CLOSE
 
 
ചുണ്ടില്‍ എരിയുന്ന സിഗരറ്റും സണ്‍ഗ്ലാസും ധരിച്ച് കിടിലന്‍ ഗെറ്റപ്പില്‍ നസ്റിയ: ട്രാന്‍സിലെ കഥകള്‍ ഇങ്ങനെ
 
 
 

മലയാള സിനിമ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ട്രാന്‍സ്. ആദ്യമായി അന്‍വര്‍ റഷീദ് ഫഹദ് ഫാസില്‍ ഒന്നിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് നസ്രിയയാണ്. വിവാഹത്തിനു ശേഷം ഹഹദും നസ്രിയയും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിത ചിത്രത്തിലെ നസ്രിയയുടെ പോസ്റ്റര്‍ പുറത്ത്. ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രമായിട്ടായിരിക്കും നസ്രിയ എത്തുന്നതെന്ന് പോസ്റ്ററില്‍ നിന്ന് വ്യക്തമാക്കുന്നത്.

ചുണ്ടില്‍ എരിയുന്ന സിഗരറ്റും സണ്‍ഗ്ലാസും ധരിച്ചു നില്‍ക്കുന്ന ഗെറ്റപ്പിലാണ് നസ്രിയ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് ഒരു ചെറിയ ഇടവേളയെടുത്ത നസ്രിയ, അഞ്ജലി മേനോന്‍ ചിത്രമായ കൂടെയിലൂടെയാണ് വെള്ളിത്തിരയിലേയ്ക്ക് മടങ്ങി എത്തിയത്. കൂടെയ്ക്ക് ശേഷം പുറത്തെത്തുന്ന ചിത്രമാണിത്. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്.

2013 ല്‍ പുറത്തു വന്ന അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2017 ല്‍ ചിത്രീകരണം ആരംഭിച്ച ട്രാന്‍സിന്റെ ഷൂട്ടിങ്ങ് അവസാനിച്ചത് 2019 ലാണ്. ആംസ്റ്റര്‍ ഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനു മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഡിസംബര്‍ 20 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നടന്‍ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയാവുന്നു; വാര്‍ത്ത...

നടന്‍ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി...

മലയാള സിനിമയിലെ പ്രിയതാരപുത്രി വിവാഹിതയാവാന്‍ പോവുന്നു. നടന്‍ ജഗതി ശ്രീകുമാറിന്റെ...

കന്യകയാണോ....? സൈബര്‍ സദാചാര വാദികള്‍ക്ക് മറുപടിയുമായി നിവേദ

കന്യകയാണോ....? സൈബര്‍ സദാചാര വാദികള്‍ക്ക്...

ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് മോളിവുഡില്‍ നായികയായി അരങ്ങേറ്റം കുറിച്ചതിനു...

ഫോട്ടോയ്ക്ക് കീഴില്‍ മോശം കമന്റിട്ടു; ചുട്ട മറുപടിയുമായി...

ഫോട്ടോയ്ക്ക് കീഴില്‍ മോശം കമന്റിട്ടു;...

ഗീത ഗോവിന്ദം എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ...

ആ രംഗം ചെയ്യുമ്പോള്‍ വിജയ് കണ്ണടച്ച് നിന്നു!...

ആ രംഗം ചെയ്യുമ്പോള്‍ വിജയ്...

വിജയ് നായകനായെത്തിയ സ്പോര്‍ട്സ് ഡ്രാമ ചിത്രമായിരുന്നു ബിഗില്‍. ദീപാവലിയ്ക്ക് മുന്നോടിയായി...

'തൊട്ടുകൂടായ്മ, അയിത്തം എന്നൊന്നും പറഞ്ഞ് ഇനിയും ജീവിക്കാന്‍...

'തൊട്ടുകൂടായ്മ, അയിത്തം എന്നൊന്നും പറഞ്ഞ്...

'തൊട്ടുകൂടായ്മ, അയിത്തം എന്നൊന്നും പറഞ്ഞ് ഇനിയും ജീവിക്കാന്‍ പറ്റില്ല. 2019...

ആട് 3' ഓണത്തിന് എത്തും: ആട് ബിരിയാണി...

ആട് 3' ഓണത്തിന് എത്തും:...

ഷാജി പാപ്പന്റെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ചിത്രത്തിന്റെ മൂന്നാം...

Recent Posts

ലോക പ്രമേഹ ദിനചരണത്തോട് അനുബന്ധിച്ച്...

രാജപുരം: ലോക പ്രമേഹ...

ലോക പ്രമേഹ ദിനചരണത്തോട് അനുബന്ധിച്ച് ബോധവല്‍ക്കരണ റാലിയും സെമിനാറും നടത്തി

രാജപുരം: ലോക പ്രമേഹ ദിനചരണത്തോട് അനുബന്ധിച്ച് ബോധവല്‍ക്കരണ റാലിയും...

നീലേശ്വരം പാലത്തിന് സമീപമുള്ള ദേശീയ...

നീലേശ്വരം: നീലേശ്വരം പാലത്തിന്...

നീലേശ്വരം പാലത്തിന് സമീപമുള്ള ദേശീയ പാതയുടെ ശോചനീയാവസ്ഥക്കെതിരെ അധികൃതരുടെ കണ്ണു...

നീലേശ്വരം: നീലേശ്വരം പാലത്തിന് സമീപമുള്ള ദേശീയ പാതയുടെ ശോചനീയാവസ്ഥക്കെതിരെ...

ജെ സി ഐ ചുള്ളിക്കരയുടെ...

രാജപുരം: ജെ സി...

ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്ത്വത്തില്‍ രാജപുരം ചാച്ചാജി ബഡ്‌സ്...

രാജപുരം: ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്ത്വത്തില്‍ രാജപുരം...

അതിഞ്ഞാല്‍ തെക്കേപ്പുറത്ത് ലോക പ്രമേഹ...

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക...

അതിഞ്ഞാല്‍ തെക്കേപ്പുറത്ത് ലോക പ്രമേഹ ദിനം ആചരിച്ചു

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും ബേക്കല്‍ ഫോര്‍ട്ട്...

ലോക പ്രമേഹ ദിനം :മുള്ളേരിയ...

മുള്ളേരിയ: ലോക പ്രമേഹ...

ലോക പ്രമേഹ ദിനം :മുള്ളേരിയ ടൗണില്‍ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ്...

മുള്ളേരിയ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മുള്ളേരിയ ലയണ്‍സ് ക്ലബ്ബ്...

മേല്‍പ്പുറത്ത് തറയില്‍ ആയില്യം പൂജയും...

പാലക്കുന്ന് : പുനര്‍നിര്‍മ്മാണം...

മേല്‍പ്പുറത്ത് തറയില്‍ ആയില്യം പൂജയും കുടുംബ സംഗമവും സംഘടപ്പിച്ചു

പാലക്കുന്ന് : പുനര്‍നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പാലക്കുന്ന് കഴകം കളിങ്ങോത്ത്...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!