CLOSE
 
 
ടി.പത്മനാഭന്റെ നേര്‍വഴിയെന്ന കഥ പ്രകാശം പരത്തുന്ന കുട്ടിയുടെ ബാക്കി പത്രം
 
 
 

മനുഷ്യ മനസിനെ നിര്‍വ്വചിക്കുക പ്രയാസം. സമാന്തരങ്ങളായ വിവിധ പ്രയാണങ്ങളിലൂടെയാണ് അവ കുത്തിയൊഴുകി കടന്നു പോവുക. ചിലതു തിന്മ ചെയ്യുന്നു, മറ്റു ചിലത് തിന്മയേ ചെറുക്കുന്നു. തിന്മ ചെയ്യുന്നവര്‍ തന്നെ മറ്റൊരിക്കല്‍ തിന്മയെ തള്ളിപ്പറഞ്ഞ് നന്മ പുല്‍കുന്നു.

അലക്സാണ്ടര്‍ ചക്രവര്‍ത്തിക്ക് ദ്വിഗ്വിജയം നേടാനായത് ലക്ഷക്കണക്കിനു ജനങ്ങളുടെ തലയറുത്തപ്പോഴാണ്. വീണുപിടയുന്ന കബന്ധങ്ങളുടെ കഴുത്തില്‍ നിന്നും ചോരച്ചാലുകളൊഴുകുന്നതു കാണുമ്പോഴാണ് അയാളില്‍ രസം നുരഞ്ഞു പൊങ്ങുക. അശോകനുമുണ്ട് ഇത്തരം കഥകള്‍ പറയാന്‍. എന്നാല്‍ എല്ലാം ത്യജിച്ചു സത്യത്തിന്റെ മറുവഴി തെരെഞ്ഞെടുത്ത് സമാധാനത്തിനു വേണ്ടി ശിഷ്ട ജീവിതം സമര്‍പ്പിച്ചാണ് അശോകന്‍ മരിച്ചത്. നെപ്പോളിയന്‍ നിരപരാധികളെ കൊന്നൊടുക്കിയപ്പോള്‍ ഗോയ്ഥെ സ്‌നേഹത്തിന്റെ സന്ദേശവാഹകനായിത്തീര്‍ന്നു. ജുതനായി ജനിച്ച പിഞ്ചു കുഞ്ഞിനേപ്പോലും വധിച്ചു സുഖം കണ്ടെത്തി ഹിറ്റ്ലര്‍. ജര്‍മ്മനിയിലെ നാസിപ്പട ജൂതന്മാരേ തെരെഞ്ഞു പിടിച്ചു കൊല്ലുമ്പോള്‍ ഭാരതത്തില്‍ ഒരു അര്‍ദ്ധ നഗ്‌നന്‍ അഹിംസക്കു വേണ്ടി തെരുവില്‍ നിരാഹാരമിരിക്കുകയായിരുന്നു. രഘുവംശം എഴുതിയ, താജ്മഹലും ചെരിഞ്ഞ ഗോപുരവും ചെങ്കോട്ടയും മറ്റും നിര്‍മ്മിച്ച മനുഷ്യന്‍ തന്നെയാണ് നാഗസാക്കിയില്‍ ആറ്റംബോംബ് വര്‍ഷിച്ചത്്. കാസര്‍കോട്ടെ ഇരിയണ്ണിയില്‍ എന്റോസള്‍ഫാന്‍ മഴ പെയിച്ചതും ഇവര്‍ തന്നെ.

ഇങ്ങനെ വ്യത്യസ്ഥങ്ങളായ മനുഷ്യ മനുസുകളെ ഒരു ക്യാന്‍വാസില്‍ വരിച്ചിടുക പ്രയാസം. എന്നാല്‍ അത്തരം സാഹസത്തിനു മുഴുകി വാക്കുകള്‍ ചേരംപടി ചേര്‍ത്ത് ഒരു ശില്‍പ്പം നിര്‍മ്മിച്ചിരിക്കുകയാണ് ടി. പത്മനാഭന്‍ സ്നേഹ രാജ്യം 2019ലെ ഓണപ്പതിപ്പില്‍ (പേജ് 12)

