CLOSE
 
 
മാധ്യമപ്രവര്‍ത്തകയെ കൈയ്യേറ്റം ചെയ്ത സംഭവം; വിദേശത്തക്ക് കടന്ന പ്രതി രണ്ട് വര്‍ഷത്തിന് ശേഷം കസ്റ്റിഡിയില്‍
 
 
 

നിലമ്പൂര്‍: നിലമ്പൂരില്‍ സദാചാര പൊലീസ് ചമഞ്ഞെത്തി മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത കേസില്‍ വിദേശത്തക്ക് കടന്ന പ്രതി പോലീസ് പിടിയില്‍. റഹ്മത്തുള്ള(33)യെയാണ്പോലീസ് പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്.

സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് കേസിലെ നാലാം പ്രതിയായ ഇയാള്‍ കസ്റ്റഡിയിലാകുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കും.അഞ്ച് പ്രതികള്‍ നേരത്തെ പിടികൂടുകയും ഇവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തിരുന്നു.

2016ലെ ക്രിസ്മസ് ദിനത്തിലാണ് മാധ്യമപ്രവര്‍ത്തകയ്ക്ക് നിലമ്പൂര്‍-നായാടംപൊയില്‍ റോഡിലെ കക്കാടംപൊയിലിനടുത്ത് സദാചാരപോലീസ് ചമഞ്ഞെത്തിയ ഏതാനും പേരില്‍ നിന്ന് അപമാനം നേരിടേണ്ടിവന്നത്. യുവതിയുടെ കൈക്ക് കയറിപ്പിടിക്കുകയും കൈയില്‍ നിന്ന് മൊബൈല്‍ഫോണ്‍ വാങ്ങി വലിച്ചെറിയുകയും ലൈംഗികമായി കയ്യേറ്റം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്യുവിന്റെ...

തിരുവനന്തപുരം: ഇന്ന് സംസ്ഥാന വ്യാപകമായി കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ്. ഷാഫി...

മോഷണം തടയാനായി സിസിടിവി ക്യാമറകള്‍ വെച്ചു; അതും...

മോഷണം തടയാനായി സിസിടിവി ക്യാമറകള്‍...

കോട്ടയം: മോഷണം തടയാനായി സ്‌കൂളില്‍ വെച്ച സിസിടിവി ക്യാമറകള്‍ കള്ളന്‍...

ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി...

ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും...

കൊച്ചി: ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം. ഡിസംബര്‍...

ബ്രൗണ്‍ ഷുഗര്‍ മിഠായി കവറുകളിലാക്കി വില്‍പ്പന നടത്തിയ...

ബ്രൗണ്‍ ഷുഗര്‍ മിഠായി കവറുകളിലാക്കി...

കൊണ്ടോട്ടി: വിദ്യാര്‍ത്ഥികള്‍ക്ക് ബ്രൗണ്‍ ഷുഗര്‍ മിഠായി കവറുകളിലാക്കി വില്‍പ്പന നടത്തിയ...

Recent Posts

അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍ ICDS...

കാറഡുക്ക:  കാറഡുക്ക ബ്ലോക്ക്...

അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍ ICDS CAS APPLICATION കാറഡുക്ക ബ്ലോക്കിലെ...

കാറഡുക്ക:  കാറഡുക്ക ബ്ലോക്ക് പരിധിയിലെ അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍...

മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ ടൂറിസ്റ്റ് ബസില്‍...

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ...

മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 500 കിലോ ഗ്രാമോളം...

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 500...

ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ ബാഗില്‍...

ഉപ്പള: ബസ് യാത്രയ്ക്കിടെ...

ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ ബാഗില്‍ നിന്ന് 39000 രൂപ കവര്‍ന്നു

ഉപ്പള: ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ ബാഗില്‍ നിന്ന് 39000...

ഫ്യൂസ് ഊരിയ കെ എസ്...

ചെര്‍ക്കള: വൈദ്യുതി ബില്‍...

ഫ്യൂസ് ഊരിയ കെ എസ് ഇ ബി ജീവനക്കാരെ കാറിടിപ്പിച്ച്...

ചെര്‍ക്കള: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിച്ച...

കാഞ്ഞങ്ങാട് തീവണ്ടി തട്ടി മരിച്ച...

രാജപുരം: കാഞ്ഞങ്ങാട് തീവണ്ടി...

കാഞ്ഞങ്ങാട് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു:...

രാജപുരം: കാഞ്ഞങ്ങാട് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ...

മുഴുവന്‍ കെ എസ് ആര്‍...

കാഞ്ഞങ്ങാട്:  സംസ്ഥാന സ്‌കൂള്‍...

മുഴുവന്‍ കെ എസ് ആര്‍ ടി സി ബസ്സുകളും ഐങ്ങോത്ത്...

കാഞ്ഞങ്ങാട്:  സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന നവമ്പര്‍ 28...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!