CLOSE
 
 
സൂധീരയെ വായിക്കു…. മാര്‍ക്വേസിന്റെ കലാ പ്രബഞ്ചം കാണാം
 
 
 

ഗ്രാബ്രിയേല്‍ ഗാര്‍സിയാ മാര്‍ക്വേസിന്റെ കോളറാ കാലത്തെ പ്രണയമെന്ന നോവല്‍ ഒരു തവണയെങ്കിലും വായിക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഒരാവര്‍ത്തി കൂടി അതു വായിച്ചു നോക്കു… അവയിലൂടനീളം അനുഭവിപ്പിക്കലിന്റെ കൂര്‍മരസം തിങ്ങിത്തുളുമ്പുന്നത് കാണാനാകും.
നിങ്ങള്‍ ടോള്‍സ്റ്റോയിയുടെ ഏതെങ്കിലും രചന കൈയ്യിലെടുക്കു… അതിന്റെ ഏതെങ്കിലും പുറം വെറുതെ ഒന്നു മറിച്ചു നോക്കു…

ഭാര്യ അടുക്കളയില്‍ ചെന്ന് ഇറച്ചി വെട്ടി നുറുക്കി എണ്ണയില്‍ പൊരിച്ചെടുക്കുന്ന ഭാഗമാണ് ആ പേജില്‍ വിവരിച്ചിരിക്കുന്നതെങ്കില്‍, വായനക്കാരന്റെ മൂക്കിലും, നാക്കിലും പൊരിച്ച കോഴീന്റെ മണവും രസവും അടിച്ചു കേറുന്നതായി അനുഭവപ്പെടും. എഴുത്തിന്റെ തീവ്രത കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. അതെത്ര മാത്രം ശരിയെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ചു പോവുകയാണ് ഗാബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വീസിന്റെ കോളറാ കാലത്തെ പ്രണയം എന്ന നോവല്‍.

അനുഭവങ്ങളുടെ തീച്ചുളകളില്‍ നമ്മെ വെന്തു നീറ്റുകയാണ് മാര്‍ക്വേസ്. ഇതിവിടെ പറയാനുമുണ്ട് കാരണം. ഇത്തവണത്തെ വാഗദേവത ഓണപ്പതിപ്പില്‍ പി.കെ സുധീരയുടെ ചെറുകഥയുണ്ട്. പേര് ‘സൂസൈയ്ഡ് വാലി’. വായനക്കിടയില്‍ ഈ ചെറുകഥ മനസിനെ വല്ലാതെ അലട്ടുന്നു. എഴുന്നേറ്റ് അങ്ങുമിങ്ങും ഉലാത്താന്‍ പ്രേരിപ്പിക്കുന്നു. തല്‍സമയം അടുക്കളയില്‍ നിന്നും ഇറങ്ങി വന്ന് ഭാര്യ കിന്നാരം പറയാന്‍ നിന്നാല്‍ അവളോട് തട്ടിക്കയറാന്‍ തോന്നിപ്പോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നമുക്ക് ലജ്ജിച്ചു തലതാഴ്ത്താം...

നമുക്ക് ലജ്ജിച്ചു തലതാഴ്ത്താം...

വാളയാര്‍ അട്ടപ്പള്ളത്തു നിന്നുള്ള സഹോദരികളായ ദളിത് പെണ്‍കുട്ടികള്‍ ഉത്തരത്തില്‍ കെട്ടിത്തൂങ്ങി...

ടി.പത്മനാഭന്റെ നേര്‍വഴിയെന്ന കഥ പ്രകാശം പരത്തുന്ന കുട്ടിയുടെ...

ടി.പത്മനാഭന്റെ നേര്‍വഴിയെന്ന കഥ പ്രകാശം...

മനുഷ്യ മനസിനെ നിര്‍വ്വചിക്കുക പ്രയാസം. സമാന്തരങ്ങളായ വിവിധ പ്രയാണങ്ങളിലൂടെയാണ് അവ...

സൂധീരയെ വായിക്കു.... മാര്‍ക്വേസിന്റെ കലാ പ്രബഞ്ചം കാണാം

സൂധീരയെ വായിക്കു.... മാര്‍ക്വേസിന്റെ കലാ...

