CLOSE
 
 
‘തൊട്ടുകൂടായ്മ, അയിത്തം എന്നൊന്നും പറഞ്ഞ് ഇനിയും ജീവിക്കാന്‍ പറ്റില്ല, ഇത് 2019 ആണ്.’
 
 
 

‘തൊട്ടുകൂടായ്മ, അയിത്തം എന്നൊന്നും പറഞ്ഞ് ഇനിയും ജീവിക്കാന്‍ പറ്റില്ല. 2019 ആണ്. 2020 ആകാന്‍ പോകുന്നു…’ നടന്‍ ടോവിനോയുടെ വാക്കുകളാണ്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ ചടങ്ങില്‍ പ്രേക്ഷകരോട് സംവദിക്കുകയായിരുന്നു ടോവിനോ.

നേരത്തെ ടോവിനോയുടെ വാക്കുകളെ വളച്ചൊടിച്ചുകൊണ്ട് വാര്‍ത്തകള്‍ വന്നിരുന്നു. മലയാള സിനിമയില്‍ ജാതിവിവേചനമില്ലെന്നും അഹംഭാവവും അപകര്‍ഷഷതാബോധവും മാറ്റിവച്ചാല്‍ ഈ തോന്നല്‍ മാറുമെന്നും പറഞ്ഞായിരുന്നു വാര്‍ത്തകള്‍ വന്നത്. തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹത്തിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. അതിനുശേഷം ടൊവിനോ സംസാരിക്കുന്ന വീഡിയോ സഹിതം പുറത്തു വിടുകയായിരുന്നു.

ടോവിനോയുടെ വാക്കുകള്‍;

മതം, നിറം എന്നിവ ഒരുപാട് മലയാള സിനിമയില്‍ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അങ്ങനെയൊന്നും നിലനില്‍ക്കാന്‍ പറ്റില്ല ഒരിക്കലും. പഴയ കാലമൊന്നും അല്ല. ഇനിയുമങ്ങനെ തൊട്ടുകൂടായ്മ, അയിത്തം എന്നൊന്നും പറഞ്ഞ് ഇനിയും ജീവിക്കാന്‍ പറ്റില്ല. 2019 ആണ്. 2020 ആകാന്‍ പോകുന്നു. ഇവിടെ നമ്മളെല്ലാവരും മനുഷ്യരാണെന്നും ഏത് ജാതിയെക്കാളും മതത്തെക്കാളും രാഷ്ട്രീയത്തെക്കാളുമൊക്കെ വലുത് മനുഷ്യത്വമാണെന്നും നമ്മളെല്ലാവരും മനസിലാക്കിക്കൊണ്ടിരിക്കുന്ന സമയമാണ്. അവിടെ ജാതിവിവേചനത്തിനൊന്നും ഒരു സ്ഥാനവുമില്ല. വിവേചനം വിഡ്ഢിത്തത്തിന് സമമാണ്. അതില്‍പരം ഒന്നും പറയാനില്ല- ടൊവിനോ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് ഭാമ; വൈറലായി ഫോട്ടോ

വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് ഭാമ;...

മലയാള നടി ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ബിസിനസുകാരനായ അരുണ്‍ ആണ്...

ജയറാമിന് ആ പൂച്ചയെ അയച്ച അജ്ഞാത കാമുകി...

ജയറാമിന് ആ പൂച്ചയെ അയച്ച...

1998ല്‍ സിബിമലയില്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു 'സമ്മര്‍ ഇന്‍...

മകള്‍ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ജോക്കറിലെ നായിക

മകള്‍ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച്...

ദിലീപിനൊപ്പം ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് മന്യ....

ചെന്നൈയിലെ ബീച്ചില്‍ 'രാവണി'ലെ ഗാനത്തിന് ചുവട് വെച്ച്...

ചെന്നൈയിലെ ബീച്ചില്‍ 'രാവണി'ലെ ഗാനത്തിന്...

ചെന്നൈയിലെ ബീച്ചില്‍ മണിരത്നം ചിത്രമായ 'രാവണ'നിലെ ഗാനത്തിന് ചുവട് വെച്ച്...

ചിത്രത്തിന് താഴെ പരിഹാസം കലര്‍ന്ന കമന്റിട്ടയാള്‍ക്ക് അജു...

ചിത്രത്തിന് താഴെ പരിഹാസം കലര്‍ന്ന...

സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച ചിത്രത്തിന് പരിഹാസം കലര്‍ന്ന കമന്റിട്ടയാള്‍ക്ക്...

Recent Posts

ജീവകാരുണ്യത്തിന് പണം കണ്ടെത്താനായി കബഡി...

പള്ളിക്കര : ജീവകാരുണ്യ...

ജീവകാരുണ്യത്തിന് പണം കണ്ടെത്താനായി കബഡി ഫെസ്റ്റുമായി പള്ളിക്കര തണ്ണീര്‍പുഴ തിരുമുല്‍കാഴ്ച്ച...

പള്ളിക്കര : ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കാന്‍ പള്ളിക്കര...

പാലങ്കല്ല് ഗുളികന്‍ കാവ് ദേവസ്ഥാന...

രാജപുരം: രാജപുരം പാലങ്കല്ല്...

പാലങ്കല്ല് ഗുളികന്‍ കാവ് ദേവസ്ഥാന കളിയാട്ട മഹോത്സവം 25, 26...

രാജപുരം: രാജപുരം പാലങ്കല്ല് ഗുളികന്‍ കാവ് ദേവസ്ഥാനം കളിയാട്ട...

പഞ്ചായത്ത് അധികൃതര്‍ വാക്ക് പാലിച്ചില്ല;...

ബന്തടുക്ക: ടാര്‍ ചെയ്ത്...

പഞ്ചായത്ത് അധികൃതര്‍ വാക്ക് പാലിച്ചില്ല; ടാറിങ് നടത്തി ഒരു മാസത്തിനകം...

ബന്തടുക്ക: ടാര്‍ ചെയ്ത് ഒരു മാസത്തിനുള്ളില്‍ തകര്‍ന്ന റോഡ്...

ബന്തടുക്ക മഹാത്മാ ഗാന്ധി ഗ്രന്ഥാലയം,...

ബന്തടുക്ക: കാന്‍ഫെഡ് സോഷ്യല്‍...

ബന്തടുക്ക മഹാത്മാ ഗാന്ധി ഗ്രന്ഥാലയം, കാന്‍ഫെഡ് സോഷ്യല്‍ ഫോറം, ബന്തടുക്ക...

ബന്തടുക്ക: കാന്‍ഫെഡ് സോഷ്യല്‍ ഫോറം, കണ്ണൂര്‍ അല്‍ സലാമ...

കള്ളാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്...

രാജപുരം: കള്ളാര്‍ സ്മാര്‍ട്ട്...

കള്ളാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി 1ന് റവന്യൂ...

രാജപുരം: കള്ളാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി...

കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ്‌സ്...

രാജപുരം: കോളിച്ചാല്‍ പനത്തടി...

കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന സുവര്‍ണ്ണ ജൂബിലി സിയോന്‍...

രാജപുരം: കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ഇടവക...

Articles

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

error: Content is protected !!