CLOSE
 
 
വടക്കേ മലബാറിലെ ആദ്യ തീയ്യ മേല്‍ശാന്തിക്ക് പാലക്കുന്ന് കഴകത്തിന്റ ആദരം
 
 
 

പാലക്കുന്ന് : വടക്കേ മലബാറിലെ ഏക തീയ്യ മേല്‍ശാന്തിക്ക് പാലക്കുന്ന് കഴകത്തിന്റെ ആദരം. ചെമ്മനാട് പ്രാദേശിക സമിതിയില്‍ പാലിച്ചിയടുക്കം ശ്രീധരന്റെയും കാര്‍ത്ത്യായനിയുടെയും മകന്‍ 22കാരന്‍ ശ്രീനിഷാണ് അപൂര്‍വ ബഹുമതി നേടിയ ഏറ്റവും പ്രായം കുറഞ്ഞ തീയ്യ മേല്‍ശാന്തി. മന്ത്രവും താന്ത്രികവും ബ്രാഹ്മണരുടെ കുലത്തൊഴിലാണെന്നിരിക്കെ തീയ്യ സമുദായത്തില്‍പെടുന്ന ശ്രീനീഷിന്റ മേല്‍ശാന്തി പട്ടത്തിന് പ്രസക്തിയേറെയാണ്. ഏതൊരു ഹിന്ദുവിനും ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പൂജ നടത്താമെന്ന 2002ലെ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ എറണാകുളം പറവൂരില്‍ വിദ്യാപീഠം സ്ഥാപിച്ച ശേഷം ഇതിലേക്ക് പറവൂര്‍ ശ്രീധരന്‍ തന്ത്രി തിരഞ്ഞെടുത്ത ഒന്‍പതു ശിഷ്യരില്‍ ഒരാള്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ശ്രീനീഷ് ആയിരുന്നു.ഉപനയനാദി സംസ്‌കാരങ്ങളോടെ പൂണുളണിഞ്ഞു ശ്രീനീഷ് വിഗ്രഹാരാധനയ്ക്കുള്ള അര്‍ഹത നേടി.തന്റെ ഗുരുവായ രാഗേഷ് തന്ത്രിയുടെ കീഴില്‍ രാജ്യത്തെ 300ല്‍ പരം ക്ഷേത്രങ്ങളില്‍ താന്ത്രിക കര്‍മ്മങ്ങള്‍ ചെയ്തുവരികയാണ്. ഇതിനകം പതിനഞ്ചോളം പ്രതിഷ്ഠകളിലും നിരവധി സഹസ്രകലശങ്ങളിലും പങ്കെടുത്തു.
നിലവില്‍ കാസര്‍കോട് നെല്ലിക്കുന്ന് സുബ്രമണ്യ ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ് ശ്രീനീഷ്.

വടക്കേ മലബാറിലെ ഏക തീയ്യ മേല്‍ ശാന്തിയായ ശ്രീനീഷിനെ കഴിഞ്ഞ ദിവസം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ആദരിച്ചു. ഭണ്ഡാരവീട്ടില്‍ പടിഞ്ഞാറ്റയുടെ തിരുമുന്‍പില്‍ ആചാരസ്ഥാനീകര്‍ പൊന്നാടയും പുരസ്‌കാരവും നല്‍കി ആദരിച്ചു. ഭരണ സമിതി ഭാരവാഹികളും അംഗങ്ങളും വിശ്വാസികളും പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന പക്ഷാചരണം...

ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ...

നീലേശ്വരം : ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന പക്ഷാചരണം...

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നീലേശ്വരത്തു...

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ...

നീലേശ്വരം : കോവിഡ് അതിജീവനത്തിനു കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ...

Recent Posts

ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ...

നീലേശ്വരം : ഹൊസ്ദുര്‍ഗ്...

ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന പക്ഷാചരണം സമാപിച്ചു: സമാപന...

നീലേശ്വരം : ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന...

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ...

നീലേശ്വരം : കോവിഡ്...

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നീലേശ്വരത്തു തുടങ്ങി: രണ്ടു...

നീലേശ്വരം : കോവിഡ് അതിജീവനത്തിനു കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍...

കോവിഡ് ചികിത്സയില്‍ മുന്നേറ്റവുമായി പടന്നക്കാട്ടെ...

നീലേശ്വരം : പടന്നക്കാട്ടെ...

കോവിഡ് ചികിത്സയില്‍ മുന്നേറ്റവുമായി പടന്നക്കാട്ടെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം:...

നീലേശ്വരം : പടന്നക്കാട്ടെ കോവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രത്തില്‍...

Articles

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

error: Content is protected !!