CLOSE
 
 
യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയും ചെയ്ത ഇന്ത്യന്‍ പൗരന് യുകെയില്‍ 15 വര്‍ഷം തടവു ശിക്ഷ
 
 
 

ലണ്ടന്‍: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയും ചെയ്ത ഇന്ത്യന്‍ പൗരന് യുകെയില്‍ 15 വര്‍ഷം തടവു ശിക്ഷ. തെക്കു കിഴക്കന്‍ ലണ്ടനിലെ ഐസല്‍വര്‍ത്ത് ക്രൗണ്‍ കോടതിയാണ് ദില്‍ജിത് ഗ്രെവാള്‍ എന്ന ഇന്ത്യക്കാരന് ശിക്ഷ വിധിച്ചത്.

ബലാത്സംഗം, ലൈംഗികാതിക്രമം, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. ഈ വര്‍ഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 30-കാരിയായ യുവതി താമസിക്കുന്ന സ്ഥലത്തെത്തിയ 28 -കാരനായ പ്രതി ഇവരെ ബലാത്സംഗം ചെയ്യുകയും പിന്നീട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയുമായിരുന്നു.

ബലാത്സംഗത്തിന് ശേഷം യുവതിയുടെ ഫോണ്‍ കൈക്കലാക്കിയ ശേഷമാണ് പ്രതി മോഷണം നടത്തിയത്. പിന്നീട് ഇയാള്‍ പോയ ശേഷം യുവതി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പത്ത് വയസ്സുള്ള മകളെ കൂട്ടി ആശുപത്രിയിലെത്തിയ അമ്മ...

പത്ത് വയസ്സുള്ള മകളെ കൂട്ടി...

പത്ത് വയസ്സുള്ള മകളെ കൂട്ടി ആശുപത്രിയിലെത്തിയ അമ്മയെ ഞെട്ടിച്ച് ഡോക്ടര്‍മാര്‍...

ഓസ്ട്രേലിയയില്‍ വന്‍നാശം വിതച്ച് കാട്ടുതീ; അണയ്ക്കാനാകാതെ ഭരണകൂടം...

ഓസ്ട്രേലിയയില്‍ വന്‍നാശം വിതച്ച് കാട്ടുതീ;...

സിഡ്നി: ഓസ്ട്രേലിയയില്‍ വന്‍നാശം വിതച്ച് കാട്ടുതീ. കാട്ടിലെ മരങ്ങള്‍ ഉരസിയാണ്...

ഹൃത്വികിനോട് കടുത്ത ആരാധന; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്...

ഹൃത്വികിനോട് കടുത്ത ആരാധന; ഭാര്യയെ...

ന്യൂയോര്‍ക്ക്: ബോളീവുഡ് താരം ഹൃത്വിക് റോഷനോടുള്ള ഭാര്യയുടെ കടുത്ത ആരാധന...

ഒന്നര മണിക്കൂറിനു മേല്‍ ഇനി ഓണ്‍ലൈന്‍ ഗെയിം...

ഒന്നര മണിക്കൂറിനു മേല്‍ ഇനി...

കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിം ഭ്രമം അവസാനിപ്പിക്കാന്‍ നിയമവുമായി ചൈന. ഒന്നര...

പൈലറ്റിന്റെ കൈതട്ടി അറിയാതെ അപായമണി മുഴങ്ങി; വിമാനം...

പൈലറ്റിന്റെ കൈതട്ടി അറിയാതെ അപായമണി...

ആംസ്റ്റര്‍ഡാമിലെ മുഖ്യ വിമാനത്താവളത്തില്‍ പൈലറ്റിന് സംഭവിച്ച ഒരു ചെറിയ കൈയബദ്ധം...

ഐഎസ് തലവന്‍ ബാഗ്ദാദിയുടെ സഹോദരി തുര്‍ക്കി സൈന്യത്തിന്റെ...

ഐഎസ് തലവന്‍ ബാഗ്ദാദിയുടെ സഹോദരി...

വാഷിങ്ടണ്‍: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതിനു പിന്നാലെ...

Recent Posts

ലോക പ്രമേഹ ദിനചരണത്തോട് അനുബന്ധിച്ച്...

രാജപുരം: ലോക പ്രമേഹ...

ലോക പ്രമേഹ ദിനചരണത്തോട് അനുബന്ധിച്ച് ബോധവല്‍ക്കരണ റാലിയും സെമിനാറും നടത്തി

രാജപുരം: ലോക പ്രമേഹ ദിനചരണത്തോട് അനുബന്ധിച്ച് ബോധവല്‍ക്കരണ റാലിയും...

നീലേശ്വരം പാലത്തിന് സമീപമുള്ള ദേശീയ...

നീലേശ്വരം: നീലേശ്വരം പാലത്തിന്...

നീലേശ്വരം പാലത്തിന് സമീപമുള്ള ദേശീയ പാതയുടെ ശോചനീയാവസ്ഥക്കെതിരെ അധികൃതരുടെ കണ്ണു...

നീലേശ്വരം: നീലേശ്വരം പാലത്തിന് സമീപമുള്ള ദേശീയ പാതയുടെ ശോചനീയാവസ്ഥക്കെതിരെ...

ജെ സി ഐ ചുള്ളിക്കരയുടെ...

രാജപുരം: ജെ സി...

ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്ത്വത്തില്‍ രാജപുരം ചാച്ചാജി ബഡ്‌സ്...

രാജപുരം: ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്ത്വത്തില്‍ രാജപുരം...

അതിഞ്ഞാല്‍ തെക്കേപ്പുറത്ത് ലോക പ്രമേഹ...

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക...

അതിഞ്ഞാല്‍ തെക്കേപ്പുറത്ത് ലോക പ്രമേഹ ദിനം ആചരിച്ചു

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും ബേക്കല്‍ ഫോര്‍ട്ട്...

ലോക പ്രമേഹ ദിനം :മുള്ളേരിയ...

മുള്ളേരിയ: ലോക പ്രമേഹ...

ലോക പ്രമേഹ ദിനം :മുള്ളേരിയ ടൗണില്‍ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ്...

മുള്ളേരിയ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മുള്ളേരിയ ലയണ്‍സ് ക്ലബ്ബ്...

മേല്‍പ്പുറത്ത് തറയില്‍ ആയില്യം പൂജയും...

പാലക്കുന്ന് : പുനര്‍നിര്‍മ്മാണം...

മേല്‍പ്പുറത്ത് തറയില്‍ ആയില്യം പൂജയും കുടുംബ സംഗമവും സംഘടപ്പിച്ചു

പാലക്കുന്ന് : പുനര്‍നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പാലക്കുന്ന് കഴകം കളിങ്ങോത്ത്...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!