CLOSE
 
 
പൂച്ചകളെ ഓമനിക്കുന്നവര്‍ക്ക് ഒരു ചെറിയ മുന്നറിയിപ്പ്
 
 
 

പൂച്ചകളെ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. വെറും ഇഷ്ടം മാത്രമല്ല അവയെ ഓമനിക്കാനും ഉമ്മ കൊടുക്കാനും കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ താല്‍പര്യം കാണിക്കാറുണ്ട്. എന്നാല്‍ അങ്ങനെയുള്ളവര്‍ ഒന്നു ജാഗ്രതപാലിക്കുന്നത് നല്ലതാണ്.

പൂച്ചകളുമായുള്ള സഹവാസം അലര്‍ജിയുണ്ടാക്കുന്നതാണ് കാരണം. ശ്വാസംമുട്ടല്‍, തുമ്മല്‍, ചുമ, കണ്ണിന് ചൊറിച്ചില്‍, ചര്‍മ്മത്തില്‍ ചൊറിച്ചിലും തടിപ്പും എന്നിവയാണ് ലക്ഷണങ്ങള്‍. അലര്‍ജി ഗുരുതരമാകുന്ന അവസ്ഥയാണ് അനഫിലാക്സിസ്. അപ്പോള്‍ ശ്വാസോച്ഛ്വാസത്തിന് പ്രയാസമുണ്ടാവുകയും ബി.പി താഴുകയും ചെയ്യും. ലക്ഷണം കണ്ടാലുടന്‍ വൈദ്യസഹായം തേടുക.ഈ അവസ്ഥ കുഞ്ഞുങ്ങളേയും സാരമായി ബാധിക്കാറുണ്ട്. ഉറങ്ങാനുള്ള ബുദ്ധിമുട്ട്, ശ്വാസോച്ഛ്വാസത്തിനുള്ള പ്രയാസം, ചര്‍മ്മത്തില്‍ പാടുകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. കുഞ്ഞുങ്ങളെ പൂച്ചകളുമായി ഇടപഴകാന്‍ അനുവദിക്കരുത്.

കാര്‍പ്പെറ്റ്, ബെഡ്, ഫര്‍ണീച്ചറുകള്‍, ഡൈനിംഗ് ഏരിയ എന്നിവിടങ്ങളില്‍ നിന്നും പൂച്ചകളെ അകറ്റുക. പൂച്ചകള്‍ക്ക് ഉമ്മ കൊടുക്കുന്നതും കെട്ടിപ്പിടിക്കുന്നതും ഒഴിവാക്കുക. കൈയിലെടുത്തതിന് ശേഷം കൈകഴുകുക.രോമം കൊഴിയുന്നത് തടയാനായി പൂച്ചയുടെ രോമം ദിവസവും ബ്രഷ് ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ വീട്ടില്‍ നിന്നും അകറ്റി നിര്‍ത്തി വേണം ഇത് ചെയ്യാന്‍. ഇല്ലെങ്കില്‍ രോമം വായുവില്‍ പടരും. ഇതും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിച്ചാല്‍ മുടി തഴച്ച് വളരും

കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിച്ചാല്‍ മുടി...

മുടിക്ക് കഞ്ഞിവെള്ളം നല്ലതാണെന്ന് അറിയുമോ....? മുടി വളരാനും താരന്‍ പോകാനും...

അമിതമായ ദേഷ്യമാണോ നിങ്ങളുടെ പ്രശ്നം; ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ

അമിതമായ ദേഷ്യമാണോ നിങ്ങളുടെ പ്രശ്നം;...

അമിതമായി ദേഷ്യപ്പെടുന്നവരാണോ നിങ്ങള്‍. അനിയന്ത്രിതമായ ദേഷ്യം നിങ്ങള്‍ക്ക് മാത്രമല്ല നിങ്ങളെ...

കുട്ടികള്‍ വെള്ളം കുടിക്കുന്ന ഫ്ലാസ്‌കില്‍ നിന്നും ദുര്‍ഗന്ധം...

കുട്ടികള്‍ വെള്ളം കുടിക്കുന്ന ഫ്ലാസ്‌കില്‍...

പലപ്പോഴും പലരേയും അലട്ടുന്ന ഒന്നാണ് ഫ്ലാസ്‌കിലെ ഇത്തരം ദുര്‍ഗന്ധം. ഫ്ലാസ്‌ക്...

മൊബൈല്‍ കമ്ബ്യൂട്ടര്‍ ഉപയോഗം പതിവാണോ...? എങ്കില്‍ പെന്‍സില്‍...

മൊബൈല്‍ കമ്ബ്യൂട്ടര്‍ ഉപയോഗം പതിവാണോ...?...

ദിവസത്തിന്റെ ഭൂരിഭാഗവും സ്മാര്‍ട്ട്‌ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ച് തീര്‍ക്കുമ്പോള്‍ കണ്ണിന്റെ ആരോഗ്യത്തെ...

Recent Posts

കേരള യോഗി സര്‍വീസ് സൊസൈറ്റി...

നീലേശ്വരം : കേരള...

കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റ് സമ്മേളനം വാണിയ...

നീലേശ്വരം : കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം...

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടത്തിനു മുന്നോടിയായി ആചാര്യസംഗമം നടത്തി

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍ മാനവികതയുടെ ഉല്‍സവമമെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍....

രാജപുരം സ്റ്റേഷന്‍ സംഘടിപ്പിച്ച കുടുംബ...

രാജപുരം: സിഐ ബാബു...

രാജപുരം സ്റ്റേഷന്‍ സംഘടിപ്പിച്ച കുടുംബ സംഗമം മറ്റു സ്റ്റേഷനുകള്‍ മാതൃകയാക്കണം:...

രാജപുരം: സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ രാജപുരം പോലീസ്...

ബുള്ളറ്റ് യാത്രക്കാരായ ദമ്പതികളെ ഇടിച്ചിട്ട...

നീലേശ്വരം : ബുള്ളറ്റില്‍...

ബുള്ളറ്റ് യാത്രക്കാരായ ദമ്പതികളെ ഇടിച്ചിട്ട കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

നീലേശ്വരം : ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ഇടിച്ചിട്ട...

Articles

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

error: Content is protected !!