CLOSE
 
 
‘നോ ഷേവ് നവംബര്‍’: സോഷ്യല്‍മീഡിയ കീഴടക്കി ‘താടിക്കാര്‍’
 
 
 

സമൂഹത്തിലെ വിവധ വിഷയങ്ങള്‍ ചൂണ്ടികാട്ടി സോഷ്യല്‍മീഡിയയില്‍ വിവിധ തരം ക്യാമ്പയിനുകള്‍ നടത്താറുണ്ട്. അത്തരത്തില്‍ യുവാക്കള്‍ക്കിടയില്‍ കണ്ടിട്ടുള്ള സോഷ്യല്‍ മീഡിയ ക്യാമ്പയിനാണ് നോ ഷേവ് ചലഞ്ച്. ക്യാമ്പയിന്റെ ഭാഗമായി ട്വിറ്റര്‍, ഫെയ്സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ വെബ് സൈറ്റുകളില്‍ നോ ഷേവ് നവംബര്‍ (# No Shave November) എന്ന ഹാഷ് ടാഗോടു കൂടി പോസ്റ്റുകള്‍ സജീവമായിരിക്കുന്നു.

മൂവെംബര്‍ ഫൗണ്ടേഷന്‍ (Movember Foundation) എന്ന സന്നദ്ധ സംഘടന 2004ലാണ് നോഷേവ് നവംബര്‍ എന്ന ആശയത്തിന് തുടക്കമിട്ടത്. പുരുഷന്മാര്‍ ഈ നവംബര്‍ മാസം ഷേവ് ചെയ്യാതിരിക്കുകയും ഷേവിംഗിനായി ചെലവഴിക്കുന്ന തുക സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുകയാണ് ഈ ചലഞ്ചിന് പിന്നിലുള്ള ഉദ്ദേശം.
പ്രോസ്റ്റേറ്റ്, ടെസ്റ്റികുലാര്‍ കാന്‍സര്‍ സംബന്ധിച്ച ബോധവല്‍കരണം ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. ആശയം യുവാക്കള്‍ ഉള്‍പ്പെടെ വിവിധ പ്രായത്തിലുള്ളവര്‍ ഏറ്റെടുത്തതോടെ ക്യാമ്ബയിന്‍ വന്‍ പ്രചാരം നേടി മുന്നേറുകയാണ്. നോ ഷേവ് നവംബറിന്റെ ഭാഗമായി തമാശയും, മീമുകളും, അനുഭവങ്ങളും, ചിത്രങ്ങളും വീഡിയോകളു ഒക്കെ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ട്രക്കിംഗ് വേഷത്തില്‍ മഞ്ജു വാര്യര്‍; സോഷ്യല്‍ മീഡിയയില്‍...

ട്രക്കിംഗ് വേഷത്തില്‍ മഞ്ജു വാര്യര്‍;...

'ചോല'യ്ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന്‍ മഞ്ജു വാര്യരെ നായികയാക്കി സംവിധാനം...

കോവിഡ് പ്രതിസന്ധിക്കിടെ ഡിജിറ്റല്‍ റിലീസിനൊരുങ്ങി മലയാള സിനിമ...

കോവിഡ് പ്രതിസന്ധിക്കിടെ ഡിജിറ്റല്‍ റിലീസിനൊരുങ്ങി...

കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടെ ഡിജിറ്റല്‍ റിലീസിനൊരുങ്ങി മലയാള സിനിമയും. ജയസൂര്യ...

'എന്റെ അച്ഛന്റെ ആഗ്രഹം ഞാന്‍ ഒരു ഡോക്ടര്‍...

'എന്റെ അച്ഛന്റെ ആഗ്രഹം ഞാന്‍...

മലയാളത്തിന്റെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. ഗായികയെന്നതുപോലെ അവതാരകയായും നടിയായും...

ചിത്രരചന വളരെ സിമ്പിള്‍ അല്ലെ..; മക്കളെ ചിത്രം...

ചിത്രരചന വളരെ സിമ്പിള്‍ അല്ലെ..;...

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അജു വര്‍ഗീസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ...

Recent Posts

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോഷിയേഷന്‍...

രാജപുരം: ഓള്‍ കേരള...

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോഷിയേഷന്‍ രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്...

രാജപുരം: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോഷിയേഷന്‍ (AKPA)രാജപുരം യൂണിറ്റിന്റെ...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.യു 63 മത് സ്ഥാപകദിനം...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.യു 63 മത്...

കൊട്ടോടിയില്‍ ആള്‍ട്ടോ കാര്‍ തലകീഴായി...

രാജപുരം: കൊട്ടോടിയില്‍ ആള്‍ട്ടോ...

കൊട്ടോടിയില്‍ ആള്‍ട്ടോ കാര്‍ തലകീഴായി മറിഞ്ഞ് യുവാവിന് പരുക്ക്. വൈദ്യുതി...

രാജപുരം: കൊട്ടോടിയില്‍ ആള്‍ട്ടോ കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍...

കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ...

ബന്തടുക്ക: കെ.എസ്.യു കാസര്‍കോട്...

കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബന്തടുക്ക ജിഎച്ച്എസ്എസ് സ്‌കൂളില്‍...

ബന്തടുക്ക: കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബന്തടുക്ക...

കാസര്‍കോട്ട് നിന്നും അതിഥി തൊഴിലാളികള്‍...

കാസര്‍കോട്: കാസര്‍കോട്ടുനിന്ന് ഉത്തര്‍പ്രദേശ്...

കാസര്‍കോട്ട് നിന്നും അതിഥി തൊഴിലാളികള്‍ ഇന്ന് ഉത്തര്‍പ്രദേശിലേക്ക് മടങ്ങും

കാസര്‍കോട്: കാസര്‍കോട്ടുനിന്ന് ഉത്തര്‍പ്രദേശ് സ്വദേശികളായ നൂറിലധികം കുടുംബങ്ങള്‍ ഇന്ന്...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!