ഡിലെ മാറ്റം ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട ആശയവിനിമയത്തിനാണെന്നും, കമ്ബനിയില്‍ നിന്ന് വേര്‍തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് ഫെയ്സ് ബുക്ക് ആപ്ലിക്കേഷനെ തയാറാക്കിയിട്ടുള്ളതെന്നും കമ്ബനി വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ടിക് ടോക്കില്‍ നിന്ന് ഉപയോക്താക്കളുടെ ഡാറ്റ ചോര്‍ത്തുന്നതായി...

ടിക് ടോക്കില്‍ നിന്ന് ഉപയോക്താക്കളുടെ...

ചൈനീസ് സോഷ്യല്‍മീഡിയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കില്‍ നിന്ന് ഉപയോക്താക്കളുടെ...

വാട്സ്ആപ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഫെബ്രുവരി മുതല്‍ ഈ...

വാട്സ്ആപ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഫെബ്രുവരി...

ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന...

ഡിലീറ്റ് മെസേജസ്; ഓരോ അപ്ഡേറ്റിലും മികച്ച ഫീച്ചറുമായി...

ഡിലീറ്റ് മെസേജസ്; ഓരോ അപ്ഡേറ്റിലും...

വാട്ട്‌സ്ആപ്പ് അതിന്റെ ഓരോ അപ്ഡേറ്റിലും മികച്ച ഫീച്ചറുകളാണ് ഉള്‍പ്പെടുത്തുന്നത്. ഇപ്പോഴിതാ...

ഇനി അതിവേഗം മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാം;...

ഇനി അതിവേഗം മൊബൈല്‍ നമ്പര്‍...

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിളിറ്റിക്കായി ഒരാഴ്ചയില്‍ കൂടുതല്‍ സമയമെടുക്കുന്നത് ഏറെ പ്രയാസങ്ങള്‍...

പാസ്‌വേഡുകളുടെ സുരക്ഷ: പുതിയ സംവിധാനങ്ങളുമായി ഗൂഗിള്‍ ക്രോം

പാസ്‌വേഡുകളുടെ സുരക്ഷ: പുതിയ സംവിധാനങ്ങളുമായി...

പാസ്വേഡുകള്‍ ഇനി ക്രോമില്‍ സുരക്ഷിതം. പാസ്വേഡുകള്‍ മോഷ്ടിക്കപ്പെട്ടാല്‍ ആ വിവരം...

2020 മുതല്‍ ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്സ് ആപ്പ്...

2020 മുതല്‍ ഈ സ്മാര്‍ട്ട്‌ഫോണുകളില്‍...

2020 മുതല്‍ ചില സ്മാര്‍ട്ട്ഫോണുകളില്‍ വാട്ട്സാപ്പ് ലഭ്യമാകില്ല. 2020 ഫെബ്രുവരി...

Recent Posts

കേരള യോഗി സര്‍വീസ് സൊസൈറ്റി...

നീലേശ്വരം : കേരള...

കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റ് സമ്മേളനം വാണിയ...

നീലേശ്വരം : കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം...

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടത്തിനു മുന്നോടിയായി ആചാര്യസംഗമം നടത്തി

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍ മാനവികതയുടെ ഉല്‍സവമമെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍....

രാജപുരം സ്റ്റേഷന്‍ സംഘടിപ്പിച്ച കുടുംബ...

രാജപുരം: സിഐ ബാബു...

രാജപുരം സ്റ്റേഷന്‍ സംഘടിപ്പിച്ച കുടുംബ സംഗമം മറ്റു സ്റ്റേഷനുകള്‍ മാതൃകയാക്കണം:...

രാജപുരം: സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ രാജപുരം പോലീസ്...

ബുള്ളറ്റ് യാത്രക്കാരായ ദമ്പതികളെ ഇടിച്ചിട്ട...

നീലേശ്വരം : ബുള്ളറ്റില്‍...

ബുള്ളറ്റ് യാത്രക്കാരായ ദമ്പതികളെ ഇടിച്ചിട്ട കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

നീലേശ്വരം : ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ഇടിച്ചിട്ട...

Articles

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

error: Content is protected !!