CLOSE
 
 
വാഹനനിര്‍മ്മതാക്കളായ ബജാജ് അവരുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ‘ചേതക്ക് ഇലക്ട്രിക്’ അവതരിപ്പിച്ചു
 
 
 

വാഹനനിര്‍മ്മതാക്കളായ ബജാജ് അവരുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ‘ചേതക്ക് ഇലക്ട്രിക്’ അവതരിച്ചു. അതേസമയം അര്‍ബനൈറ്റ് എന്ന ബ്രാന്റിലായിരിക്കും ബജാജ് ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കുക. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ചേതക്ക് ഇലക്ട്രിക്കിനെ ബജാജ് അവതരിപ്പിച്ചത്.

അടുത്ത വര്‍ഷം ജനുവരിയോടെ ചേതക്ക് ഇലക്ട്രിക് പുറത്തിറങ്ങും. പുണെയിലെ ചാകന്‍ പ്ലാന്റില്‍ സെപ്തംബര്‍ 25 മുതല്‍ ചേതക്കിന്റെ നിര്‍മാണം ബജാജ് അരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ പുണെയിലാണ് വാഹനം ലഭ്യമാവുക. പിന്നാലെ ബെംഗളൂരുവിലും സാന്നിധ്യമറിയിക്കും. ഇതിന് ശേഷം രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലും ചേതക്ക് ഘട്ടംഘട്ടമായി പുറത്തിറങ്ങും.

റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ ഓവറോള്‍ രൂപകല്‍പന. പേര് ഒന്നാണെങ്കിലും പഴയ ചേതക്കിനോട് രൂപത്തില്‍ സമാനതകളൊന്നും ഇലക്ട്രിക് ചേതക്കിനില്ല. ഹാന്‍ഡില്‍ ബാറില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ്ലാമ്പ്, ടു പീസ് സീറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഉയര്‍ന്ന് സ്റ്റോറേജ് എന്നിവയാണ് ഇലക്ട്രിക് ചേതക് ഉറപ്പുനല്‍കുന്ന ഫീച്ചറുകള്‍.

ip67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ചേതക്കിലുണ്ടാവുക. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. അതേസമയം ഇതിലെ ഇലക്ട്രിക് മോട്ടോര്‍, പവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും ബജാജ് വ്യക്തമാക്കിയിട്ടില്ല.

ജര്‍മന്‍ ഇലക്ട്രിക്ക് ആന്‍ഡ് ടെക്‌നോളജി കേന്ദ്രമായി ബോഷുമായി സഹകരിച്ചാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്. പുതിയ സുരക്ഷ സജ്ജീകരണമായ സിബിഎസോടെയാണ് ചേതകും എത്തിയിരിക്കുന്നത്.

സിറ്റി, സ്‌പോര്‍ട്‌സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. വാഹനത്തിന്റെ വില ലോഞ്ചിങ് വേളയിലേ കമ്ബനി അറിയിക്കു. വാഹനത്തിന്റെ ഓണ്‍റോഡ് വില ഏകദേശം ഒരു ലക്ഷം രൂപയായിരിക്കുമെന്നാണ് സൂചനകള്‍.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങി ചൈനീസ് വാഹന കമ്പനി...

ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങി ചൈനീസ്...

ചൈനീസ് വാഹനനിര്‍മാതാക്കളായ എഫ്എഡബ്ല്യു ഹൈമ ഓട്ടോമൊബൈല്‍സ് കമ്പനി ലിമിറ്റഡ് ഇന്ത്യയില്‍...

വാഹനനിര്‍മ്മതാക്കളായ ബജാജ് അവരുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍...

വാഹനനിര്‍മ്മതാക്കളായ ബജാജ് അവരുടെ ആദ്യ...

വാഹനനിര്‍മ്മതാക്കളായ ബജാജ് അവരുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ 'ചേതക്ക് ഇലക്ട്രിക്'...

രണ്ടര മാസത്തിനുള്ളില്‍ കിയ സെല്‍റ്റോസിന്റെ ബുക്കിങ് 50,000...

രണ്ടര മാസത്തിനുള്ളില്‍ കിയ സെല്‍റ്റോസിന്റെ...

രണ്ടര മാസത്തിനുള്ളില്‍ കിയ സെല്‍റ്റോസ് എസ്യുവിയുടെ ബുക്കിങ് 50,000 യൂണിറ്റ്...

13 ലക്ഷം വാഹനങ്ങള്‍ തിരിച്ചു വിളിക്കാനൊരുങ്ങി നിസ്സാന്‍...

13 ലക്ഷം വാഹനങ്ങള്‍ തിരിച്ചു...

13 ലക്ഷം വാഹനങ്ങള്‍ തിരിച്ചു വിളിക്കാനൊരുങ്ങി പ്രമുഖ ജാപ്പനീസ് വാഹന...

ഓര്‍ഡര്‍ ഡെലിവറിക്കായി ഇലക്ട്രിക് വാനുകളെ കൂട്ടുപിടിക്കാന്‍ ആമസോണ്‍

ഓര്‍ഡര്‍ ഡെലിവറിക്കായി ഇലക്ട്രിക് വാനുകളെ...

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റായ ആമസോണ്‍ ഓര്‍ഡര്‍ ഡെലിവറിക്കായി ഇലക്ട്രിക്...

Recent Posts

കേരള യോഗി സര്‍വീസ് സൊസൈറ്റി...

നീലേശ്വരം : കേരള...

കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റ് സമ്മേളനം വാണിയ...

നീലേശ്വരം : കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം...

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടത്തിനു മുന്നോടിയായി ആചാര്യസംഗമം നടത്തി

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍ മാനവികതയുടെ ഉല്‍സവമമെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍....

രാജപുരം സ്റ്റേഷന്‍ സംഘടിപ്പിച്ച കുടുംബ...

രാജപുരം: സിഐ ബാബു...

രാജപുരം സ്റ്റേഷന്‍ സംഘടിപ്പിച്ച കുടുംബ സംഗമം മറ്റു സ്റ്റേഷനുകള്‍ മാതൃകയാക്കണം:...

രാജപുരം: സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ രാജപുരം പോലീസ്...

ബുള്ളറ്റ് യാത്രക്കാരായ ദമ്പതികളെ ഇടിച്ചിട്ട...

നീലേശ്വരം : ബുള്ളറ്റില്‍...

ബുള്ളറ്റ് യാത്രക്കാരായ ദമ്പതികളെ ഇടിച്ചിട്ട കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

നീലേശ്വരം : ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ഇടിച്ചിട്ട...

Articles

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

error: Content is protected !!