സര്‍ക്കസുകാരിയായ നാടോടി പെണ്‍കുട്ടിയുടേയും മറ്റൊരു ഭിക്ഷാക്കരന്‍ പയ്യന്റെ തെരുവു ജീവിതവും സ്നേഹത്തിന്റെ നീക്കിവെയ്പ്പും ചാന്തു തേച്ചു മിനുക്കിയെടുത്ത അതിമനോഹരമായ ചെറുകഥയാണ് നേര്‍വഴിയെന്ന തലക്കെട്ടില്‍ മാസികയില്‍ അടിച്ചു വന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ പഴയ മറ്റൊരു ചെറുകഥയായ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയെന്ന നാടോടി പെണ്‍കുട്ടിയുടെ കഥാ രചനാ സമയത്തുള്ള ശേഷിപ്പാണോ നേര്‍വഴിയെന്നു തോന്നിപ്പോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നമുക്ക് ലജ്ജിച്ചു തലതാഴ്ത്താം...

നമുക്ക് ലജ്ജിച്ചു തലതാഴ്ത്താം...

വാളയാര്‍ അട്ടപ്പള്ളത്തു നിന്നുള്ള സഹോദരികളായ ദളിത് പെണ്‍കുട്ടികള്‍ ഉത്തരത്തില്‍ കെട്ടിത്തൂങ്ങി...

ടി.പത്മനാഭന്റെ നേര്‍വഴിയെന്ന കഥ പ്രകാശം പരത്തുന്ന കുട്ടിയുടെ...

ടി.പത്മനാഭന്റെ നേര്‍വഴിയെന്ന കഥ പ്രകാശം...

മനുഷ്യ മനസിനെ നിര്‍വ്വചിക്കുക പ്രയാസം. സമാന്തരങ്ങളായ വിവിധ പ്രയാണങ്ങളിലൂടെയാണ് അവ...

സൂധീരയെ വായിക്കു.... മാര്‍ക്വേസിന്റെ കലാ പ്രബഞ്ചം കാണാം

സൂധീരയെ വായിക്കു.... മാര്‍ക്വേസിന്റെ കലാ...

ഗ്രാബ്രിയേല്‍ ഗാര്‍സിയാ മാര്‍ക്വേസിന്റെ കോളറാ കാലത്തെ പ്രണയമെന്ന നോവല്‍ ഒരു...

'ഞങ്ങളെ ശ്രീ അയ്യപ്പന്‍ സഹായിക്കും': ഈ പ്രാര്‍ത്ഥന...

'ഞങ്ങളെ ശ്രീ അയ്യപ്പന്‍ സഹായിക്കും':...

'ഞങ്ങളെ ശ്രീ അയ്യപ്പന്‍ സഹായിക്കും': ഈ പ്രാര്‍ത്ഥന കണ്ണൂര്‍ക്കാരന്‍ -...

നാടകം അദ്ദേഹത്തിനു ഒരു നവോദ്ധാന പ്രവര്‍ത്തനമായിരുന്നു: രസികശിരോമണി,...

നാടകം അദ്ദേഹത്തിനു ഒരു നവോദ്ധാന...

ഇങ്ങനെയൊരാള്‍ ഇവിടെ, നമ്മുടെ വീട്ടുമുറ്റത്ത് ജീവിച്ചിരുന്നുവെന്ന് പുതിയ ലോകം വേണ്ടെത്ര...

Recent Posts

കേരള യോഗി സര്‍വീസ് സൊസൈറ്റി...

നീലേശ്വരം : കേരള...

കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റ് സമ്മേളനം വാണിയ...

നീലേശ്വരം : കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം...

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടത്തിനു മുന്നോടിയായി ആചാര്യസംഗമം നടത്തി

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍ മാനവികതയുടെ ഉല്‍സവമമെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍....

രാജപുരം സ്റ്റേഷന്‍ സംഘടിപ്പിച്ച കുടുംബ...

രാജപുരം: സിഐ ബാബു...

രാജപുരം സ്റ്റേഷന്‍ സംഘടിപ്പിച്ച കുടുംബ സംഗമം മറ്റു സ്റ്റേഷനുകള്‍ മാതൃകയാക്കണം:...

രാജപുരം: സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ രാജപുരം പോലീസ്...

ബുള്ളറ്റ് യാത്രക്കാരായ ദമ്പതികളെ ഇടിച്ചിട്ട...

നീലേശ്വരം : ബുള്ളറ്റില്‍...

ബുള്ളറ്റ് യാത്രക്കാരായ ദമ്പതികളെ ഇടിച്ചിട്ട കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

നീലേശ്വരം : ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ഇടിച്ചിട്ട...

Articles

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

error: Content is protected !!