CLOSE
 
 
ആമസോണ്‍ മഴക്കാടുകളുടെ ‘സംരക്ഷകനെ’ അനധികൃത മരംവെട്ടുകാര്‍ വെടിവച്ചു കൊന്നു
 
 
 

ആമസോണ്‍: ബ്രസീലിലെ മഴക്കാടുകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന പൗലോ പുലിഞ്ഞോ ഗ്വാജാജാരയെ അനധികൃത മരംവെട്ടുകാര്‍ വെടിവച്ചു കൊന്നു. ആമസോണില്‍ വ്യാപകമായി മഴക്കാടുകള്‍ കത്തിക്കുന്നത് ചെറുക്കാന്‍ രൂപീകരിച്ച ഗാര്‍ഡിയന്‍സ് ഓഫ് ഫോറസ്റ്റ് എന്ന സംഘടനയിലെ അംഗം കൂടിയായിരുന്നു പൗലോ.

ബ്രസീലിലെ ഇരുപതിനായിരത്തോളം വരുന്ന പ്രാചീന ഗോത്ര വര്‍ഗത്തിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം. പൗലോ പുലിഞ്ഞോ നേതൃത്വം നല്‍കിയ ഗാര്‍ഡിയന്‍സ് ഓഫ് ഫോറസ്റ്റിന്റെ ചെറുത്തുനില്‍പ്പാണ് ആമസോണിലേക്ക് ലോകശ്രദ്ധ എത്തിച്ചത്.

ബ്രസീലിയന്‍ ഇന്‍ഡിജെനസ് പീപ്പിള്‍സ് അസോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം മരണ്‍ഹാവോയിലെ അരാരിബോയ എന്ന സ്ഥലത്ത് വച്ചാണ് പൗലീഞ്ഞോ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ലയേര്‍ഷിയോ ഗ്വാജജാര എന്ന ആദിവാസി യുവാവിനും വെടിയേറ്റിട്ടുണ്ട്. പൗലീഞ്ഞോയുടെ മരണത്തിന് ഉത്തരവാദി ആയവരെ കണ്ടെത്തുമെന്ന് ബ്രസീലിയന്‍ മന്ത്രി സെര്‍ജിയോ മോറോ പറഞ്ഞു. സര്‍ക്കാര്‍ തന്നെ മരം മുറിക്കുന്നതിനും മറ്റ് പ്രവര്‍ത്തികള്‍ക്കും കൂട്ട് നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ആമസോണ്‍ കാടുകള്‍ സംരക്ഷിക്കാനായി പൗലോ പുലിഞ്ഞോ മുന്നിട്ട് ഇറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കോവിഡ് പ്രതിസന്ധി; ഇറ്റലിയില്‍ അഞ്ചു ലക്ഷം പേര്‍ക്ക്...

കോവിഡ് പ്രതിസന്ധി; ഇറ്റലിയില്‍ അഞ്ചു...

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇറ്റലിയിലെ തൊഴിലില്ലായ്മാ നിരക്ക് 11.2 ശതമാനത്തിലെത്തി....

സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവില്‍...

സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന...

വാഷിംങ്ടണ്‍: ട്വിറ്ററുമായി ഇടഞ്ഞതോടെ സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ...

കൊറോണ വൈറസ് വ്യാപനം 20 അടിവരെ; കണ്ടെത്തലുമായി...

കൊറോണ വൈറസ് വ്യാപനം 20...

ലോസ് ആഞ്ജലസ്: തണുത്തതും ഈര്‍പ്പമുള്ളതുമായ അന്തരീക്ഷത്തില്‍ കൊറോണ വൈറസിന് ഒരാളില്‍...

ഹൈഡ്രോക്സിക്ലോറോക്വിന്‍ നിര്‍ത്തി വെക്കാന്‍ തീരുമാനിച്ച് യൂറോപ്യന്‍ യൂണിയന്‍...

ഹൈഡ്രോക്സിക്ലോറോക്വിന്‍ നിര്‍ത്തി വെക്കാന്‍ തീരുമാനിച്ച്...

പാരിസ്: കോവിഡ് പ്രതിരോധത്തിനായി ഉപയോഗിച്ചിരുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ നിര്‍ത്തി വെക്കാന്‍ തീരുമാനിച്ച്...

Recent Posts

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോഷിയേഷന്‍...

രാജപുരം: ഓള്‍ കേരള...

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോഷിയേഷന്‍ രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്...

രാജപുരം: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോഷിയേഷന്‍ (AKPA)രാജപുരം യൂണിറ്റിന്റെ...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.യു 63 മത് സ്ഥാപകദിനം...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.യു 63 മത്...

കൊട്ടോടിയില്‍ ആള്‍ട്ടോ കാര്‍ തലകീഴായി...

രാജപുരം: കൊട്ടോടിയില്‍ ആള്‍ട്ടോ...

കൊട്ടോടിയില്‍ ആള്‍ട്ടോ കാര്‍ തലകീഴായി മറിഞ്ഞ് യുവാവിന് പരുക്ക്. വൈദ്യുതി...

രാജപുരം: കൊട്ടോടിയില്‍ ആള്‍ട്ടോ കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍...

കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ...

ബന്തടുക്ക: കെ.എസ്.യു കാസര്‍കോട്...

കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബന്തടുക്ക ജിഎച്ച്എസ്എസ് സ്‌കൂളില്‍...

ബന്തടുക്ക: കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബന്തടുക്ക...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!