CLOSE
 
 
ലണ്ടനിൽ കണ്ടൈനർ ട്രക്കിൽ കണ്ടെത്തിയ 39 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു: മൃതദേഹങ്ങൾ ചൈനീസ് പൗരന്മാരുടേത്
 
 
 

ലണ്ടനിൽ ശീതീകരിച്ച കണ്ടെയ്‌നർ ട്രക്കിൽ കണ്ടെത്തിയ 39 മൃതദേഹങ്ങൾ ചൈനീസ് പൗരന്മാരുടെതാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം എസെക്‌സ് കൗണ്ടിയിലെ ഈസ്റ്റേൺ അവന്യൂവിലാണ് മൃതദേഹങ്ങൾ നിറഞ്ഞ ട്രക്ക് കണ്ടെത്തിയത്. 38 മുതിർന്നവരും കൗമാരപ്രായത്തിലുള്ള ഒരാളുമാണ് കൊല്ലപ്പെട്ടത്.

ശീതീകരണ സംവിധാനമുള്ള കണ്ടെയ്‌നറിനുള്ളിൽ -25 ഡിഗ്രി തണുപ്പിൽ മരവിച്ചാണ് ഇവർ മരിച്ചതെന്നാണു സൂചന സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലോറി ഡ്രൈവർ. വടക്കൻ അയർലന്റ് സ്വദേശി മോറോബിൻസണെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ബൾഗേറിയൻ അധികൃതർ ട്രക്കിലുണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ബ്രിട്ടനു കൈമാറിയെന്നാണു സൂചന. ബൾഗേറിയയിൽ നിന്ന് അയർലൻഡിലെ ഹോളിഹെഡ് നഗരം വഴി ശനിയാഴ്ചയാണ് ട്രക്ക് ബ്രിട്ടനിലെത്തിയത്.

ലോറിയുടെ മുൻഭാഗമായ ട്രാക്ടർ യൂണിറ്റ് വടക്കൻ അയർലന്റിൽ നിന്നാണ് വന്നെതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് എസക്‌സിനടുത്തുള്ള ഗ്രേസിലെ വാട്ടർഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിൽ നിന്ന് ലോറിയിൽ കടത്തുകയായിരുന്ന മൃതദേഹങ്ങൾ കണ്ടെത്തിയത്. ബൾഗേറിയ-തുർക്കി അതിർത്തി അടച്ചശേഷം അനധികൃത കുടിയേറ്റക്കാർ ട്രക്കുകളിൽ ഒളിച്ചിരുന്ന് പശ്ചിമ യൂറോപ്പിലേക്ക് കടക്കുന്നത് പതിവാണ്. സംഭവവുമായി ബന്ധപ്പെട്ട് വടക്കൻ അയർലന്റിലെ രണ്ട് വീടുകൾ പൊലീസ് റെയ്ഡ് ചെയ്തു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന് കരുതുന്ന ക്രിമിനൽ സംഘങ്ങളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ദേശീയ ക്രൈം ഏജൻസി അറിയിച്ചു. ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ച 58 ചൈനക്കാരുടെ മൃതദേഹങ്ങൾ 2000 ജൂണിൽ സമാനമായ സാഹചര്യത്തിൽ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അടച്ചുപൂട്ടല്‍ ലംഘനം : സംസ്ഥാനത്ത് ഇന്ന് 1029...

അടച്ചുപൂട്ടല്‍ ലംഘനം : സംസ്ഥാനത്ത്...

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1029 പേര്‍ക്കെതിരെ...

കര്‍ണ്ണാടകം അടച്ച എല്ലാ വഴികളും തുറക്കണം: ഇടപെടല്‍...

കര്‍ണ്ണാടകം അടച്ച എല്ലാ വഴികളും...

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കര്‍ണ്ണാടകം അടച്ച എല്ലാ വഴികളും തുറക്കാന്‍ ഇടപെടണമെന്ന്...

നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നിലപാട്; മന്ത്രി എ.കെ....

നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നിലപാട്;...

നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ആവശ്യമെങ്കില്‍...

കൊറോണ; സ്പാനിഷ് രാജകുമാരി മരിയ തെരേസ അന്തരിച്ചു

കൊറോണ; സ്പാനിഷ് രാജകുമാരി മരിയ...

മാഡ്രിഡ്: കൊറോണ ബാധിതയായിരുന്ന സ്പാനിഷ് രാജകുമാരി മരിയ തെരേസ അന്തരിച്ചു....

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍; ആശുപത്രിയിലുള്ളത് 593...

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍;...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ച് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍....

സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;...

സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക്...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൂടി കൊറോണ രോഗം...

Recent Posts

കാസര്‍ഗോഡ് കോവിഡ്-19 പരിശോധനകേന്ദ്രത്തിന് അനുമതി...

ഉദുമ: ജില്ലയില്‍ വൈറസ്...

കാസര്‍ഗോഡ് കോവിഡ്-19 പരിശോധനകേന്ദ്രത്തിന് അനുമതി ലഭിച്ചതായി ഉദുമ എം എല്‍...

ഉദുമ: ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചത് കണക്കിലെടുത്ത്...

പുകവലിക്കാര്‍ ജാഗ്രത: കോവിഡ് 19...

കാഞ്ഞങ്ങാട് : പുകവലിക്കാരില്‍...

പുകവലിക്കാര്‍ ജാഗ്രത: കോവിഡ് 19 ബാധിക്കാന്‍ സാധ്യത കൂടുതല്‍;പുകവലി ഒഴിവാക്കണമെന്ന്...

കാഞ്ഞങ്ങാട് : പുകവലിക്കാരില്‍ കോവിഡ് 19 ബാധിക്കാനുള്ള സാധ്യത...

ഉദയമംഗലം ക്ഷേത്രത്തില്‍ ആറാട്ടുത്സവം ഉണ്ടാവില്ല

ഉദുമ: ഉദയമംഗലം മഹാവിഷ്ണു...

ഉദയമംഗലം ക്ഷേത്രത്തില്‍ ആറാട്ടുത്സവം ഉണ്ടാവില്ല

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ 12 മുതല്‍...

കോവിഡ് ഭീഷണിയില്‍ വെളിച്ചപ്പാടന്മാര്‍ക്കിത് ദുരിത...

പാലക്കുന്ന്: കോവിഡ് ഭീഷണിയില്‍...

കോവിഡ് ഭീഷണിയില്‍ വെളിച്ചപ്പാടന്മാര്‍ക്കിത് ദുരിത കാലം

പാലക്കുന്ന്: കോവിഡ് ഭീഷണിയില്‍ തെയ്യംകെട്ടും തെയ്യാടിക്കലും പുത്തരി കൊടുക്കല്‍...

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍;...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് കോവിഡ്...

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍; ആശുപത്രിയിലുള്ളത് 593 പേര്‍4;  പേര്‍...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ച് നിരീക്ഷണത്തിലുള്ളത് 1,41,211...

Articles

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

error: Content is protected !!