ഗ്രാബ്രിയേല്‍ ഗാര്‍സിയാ മാര്‍ക്വേസിന്റെ കോളറാ കാലത്തെ പ്രണയമെന്ന നോവല്‍ ഒരു...

'ഞങ്ങളെ ശ്രീ അയ്യപ്പന്‍ സഹായിക്കും': ഈ പ്രാര്‍ത്ഥന...

'ഞങ്ങളെ ശ്രീ അയ്യപ്പന്‍ സഹായിക്കും':...

'ഞങ്ങളെ ശ്രീ അയ്യപ്പന്‍ സഹായിക്കും': ഈ പ്രാര്‍ത്ഥന കണ്ണൂര്‍ക്കാരന്‍ -...

നാടകം അദ്ദേഹത്തിനു ഒരു നവോദ്ധാന പ്രവര്‍ത്തനമായിരുന്നു: രസികശിരോമണി,...

നാടകം അദ്ദേഹത്തിനു ഒരു നവോദ്ധാന...

ഇങ്ങനെയൊരാള്‍ ഇവിടെ, നമ്മുടെ വീട്ടുമുറ്റത്ത് ജീവിച്ചിരുന്നുവെന്ന് പുതിയ ലോകം വേണ്ടെത്ര...

Recent Posts

കൊറോണ: നാടിന്റെ വിശപ്പകറ്റാന്‍ കൈത്താങ്ങുമായി...

കാസര്‍കോട്: കൊറോണ കാലത്ത്...

കൊറോണ: നാടിന്റെ വിശപ്പകറ്റാന്‍ കൈത്താങ്ങുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുധീഷ്...

കാസര്‍കോട്: കൊറോണ കാലത്ത് ഒരു നാടിന്റെ വിശപ്പകറ്റാന്‍ കൈതാങ്ങുമായി...

ലിസ്റ്റ് അയക്കു സാധനങ്ങള്‍ പോലീസ്...

കാസറകോട്: ഇന്ന് മുതല്‍...

ലിസ്റ്റ് അയക്കു സാധനങ്ങള്‍ പോലീസ് എത്തിക്കും: ഇന്ന് മുതല്‍ പദ്ധതി...

കാസറകോട്: ഇന്ന് മുതല്‍ ജില്ലയില്‍ എല്ലായിടത്തും സഹായത്തിന് പോലീസ്...

കോവിഡ് 19: സമൂഹ അടുക്കളയില്‍...

പാലക്കുന്ന് : കോവിഡ്...

കോവിഡ് 19: സമൂഹ അടുക്കളയില്‍ ഭക്ഷണമൊരുക്കാന്‍ ക്ഷേത്ര കമ്മിറ്റികളുടെ ധനസഹായ...

പാലക്കുന്ന് : കോവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ...

എം.കെ.അര്‍ജ്ജുനന്റെ നിര്യാണത്തില്‍ ക്രിയേറ്റീവ് കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്: മലയാള ചലച്ചിത്ര...

എം.കെ.അര്‍ജ്ജുനന്റെ നിര്യാണത്തില്‍ ക്രിയേറ്റീവ് കാഞ്ഞങ്ങാട് അനുശോചിച്ചു

കാഞ്ഞങ്ങാട്: മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് മധുരമൂറുന്ന നിരവധി ഗാനങ്ങള്‍...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും...

രാജപുരം: കോവിഡ് 19...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇല്ലാത്ത മുഴുവന്‍...

രാജപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ പട്ടികവര്‍ഗ്ഗ...

Articles

ജനനായകന്‍ ബി എം വിട...

കാസറഗോഡിന്റെ വികസന നായകന്‍,...

ജനനായകന്‍ ബി എം വിട പറഞ്ഞിട്ട് മൂന്നര പതിറ്റാണ്ട്

കാസറഗോഡിന്റെ വികസന നായകന്‍, ഒരു വ്യാഴവട്ടക്കാലം ജനകീയനായിരുന്ന എം...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം:...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം: ഇന്ത്യന്‍ കപ്പലോട്ട  ചരിത്രത്തിലെ നാഴിക...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി ജീവനക്കാരുടെ സവിശേഷ ദിവസമാണ് ഏപ്രില്‍...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

error: Content is protected !!