CLOSE
 
 
വൈദ്യുതാഘാതമേറ്റ ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസുദ്യോഗസ്ഥന്‍ ഷോക്കേറ്റ് മരിച്ചു: മരിച്ചത്  സേനാ മെഡല്‍ സ്വീകരിച്ചതിന്റെ പിറ്റേന്ന്
 
 
 

വെഞ്ഞാറമൂട്: വൈദ്യുതാഘാതമേറ്റ ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസുദ്യോഗസ്ഥന്‍ ഷോക്കേറ്റ് മരിച്ചു. പോലീസ് ടെയിനിങ് സെന്ററിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറും സേനയുടെ പരിശീലകനുമായ ആലിയാട് മുണ്ടയ്ക്കല്‍വാരം ശ്രീനിലയത്തില്‍ ഹര്‍ഷകുമാര്‍ എസ്. (44) ആണ് മരിച്ചത്.
മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ സ്വീകരിച്ചതിന്റെ പിറ്റേന്നാണ് ഹര്‍ഷകുമാറിന്റെ ദാരുണമരണം.

ശനിയാഴ്ച രാവിലെ ഏഴു മണിയോടെ വീടിനോടുചേര്‍ന്ന തൊഴുത്തിലെ ലോഹവേലിയില്‍ നിന്നാണ് ഹര്‍ഷകുമാറിന്റെ ഭാര്യ സ്വപ്നയ്ക്ക് വൈദ്യുതാഘാതമേറ്റത്. സ്വപ്നയെ രക്ഷിക്കുന്നതിനിടെ ഹര്‍ഷകുമാറിനും ശക്തമായ ഷോക്കേല്‍ക്കുകയായിരുന്നു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ഹര്‍ഷകുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സ്വപ്നയുടെ തോളെല്ലിന് പൊട്ടലുണ്ട്. മികച്ച പോലീസ് ഉദ്യോഗസ്ഥനെന്ന് പേരെടുത്തിട്ടുള്ള ഹര്‍ഷകുമാര്‍ ഒട്ടേറെ ഗുഡ് സര്‍വീസ് എന്‍ട്രികള്‍ നേടിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയില്‍നിന്ന് ഇദ്ദേഹം പോലീസ് മെഡല്‍ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്യുവിന്റെ...

തിരുവനന്തപുരം: ഇന്ന് സംസ്ഥാന വ്യാപകമായി കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ്. ഷാഫി...

മോഷണം തടയാനായി സിസിടിവി ക്യാമറകള്‍ വെച്ചു; അതും...

മോഷണം തടയാനായി സിസിടിവി ക്യാമറകള്‍...

കോട്ടയം: മോഷണം തടയാനായി സ്‌കൂളില്‍ വെച്ച സിസിടിവി ക്യാമറകള്‍ കള്ളന്‍...

ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി...

ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും...

കൊച്ചി: ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം. ഡിസംബര്‍...

ബ്രൗണ്‍ ഷുഗര്‍ മിഠായി കവറുകളിലാക്കി വില്‍പ്പന നടത്തിയ...

ബ്രൗണ്‍ ഷുഗര്‍ മിഠായി കവറുകളിലാക്കി...

കൊണ്ടോട്ടി: വിദ്യാര്‍ത്ഥികള്‍ക്ക് ബ്രൗണ്‍ ഷുഗര്‍ മിഠായി കവറുകളിലാക്കി വില്‍പ്പന നടത്തിയ...

Recent Posts

പി കെ മോഹനന്‍ മാസ്റ്ററുടെ...

കാസറഗോഡ്: മാവോയിസ്റ്റുകളെ സഹായിക്കുന്നത്...

പി കെ മോഹനന്‍ മാസ്റ്ററുടെ പ്രസ്താവന പ്രസ്താവന സംഘപരിവാറിന്റെ കയ്യടി...

കാസറഗോഡ്: മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിം ഭീകരര്‍ ആണെന്നുള്ള സിപിഎം...

യുവതിക്കു വാട്സ് ആപ്പില്‍ അശ്ലീല...

ചന്തേര : യുവതിക്ക്...

യുവതിക്കു വാട്സ് ആപ്പില്‍ അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച് ഓട്ടോ ഡ്രൈവറെ...

ചന്തേര : യുവതിക്ക് വാട്സ്ആപ്പില്‍ അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച്...

മകളെ അപവാദം പറഞ്ഞതിനെതിരെ കേസു...

നീലേശ്വരം : മകളെ...

മകളെ അപവാദം പറഞ്ഞതിനെതിരെ കേസു കൊടുത്ത പിതാവിന് അസഭ്യം; വീണ്ടും...

നീലേശ്വരം : മകളെ അപവാദം പറഞ്ഞതിനെതിരെ പോലീസില്‍ പരാതി...

എയര്‍ഹോസ്റ്റസിനു പഠിക്കുന്ന പത്തൊമ്പതുകാരിയെ കാണാനില്ലെന്നു...

കാഞ്ഞങ്ങാട് : എയര്‍ഹോസ്റ്റസിനു...

എയര്‍ഹോസ്റ്റസിനു പഠിക്കുന്ന പത്തൊമ്പതുകാരിയെ കാണാനില്ലെന്നു പരാതി

കാഞ്ഞങ്ങാട് : എയര്‍ഹോസ്റ്റസിനു പഠിക്കുന്ന പത്തൊന്‍പതുകാരിയെ കാണാനില്ലെന്നു പരാതി....

അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍ ICDS...

കാറഡുക്ക:  കാറഡുക്ക ബ്ലോക്ക്...

അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍ ICDS CAS APPLICATION കാറഡുക്ക ബ്ലോക്കിലെ...

കാറഡുക്ക:  കാറഡുക്ക ബ്ലോക്ക് പരിധിയിലെ അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍...

മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ ടൂറിസ്റ്റ് ബസില്‍...

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ...

മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 500 കിലോ ഗ്രാമോളം...

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 500...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!