CLOSE
 
 
അഡൂരില്‍ പണം വെച്ച് കോഴിയങ്കം നടത്തുകയായിരുന്ന നാല് പേര്‍ അറസ്റ്റില്‍
 
 
 

അഡൂര്‍ : പണം വെച്ച് കോഴിയങ്കം നടത്തുകയായിരുന്ന നാല് പേര്‍ അറസ്റ്റില്‍. പുതിയമ്പലത്തെ സതീശന്‍ (45), ചന്ദനക്കാടിലെ അനില്‍ കുമാര്‍ (32), ബന്തടുക്ക പാലാറിലെ ശ്രീധരന്‍ (34), കരിവേടകം തടത്തിലെ സന്തോഷ് ടി. മാത്യു (40) എന്നിവരെയാണ് ആദൂര്‍ സി ഐ കെ. പ്രേംസദനും സംഘവും സാഹസികമായി പിടികൂടിയത്. എട്ട് കോഴികളെയും 7130 രൂപയും പിടിച്ചെടുത്തു. അഡൂര്‍ ഓട്ടക്കൊച്ചിയിലാണ് കോഴിയങ്കം നടത്തിയിരുന്നത്. നൂറോളം പേര്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും പോലീസിനെ കണ്ട് ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായവരെ ജാമ്യം നല്‍കി വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പി കെ മോഹനന്‍ മാസ്റ്ററുടെ പ്രസ്താവന പ്രസ്താവന...

പി കെ മോഹനന്‍ മാസ്റ്ററുടെ...

കാസറഗോഡ്: മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിം ഭീകരര്‍ ആണെന്നുള്ള സിപിഎം കോഴിക്കോട്...

യുവതിക്കു വാട്സ് ആപ്പില്‍ അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച്...

യുവതിക്കു വാട്സ് ആപ്പില്‍ അശ്ലീല...

ചന്തേര : യുവതിക്ക് വാട്സ്ആപ്പില്‍ അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച് ഓട്ടോഡ്രൈവറെ...

മകളെ അപവാദം പറഞ്ഞതിനെതിരെ കേസു കൊടുത്ത പിതാവിന്...

മകളെ അപവാദം പറഞ്ഞതിനെതിരെ കേസു...

നീലേശ്വരം : മകളെ അപവാദം പറഞ്ഞതിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ...

എയര്‍ഹോസ്റ്റസിനു പഠിക്കുന്ന പത്തൊമ്പതുകാരിയെ കാണാനില്ലെന്നു പരാതി

എയര്‍ഹോസ്റ്റസിനു പഠിക്കുന്ന പത്തൊമ്പതുകാരിയെ കാണാനില്ലെന്നു...

കാഞ്ഞങ്ങാട് : എയര്‍ഹോസ്റ്റസിനു പഠിക്കുന്ന പത്തൊന്‍പതുകാരിയെ കാണാനില്ലെന്നു പരാതി. എല്‍ഐസി...

അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍ ICDS CAS APPLICATION...

അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍ ICDS...

കാറഡുക്ക:  കാറഡുക്ക ബ്ലോക്ക് പരിധിയിലെ അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍ ആക്കുന്നതിന്റെ...

മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 500...

മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ ടൂറിസ്റ്റ് ബസില്‍...

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 500 കിലോ...

Recent Posts

പി കെ മോഹനന്‍ മാസ്റ്ററുടെ...

കാസറഗോഡ്: മാവോയിസ്റ്റുകളെ സഹായിക്കുന്നത്...

പി കെ മോഹനന്‍ മാസ്റ്ററുടെ പ്രസ്താവന പ്രസ്താവന സംഘപരിവാറിന്റെ കയ്യടി...

കാസറഗോഡ്: മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിം ഭീകരര്‍ ആണെന്നുള്ള സിപിഎം...

യുവതിക്കു വാട്സ് ആപ്പില്‍ അശ്ലീല...

ചന്തേര : യുവതിക്ക്...

യുവതിക്കു വാട്സ് ആപ്പില്‍ അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച് ഓട്ടോ ഡ്രൈവറെ...

ചന്തേര : യുവതിക്ക് വാട്സ്ആപ്പില്‍ അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച്...

മകളെ അപവാദം പറഞ്ഞതിനെതിരെ കേസു...

നീലേശ്വരം : മകളെ...

മകളെ അപവാദം പറഞ്ഞതിനെതിരെ കേസു കൊടുത്ത പിതാവിന് അസഭ്യം; വീണ്ടും...

നീലേശ്വരം : മകളെ അപവാദം പറഞ്ഞതിനെതിരെ പോലീസില്‍ പരാതി...

എയര്‍ഹോസ്റ്റസിനു പഠിക്കുന്ന പത്തൊമ്പതുകാരിയെ കാണാനില്ലെന്നു...

കാഞ്ഞങ്ങാട് : എയര്‍ഹോസ്റ്റസിനു...

എയര്‍ഹോസ്റ്റസിനു പഠിക്കുന്ന പത്തൊമ്പതുകാരിയെ കാണാനില്ലെന്നു പരാതി

കാഞ്ഞങ്ങാട് : എയര്‍ഹോസ്റ്റസിനു പഠിക്കുന്ന പത്തൊന്‍പതുകാരിയെ കാണാനില്ലെന്നു പരാതി....

അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍ ICDS...

കാറഡുക്ക:  കാറഡുക്ക ബ്ലോക്ക്...

അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍ ICDS CAS APPLICATION കാറഡുക്ക ബ്ലോക്കിലെ...

കാറഡുക്ക:  കാറഡുക്ക ബ്ലോക്ക് പരിധിയിലെ അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍...

മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ ടൂറിസ്റ്റ് ബസില്‍...

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ...

മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 500 കിലോ ഗ്രാമോളം...

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 500...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!